
Browsing Category
News
കൊടകരയിൽ കെട്ടിടം തകർന്ന് മൂന്ന് മരണം.
തൃശ്ശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.
!-->!-->!-->…
പെരുമഴ,തൃശൂർ അടക്കം ഏഴു ജില്ലകളിൽ അവധി.
തൃശൂർ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലേയും 4 താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അവധി.!-->…
ഗുരുവായൂർ ദേവസ്വം പെൻഷൻകാർ ആനയൂട്ട് നടത്തി
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ ആനകളുടെ താവളം പുന്നത്തൂർ കോട്ടയിലേക്ക് മാറ്റിയതിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജീവധന വിഭാഗത്തിൽ നിന്ന് വിരമിച്ച ദേവസ്വം പെൻഷൻകാരുടെ നേതൃത്വത്തിൽ ആനയൂട്ട് നടത്തി. സീനിയർ പെൻഷനറും ആനത്താവളം!-->…
കേറ്ററിംഗ് അസോസിയേഷന്റെ വാഹന വിളംബര ജാഥ.
ചാവക്കാട് : രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ എട്ടിന്!-->…
ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 28 ന് ;തൃപ്പുത്തരി സെപ്റ്റംബർ 2ന്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 28 വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം!-->…
ജൂനിയർ ആർട്ടിസ്റ്റുകളുടെ പരിരക്ഷക്ക് നിയമം കൊണ്ട് വരണം.
കൊല്ലം: സിനിമ - സീരിയൽ മേഖലയിൽ അഭിനയിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഫിലിം ആക്ടേഴ്സ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റായി കുരീപ്പുഴ ഷാനവാസിനേയും ജനറൽ സെക്രട്ടറിയായി ബ്രഹ്മ യുഗം മാത്യൂസിനെയും തെരഞ്ഞെടുത്തു.ഈ മേഖലയിൽ!-->…
കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഗുരുവായൂർ : എളവള്ളി കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കടവല്ലൂർ റയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന ഞാറേപറമ്പിൽ കൊണ്ടാരാവളപ്പിൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന 4 സത്യനെ (48)യാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു!-->…
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.
പാവറട്ടി : ജീവകാരുണ്യ സംഘടനയായ മാക്സ് ഡ്രീം ഫൌണ്ടേഷൻ , ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി എന്നിവ പ്രമുഖ ആശുപത്രികളുമായും ആരോഗ്യ രംഗത്തെ സംഘടനകളുമായും യോജിച്ച്2025 ജൂൺ മാസം 29 തീയതി രാവിലെ 9.30 മണി മുതൽ ഉച്ചക്ക് 2 മണി വരെ മരുതയൂർ!-->…
മലബാർ രാമൻ നായർ സ്മാരക പുരസ്‌കാര ദാനം 29ന്.
ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും മലബാർ രാമൻ നായർ സ്മാരക പുരസ്കാരദാനവും ജൂൺ 29ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മണലൂർ തുള്ളൽ കളരിയുടെ നേതൃത്വത്തിൽ മികച്ച ഓട്ടൻതുള്ളൽ!-->!-->!-->…
എക്‌സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ
ചാവക്കാട്: നിരോധിത ലഹരി ഉത്പന്നമായ ഹാന്‍സ് ഉപയോഗിക്കുന്നയാളോട് പിഴയടക്കാന്‍ ആവശ്യപ്പെട്ട ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറെയും കൂടെയുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും കയ്യേറ്റം ശ്രമിക്കാന്‍!-->…