
Browsing Category
News
സുരേഷ് ഗോപി ഹോളിവുഡിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം:ടിഎൻ പ്രതാപൻ എംപി
ദില്ലി: കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി. പാർലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത് സാധിക്കില്ലെന്നും പ്രതാപൻ പറഞ്ഞു. തൃശ്ശൂർ ഒരാൾക്കും എടുക്കാനാവില്ല. സുരേഷ് ഗോപി നല്ല നടനാണ്. ഹോളിവുഡിൽ!-->…
മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ രണ്ടിടത്ത് കരിങ്കൊടി “ദർശനം”
ഗുരുവായൂർ : നവകേരള സദസിനായി എത്തിയ മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ രണ്ടിടത്ത് കരിങ്കൊടി ദർശനം ,ഒരിടത്ത് നിന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റിയതിനാൽ കരിങ്കൊടി ദർശനത്തിൽ നിന്ന് രക്ഷപെട്ടു , ചാവക്കാട് നഗരത്തിൽ!-->…
നവ കേരള സദസ്സ്, ചാവക്കാട് ലഭിച്ചത് 4468 പരാതികൾ
ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡല നവകേരള സദസിൽ ലഭിച്ചത് 4468 പരാതികൾ ,മുതിർന്ന പൗരന്മാരുടെ 518 പരാതികളും 607 സ്ത്രീകളുടെ പരാതിയും 193 ഭിന്നശേഷിക്കാരുടെയും പരാതികൾ അടക്കമാണ് 4468 പരാതികൾ ലഭിച്ചത്
വൈകുന്നേരം ഏഴു മണിക്ക് നവകേരള സദസ്സ്!-->!-->!-->…
ഗുരുവായൂരിൽ നാരായണീയ സപ്താഹം ഡിസംബർ 7 മുതൽ
ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള നാരായണീയ സപ്താഹം ഡിസംമ്പർ 7 മുതൽ 13 കൂടി ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടക്കും. തോട്ടം ശ്യാം നമ്പൂതിരിയും ഡോ.വി.അച്യുതൻകുട്ടിയുമാണ് ആചാര്യൻമാർ. നാരായണീയ ദിനമായ ഡിസംബർ 14 ന്!-->…
ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു.
ഗുരുവായൂർ : ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു., പെട്ടെന്ന് തന്നെ അണച്ചതിനാൽ ദുരന്തം ഒഴിവായി. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് രാവിലെ അഞ്ചുമണിയോടെ തീ പിടിച്ചത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.!-->…
ഗുരുവായൂരിൽ നിർമാല്യ ദർശനം, ശുപാർശയുമായി എളമരം കരീമും, പി ബാലചന്ദ്രനും
ഗുരുവായുർ : ഗുരുവായൂർ ക്ഷേത്രത്തിൽ വരി നിൽക്കാതെ ദർശനത്തിന് വേണ്ടി ഇടതു നേതാക്കളുടെ ശുപാർശയിൽ വലഞ്ഞ ദേവസ്വം അധികൃതർ , ഞായറാഴ്ച നിർമ്മാല്യ ദർശനത്തിനായി എളമരം കരിം എം പിയും , തൃശ്ശൂർ എം എൽ എ പി ബാലചന്ദ്രനും ആണ് ശുപാർശയുമായി ദേവസ്വത്തെ!-->…
യൂത്ത് കോൺഗ്രസ് , മഹിളാ കോൺഗ്രസ് നേതാക്കൾക്ക് സ്വീകരണം നൽകി
ചാവക്കാട്:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗവും,മണത്തല മേഖലയിലെ നിയമിതരായ ഭാരവാഹികൾക്ക് സ്വീകരണവും നടന്നു.സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ!-->…
കെ വി ശശി പ്രസിഡന്റ് ജയിംസ് ആളൂർ വൈസ് പ്രസിഡന്റ്.
ഗുരുവായൂർ : ചാവക്കാട് മോട്ടോർ വാഹന സഹകരണ സംഘം പു തിരഞ്ഞടുപ്പു പൂർത്തിയായി പ്രസിഡന്റ് ആയി കെ വി ശശിയേയും , വൈസ് പ്രസിഡന്റ് ആയി ജയിംസ് ആളൂരിനെയും തിരഞ്ഞടുത്തു ഡയറക്ടർമാരായി , കെ കെ സേതുമാധൻ , വി വി ഷെരീഫ് , ടി എസ് ദാസൻ , ടി ബി ശാലിനി ,രജിത!-->…
നവകേരള സദസ് ചാവക്കാട് നാളെ വൈകീട്ട് 6 ന്, അവധി പിന്‍വലിച്ചു.
ചാവക്കാട് : ഗുരുവായൂരിലെ നവകേരളസദസ്സിനായി ചാവക്കാട് നഗരമൊരുങ്ങി.. ഗുരുവായൂർ മണ്ഡലത്തിൽ വൈകീട്ട് ആറിന് തിങ്കളാഴ്ചയിലെ സമാപന സദസ്സാണ് ചാവക്കാട്ടേത്. രാവിലെ രാവിലെ 10 മുതൽ 5 .30 വരെ ചാവക്കാട് ബസ് സ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിൽ!-->…
കൺസോൾ ട്രസ്റ്റ് സാന്ത്വന സംഗമം സംഘടിപ്പിച്ചു.
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്കും കുടുംബാംഗങ്ങൾക്കായി സാന്ത്വന സംഗമം സംഘടിപ്പിച്ചു. രോഗികൾക്കായി നൽകുന്ന സൌജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ചാവക്കാട് സബ് ജഡ്ജ് വി.വിനോദ് ഉദ്ഘാടനം ചെയ്തു. ജീവിത ശൈലിയിൽ വരുത്തുന്ന!-->…