Header 1 vadesheri (working)
Browsing Category

News

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.

പാവറട്ടി : ജീവകാരുണ്യ സംഘടനയായ മാക്സ് ഡ്രീം ഫൌണ്ടേഷൻ , ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി എന്നിവ പ്രമുഖ ആശുപത്രികളുമായും ആരോഗ്യ രംഗത്തെ സംഘടനകളുമായും യോജിച്ച്2025 ജൂൺ മാസം 29 തീയതി രാവിലെ 9.30 മണി മുതൽ ഉച്ചക്ക് 2 മണി വരെ മരുതയൂർ

മലബാർ രാമൻ നായർ സ്മാരക പുരസ്‌കാര ദാനം 29ന്.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും മലബാർ രാമൻ നായർ സ്മാരക പുരസ്കാരദാനവും ജൂൺ 29ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മണലൂർ തുള്ളൽ കളരിയുടെ നേതൃത്വത്തിൽ മികച്ച ഓട്ടൻതുള്ളൽ

എക്‌സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

ചാവക്കാട്: നിരോധിത ലഹരി ഉത്പന്നമായ ഹാന്‍സ് ഉപയോഗിക്കുന്നയാളോട് പിഴയടക്കാന്‍ ആവശ്യപ്പെട്ട ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറെയും കൂടെയുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും കയ്യേറ്റം ശ്രമിക്കാന്‍

വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ മാധ്യമ പുരസ്‌കാരം റാഫി വലിയകത്തിന്

ഗുരുവായൂര്‍: ഗുരുവായൂരിന്റെ പ്രഥമ വൈസ് ചെയര്‍മാനും സാമൂഹ്യ രംഗത്തും സാംസ്‌ക്കാരിക രംഗത്തും മാധ്യമ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ ഇരുപത്തിഒന്നാം ചരമ വാര്‍ഷികം വിവിധ പരിപാടികളോടെ ജൂണ്‍ 27 വൈകീട്ട്

ദോഹ വിമാനത്താവളത്തിൽ കുടുങ്ങി മജീഷ്യൻ മുതുകാട്

തിരുവനന്തപുരം: ഇറാൻ ഖത്തറിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് ഖത്തർ വ്യോമപാത അടച്ചതിനാൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ച് അധികൃതർ. തിരുവനന്തപുരത്ത് നിന്ന് ബഹറിനിലേക്ക് പോയ വിമാനം അധികൃതർ തിരിച്ച്

ഹൈക്കോടതി വിധി വിവേചനപരം : കെ എച്ച് ആർ എ

ഗുരുവായൂർ : അഞ്ച് ലിറ്ററിൽ താഴെ പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുടിവെള്ളം വിൽക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി വിവേചനപരമാണെന്ന് കെ. എച്ച്. ആർ. എ. സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ

“സാംസ്‌കാരിക കേരളം” പിന്തുണച്ചു, നിലമ്പൂരിലെ ജനങ്ങൾ കൈവിട്ടു

നിലമ്പൂർ : ഇടത് സ്ഥാനാർഥി എം സ്വരാജ് പരാജയപ്പെട്ടതോടെ സാംസ്‌കാരിക നായകർക്ക് എതിരെ സോഷ്യൽ മീഡിയയിൽ രോഷം അണപൊട്ടുകയാണ് ,കേരളത്തിലെ സാധാരണക്കാരുടെ മനസ് അറിയാൻ കഴിയാത്ത ഇടത് സാംസ്കാരിക നായകർ നിലമ്പൂരിൽ തമ്പടിച്ചാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമ്മേളനം.

ഗുരുവായൂർ : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ചാവക്കാട് താലൂക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ്ദാലി ഉദ്ഘാടനം ചെയ്തു.  ശിക്ഷക് സദനിൽ നടന്ന സമ്മേളനത്തിൽ. എ.കെ. ആർ. ആർ.ഡി.എ. താലൂക്ക് പ്രസിഡന്റ് പി.കെ. സത്യൻ അധ്യക്ഷത

ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് വാർഷികം .

ചാവക്കാട് : ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബിന്റെ ഏഴാം വാർഷികം ആഘോഷിച്ചു.ഗുരുവായൂർ ഫ്രീഡം ഹാളിൽ തൃശ്ശൂർ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ  ഉദ്ഘാടനം ചെയ്തു. ചാവക്കാട് തഹസിൽ ദാർ എം. കെ. കിഷോർ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ വിജീഷ് മണി

പാലയൂർ ചൊവ്വല്ലൂർ തോമസ് നിര്യാതനായി

ചാവക്കാട്: പാലയൂർ, ഡോബിപ്പടി ചൊവ്വല്ലൂർ പരേതനായ ലൂവീസ് മാസ്റ്ററുടെ മകൻ, തോമസ് (69) അന്തരിച്ചു. സംസ്ക്കാരം ചൊവ്വ ഉച്ച കഴിഞ്ഞ് 3.30 ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ ഭാര്യ: മേരി . മക്കൾ: നീതു (ഓസ് ട്രേ ലിയാ)