
Browsing Category
News
ചാവക്കാട് ബീച്ച് അടക്കം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്.
ഗുരുവായൂർ : ത്യശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതിരപ്പള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ചൊവ്വാഴ്ച അടക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണ് അടച്ചിടുക. വിനോദസഞ്ചാരികളെ വാഴച്ചാൽ ചെക്ക്പോസ്റ്റിൽ നിന്നും മലക്കപ്പാറ!-->…
കുന്നംകുളത്ത് ആസാം സ്വദേശിയായ വ്യാജ ഡോക്ടർ പിടിയിൽ.
കുന്നംകുളം : കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ. വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരുന്ന ആസാം സ്വദേശി പ്രകാശ് മണ്ഡലാണ് (53) പിടിയിലായത്. പാറേമ്പാടത്ത് പ്രവർത്തിച്ചിരുന്ന റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ!-->…
ജിഷ വധം, അമിറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു .
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷ വധ ക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട്!-->…
ഗുരുവായൂർ അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സമർപ്പണം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിർമ്മിക്കുന്ന അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സ്ഥാപിക്കൽ ചടങ്ങ് ഇന്ന് നടന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ താഴികക്കുട സ്ഥാപന ചടങ്ങ് നിർവ്വഹിച്ചു.പ്രവൃത്തി സ്പോൺസർ ചെയ്യുന്ന പ്രവാസി!-->…
പാലയൂരിൽ പന്ത കുസ്ത തിരുനാൾ ആഘോഷിച്ചു
ചാവക്കാട് :പാലയൂർ മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ പന്ത കുസ്ത തിരുനാൾ ആ ഘോഷിച്ചു. ഇതിൻ്റെ ഭാഗമായി നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു വലിയ തളികയിൽ അരിയിലാണ് ആദ്യാക്ഷരം എഴുതിയത് ' അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ!-->…
ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും (60) ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇവരുൾപ്പെടെയുള്ള സംഘത്തെ കാണാതായത്. മണിക്കൂറുകൾ നീണ്ട!-->…
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു.
ടെഹ്‌റാൻ : ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയും മറ്റ് പ്രാദേശിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു. മോശം കാലാവസ്ഥയിൽ രാജ്യത്തെ വർസാഖാൻ മേഖലയിൽ ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടതായി സ്റ്റേറ്റ് മീഡിയ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി!-->…
ചാവക്കാട് മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം.
ചാവക്കാട് : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ വിവിധ ക്ലബ്ബുകൾ, വ്യാപാര സംഘടനകൾ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ പരസ്പര സഹകരണത്തോടുകൂടി ശുചീകരണ യജ്ഞം!-->…
സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം-സാഹിത്യം, സംസ്കൃതം - വേദാന്തം,!-->…
ഗുരുവായൂരിൽ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയതിൽ റെക്കോർഡ് വരുമാനം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താൻ നെയ് വിളക്ക് ശീട്ടാക്കിയതിൽ റെക്കോർഡ് വരുമാനം 30,79,960 രൂപയാണ് നെയ് വിള ക്ക് വകയിൽ ക്ഷേത്രത്തിലേക്ക് ലഭിച്ചത് . നെയ് വിളക്ക് ശീട്ടാക്കി ദർശനം ആരംഭിച്ചത് മുതൽ ആദ്യമായാണ് ഇത്രയധികം തുക!-->…