
Browsing Category
News
രാമേശ്വരം കഫേ സ്‌ഫോടനം, പ്രധാന സൂത്രധാരന്‍ അറസ്റ്റില്‍.
ബംഗളൂരു : ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ മുസമ്മില്‍ ഷരീഫിനെയാണ് എന്ഐഎ അറസ്റ്റ് ചെയ്തത്. ഇയാള്‍ കര്ണാമടക സ്വദേശിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചലിലാണ്!-->…
സിദ്ധാർത്ഥന്റെമരണം, അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ
തിരുവനന്തപുരം : വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസ്ലർ കൂടിയായ ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു.!-->…
ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം 29 ന്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം 29 ന് ( വെള്ളി ) നടക്കും. തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലാണ് വാർഷികാഘോഷ ചടങ്ങുകൾ. രാവിലെ 9 മുതൽ വാദ്യവിദ്യാലയം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാഗസ്വര!-->…
അരവിന്ദ് കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും.
ന്യൂഡല്ഹി : ഡല്ഹി മദ്യനയ അഴിമതി കേസില്‍ ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കെജരിവാളിനെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുനല്ക ണമെന്നാണ് ഇഡി!-->…
പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ ആഘോഷിച്ചു.
ചാവക്കാട് : പാലയൂർ സെന്റ് തോമാസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം വഹിച്ചു. ഇടവകയിലെ കുടുംബകൂട്ടായ്മ!-->…
മിസ് യൂണിവേഴ്‌സ് മത്സരത്തിന് ആദ്യമായി സൗദി അറേബ്യയും
റിയാദ് : ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മത്സരിക്കാനായി ഒരുങ്ങി സൗദി അറേബ്യ. രാജ്യത്തിനെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നത് 27 കാരിയായ റൂമി അല്‍ഖഹ്താനിയാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ കൂടെ ഇതിനെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു!-->…
മാസപ്പടിയിലെ ഇ.ഡി അന്വേഷണം ഇലക്ഷന്‍ സ്റ്റണ്ട്: വി ഡി സതീശൻ
പാലക്കാട് : മാസപ്പടിയിലെ ഇ.ഡി അന്വേഷണം ഇലക്ഷന്‍ സ്റ്റണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാസപ്പടിയില്‍ ഇ.ഡി കേസെടുത്തെന്ന് പറയുന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. ഇതിന് മുന്‍പും ഇ.ഡി എത്രയോ കേസുകള്‍ എടുത്തിട്ടുണ്ട്. കരുവന്നൂരിലെയും!-->…
ഡി ഇ ഒ സോണി അബ്രഹാമിന് യാത്രയയപ്പ് നൽകി.
ചാവക്കാട് : സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡിസ്ട്രിക്റ്റ് എഡുക്കേഷൻ ഓഫീസർ (ഡി ഇ ഒ ) സോണി അബ്രഹാമിന് അധ്യാപക സംഘടനാ പ്രതിനിധി കൂട്ടായ്മ യാത്രയയപ്പ് നൽകി. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ അധ്യാപക പ്രതിനിധികൾ, ഡി ഇ!-->…
ലുലുവിൽ നിന്ന് ഒന്നര കോടിയോളം രൂപയുമായികണ്ണൂർ സ്വദേശി മുങ്ങി
അബുദാബി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൽ വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ!-->…
അടിച്ചു പാമ്പായ പാപ്പാന്മാരെ ഒടുവിൽ ഗുരുവായൂർ ദേവസ്വം സസ്‌പെൻഡ് ചെയ്തു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ല ശീവേലി നടത്തേണ്ടി വന്നതിന് കാരണ ക്കാരനായ പാപ്പാൻ നന്ദൻ (കുട്ടൻ ),രണ്ടാം പാപ്പാൻ കെ എം സുബീഷ് , ഉണ്ണികൃഷ്ണൻ എന്നിവരെ ദേവസ്വം സസ്‌പെന്റ് ചെയ്തു . കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗമാണ് മൂവരെയും!-->…