
Browsing Category
News
പി പി ദിവ്യക്കെതിരെ പാർട്ടി നടപടി, ഇനി ബ്രാഞ്ച് അംഗം.
കണ്ണൂർ: വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി പി ദിവ്യയ്ക്കെതിരേ നടപടിയെടുത്ത് സിപിഎം. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്ന് ദിവ്യയെ നീക്കാന്‍ സിപിഎം കണ്ണൂർ!-->…
തീർത്ഥാടന കാലം, ഗുരുവായൂർ ക്ഷേത്ര ദർശന സമയം ഒരു മണിക്കൂർ നീട്ടി:
ഗുരുവായൂർ : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ 2025 ജനുവരി 19 വരെ ദർശനസമയം ഒരു മണിക്കൂർ നീട്ടും. വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്രം നട!-->…
ഗുരുവായൂർ ദേവസ്വം ഡയറി 2025 പ്രകാശനം ചെയ്തു
ഗുരുവായൂർ : പുതിയ വർഷത്തെ ഗുരുവായൂർ ദേവസ്വം ഡയറി പുറത്തിറങ്ങി.. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനചടങ്ങ്. ക്ഷേത്ര സോപാനപ്പടിയിൽ ശ്രീഗുരുവായൂരപ്പന് ആദ്യം ഡയറി സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന്!-->…
കൊല്ലം കളക്ട്രേറ്റിലെ ബോംബ് സ്ഫോടനം :മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ്!-->…
അഖില കേരള വെറ്ററൻ ഫുട്ബാൾ ടൂർണമെൻ്റ് ഗുരുവായൂരിൽ.
ഗുരുവായൂർ: 40 വയസ് മുതലുള്ള കളിക്കാരെ ഉൾപ്പെടുത്തി പുന്നത്തൂർ എഫ്.സി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻ്റ് നവംബർ ഒമ്പതിന് തൊഴിയൂർ ലാലിഗ ടർഫ് കോർട്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിന് ഗുരുവായൂർ എസ്.എച്ച്.ഒ!-->…
പറമ്പൻ തളി ഷഷ്ഠി മഹോത്സവം
പാവറട്ടി:108ശിവാലയങ്ങളിൽ ഒന്നായ പറമ്പൻ തളി ശ്രീ മഹാദേവ ക്ഷേത്ര ത്തിലെ തുല്യ പ്രാധാന്യത്തോടെ കുടി കൊള്ളുന്ന ഉപദേവനായ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ പ്രശസ്ത മായ ഷഷ്ഠി മഹോത്സവത്തിന് തുടക്കമായി
ഇത്തവണ ഷഷ്ഠി ആഘോഷങ്ങളിൽ 30 കമ്മിറ്റികൾ!-->!-->!-->…
ഗുരുവായൂർ ഏകാദശി : വിളക്കുകൾ 11മുതൽ
ഗുരുവായൂർ: ഗുരുവായൂർ ഏകാദശിക്ക് മുന്നോടിയായ 30 ദിവസത്തെ ഏകാദശി വിളക്കുകൾ നവംബർ 11 ന് ആരംഭിക്കും. ഡിസംബർ 11നാണ് ഏകാദശി. കുടുംബങ്ങൾ, വ്യക്‌തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ വഴിപാടായാണ് വിളക്കാഘോഷം നടക്കുന്നത്.
രാത്രി!-->!-->!-->…
ലഹരി വിരുദ്ധ അവബോധവുമായി ലീഗൽ സർവീസ് സൊ സൈറ്റി
പാവറട്ടി : ഡിസ്ട്രിക്ട് ലീഗൽ സർവീസ്സ് അതോറിട്ടിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടി ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ ലഹരിക്കെതിരായുളള അവബോധ സെമിനാർ സംഘടിപ്പിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് ഷീൻ തെരേസ ഉത്ഘാടനം!-->…
വനിതാ നേതാക്കളുടെ മുറിയിൽ രാത്രി പോലീസ് പരിശോധന, പ്രതിഷേധം ഇരമ്പി
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ അർധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോൺഗ്രസ് പ്രവർത്തകർ.!-->…
പാലിയത്ത് ശങ്കര നാരായണൻ നിര്യാതനായി.
ഗുരുവായൂർ :പാലിയത്ത് ശങ്കര നാരായണൻ (ചിന്നപ്പൻ നായർ 84) നിര്യാതനായി.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ . ഭാര്യ മാലതി. മക്കൾ ഗീത, ജയശങ്കർ. മരുമക്കൾ പ്രവീൺ (ബാംഗ്ലൂർ)ശുഭ (എസ് ബി ഐ ഗുരുവായൂർ )
സഹോദരങ്ങൾ തങ്കമണി,!-->!-->!-->…