
Browsing Category
News
വഖഫ് വിഷയത്തിൽ വർഗീയ ശക്തികൾക്ക് അവസരം നൽകുന്ന സർക്കാരിന്റെ നടപടി പ്രതിഷേധാർഹം: സി എച്ച് റഷീദ്
ചാവക്കാട് : വഖഫ് വിഷയത്തിൽ വർഗീയ ശക്തികൾക്ക് അവസരം നൽകുന്ന ഇടത് സർക്കാറിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈ:പ്രസിഡന്റ് സി എച്ച് റഷീദ്.
മണത്തല വില്ലേജിൽ വഖഫ് ഭൂമിയുടെ പേരിൽ വർഗീയ ശക്തികൾ രംഗത്തിറങ്ങിയിരിക്കുകയാണ്, ഈ!-->!-->!-->…
നിക്ഷേപസംഖ്യ തിരികെ നല്കിയില്ല, വീട്ടമ്മക്ക് 49.55ലക്ഷവും പലിശയും നല്കുവാൻ വിധി.
നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് നാല്പത്തിഒമ്പത് ലക്ഷത്തി അമ്പത്തിഅഞ്ചായിരം രൂപയും പലിശയും നൽകുവാൻ വിധി.മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലെ ധന!-->…
കൃഷ്ണഗീതി ദിനാഘോഷം, സാംസ്കാരിക സമ്മേളനം 15ന്
ഗുരുവായൂർ ദേവസ്വം കൃഷ്ണഗീതി ദിനം നവംബർ 15 വെള്ളിയാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിക്കും. ദേശീയ സെമിനാർ, സാംസ്കാരിക സമ്മേളനം ,ശ്രീമാനവേദ സുവർണ്ണ മുദ്ര പുരസ്കാര സമർപ്പണം, കൃഷ്ണനാട്ടം തെരഞ്ഞെടുത്ത രംഗങ്ങളുടെ അവതരണം!-->…
പൊന്നാനി പീഡനം, പോലീസിനെതിരെ കേസ് എടുക്കാനുള്ള ഉത്തരവ് റദ്ദാക്കി
കൊച്ചി: പൊന്നാനിയില്‍ പരാതി പറയാനെത്തിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആരോപണവിധേയനായ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് നല്‍കിയ ഹര്‍ജിയിലാണ്!-->…
ഉദയാസ്തമന പൂജ :അരിയളവിന് ശേഷം പുണ്യാഹമായി
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഏകാദശിക്കാലത്ത് ആദ്യമായി തുടങ്ങിയ ഉദയാസ്തമന പൂജയുടെ അരിയളവിനു പിന്നാലെ ക്ഷേത്രത്തിൽ പുണ്യാഹമായി.നാലമ്പലത്തിനകത്ത് ചോര കണ്ടതോടെയാണ് പുണ്യാഹമുണ്ടായത്.
ക്ഷേത്രത്തിനകത്ത് ചോര കണ്ടാൽ അശുഭലക്ഷണമാണെന്നും!-->!-->!-->…
മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു.
മുംബൈ: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച!-->…
കാലിക്കറ്റ് ഇൻ്റർസോൺ ഫുട്ബാൾ 14ന് ശ്രീകൃഷ്ണയിൽ.
ഗുരുവായൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ ഫുട്ബാൾ മത്സരങ്ങൾ നവംബർ 14 മുതൽ 19 വരെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14 ന് രാവിലെ 9.30 ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും.!-->…
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്
പാവറട്ടി : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്തദ്ദേശ വകുപ്പു മന്ത്രിയുടെ അദാലത്ത് നിർദ്ദേശം തള്ളിയ മുല്ലശ്ശേരി ബ്ലോക്ക് ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ സ്റ്റേ ആവശ്യപ്പെട്ട്, അയങ്കാളി സ്മാരക വനിതാ വികസന കേന്ദ്രത്തിലെ!-->…
ഗുരുവായൂരപ്പന് വഴിപാടായി ഫുട്ബോൾ മാതൃക
ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി ഒറ്റമരത്തടിയിൽ തീർത്ത ഫുട്ബോൾ മാതൃക. ചാലക്കുടി സ്വദേശിയും ശിൽപിയുമായ ഉണ്ണി മാമ്പ്രയാണ് ഈ സമർപ്പണം നടത്തിയത്. ഒന്നരലക്ഷം രൂപ മോഹവില പറഞ്ഞ ഫുട്ബോൾ മാതൃകയാണിത്.
ഒരു വർഷമായി ഫുട്ബോൾ മാതൃക നിർമ്മിച്ച്!-->!-->!-->…
ജാതി അധിക്ഷേപം, ദേവസ്വം ഉദ്യോഗസ്ഥക്കെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കണം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആരോഗ്യ വിഭാഗത്തിൽ അസിസ്റ്റന്റ് ഹെൽത്ത് ഇൻസ് പെറ്ററായി ജോലി ചെയ്യുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരിക്കെതിരെ യുള്ള അധികൃതരുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ദളിത് ഫോറം സംസ്ഥാന കമ്മിറ്റി!-->…