
Browsing Category
News
കെ പി എ റഷീദിന്റെ പിതാവ് കാദർ ഹാജി നിര്യാതനായി.
ഗുരുവായൂർ: ഗുരുവായൂർ മലേഷ്യൻ ടവറിന്റെ ഉടമയും ദീർഘ കാലം മലേഷ്യയിൽ വ്യാപാരിയും ആയിരുന്ന ഗുരുവായൂർ തിരുവെങ്കിടം തറയിൽ കാദർ ഹാജി (90)അന്തരിച്ചു.കബറടക്കം ഇന്ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ജുമാഅത് കബറിസ്ഥാനിൽ.
ഭാര്യ ഫാത്തിമ!-->!-->!-->…
ദുരന്ത ഭൂമിയിൽ രാത്രി അതിക്രമിച്ചു കടക്കുന്നവർക്കെതിരെ നടപടി.
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. കൂടാതെ സന്നദ്ധ പ്രവർത്തകർക്കും!-->…
കാപ്പ പ്രകാരം യുവാവിനെ പോലിസ് നാടു കടത്തി.
ചാവക്കാട് : കാപ്പ നിയമ പ്രകാരം യുവാവിനെ പോലിസ് നാട് കടത്തി.പാലയൂര്‍ സ്വദേശിയും ഇപ്പോള്‍ അഞ്ഞൂരില്‍ താമസിച്ച് വരുന്നതുമായ മനപ്പമ്പ് പണ്ടാരത്തില്‍ 29 വയസ്സുള്ള നിധീഷിനെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ!-->…
പിതൃസ്മൃതി പുരസ്ക്കാരം മഠത്തിൽ രാധാകൃഷ്ണന് സമ്മാനിച്ചു.
ഗുരുവായൂർ : ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ടിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പിതൃസ്മൃതിദിനാചരണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ തെക്കുമറി മാധവൻ നായർ സ്മാരക പിതൃസ്മൃതി പുരസ്ക്കാരം ആദ്ധ്യാത്മിക പ്രവർത്തകൻ മഠത്തിൽ രാധാകൃഷ്ണന്!-->…
വയനാടിന് മൂന്ന് കോടി രൂപയുടെ സഹായം നൽകും :മോഹൻലാൽ
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭുമിയിൽ മൂന്ന് കോടി രൂപയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുമെന്ന് മോഹൻ ലാൽ അറിയിച്ചു. മോഹൻ ലാലിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വ ശാന്തി ഫൗണ്ടേഷന് ആണ് പ്രവൃ ർത്തികൾ നടത്തുക. ദുരന്ത ഭൂമിയിൽ!-->…
ബലി തർപ്പണത്തിനായി പഞ്ചവടിയിൽ പതിനായിരങ്ങൾ.
ചാവക്കാട്: കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണത്തിനായി പഞ്ചവടി യിൽ പതിനായിരങ്ങൾ എത്തി.
ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താൻ കഴിയുന്ന രണ്ട് പന്തലുകളിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. ക്ഷേത്രം മേല്‍ശാന്തി സുമേഷ്!-->!-->!-->…
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല, വയനാട്ടിലേത് ദേശീയ ദുരന്തം: രാഹുൽ.
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വളരെ വേദനാജകമായ സംഭവമാണിതെന്നും ആയിരങ്ങള്‍ക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട്!-->…
ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 18 ന് ;തൃപ്പുത്തരി ആഗസ്റ്റ് 28 ന്
ഗുരുവായൂർ : ക്ഷേത്രത്തിലെ 2024 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ഞായറാഴ്ച പകൽ 6 :18മുതൽ 7.54 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ!-->…
ഹമാസ് കമാൻഡർ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടു.
ടെല്‍അവീവ്: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഹമാസിന് മറ്റൊരു നേതാവിനെ കൂടി നഷ്ട മായി.. ജൂലൈ 13ന് ഗസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.!-->…
ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് അയത്തൊള്ള അലി ഖമനേയി.
"ടെഹ്‌റാൻ: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയെ കൊല്ലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. റെവല്യൂഷണറി ഗാർഡിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ!-->…