
Browsing Category
News
ശബരി മലയിൽ പുതിയ സംവിധാനം വിജയമെന്ന് ദേവസ്വം പ്രസിഡന്റ്.
"പത്തനംതിട്ട: വൃശ്ചികം ഒന്നുമുതൽ ശബരിമല തീർത്ഥാടകരുടെ സുഗമമായ ദർശനം സാദ്ധ്യമാക്കുന്നതിനായി ദേവസ്വം ബോർഡും പൊലീസും ചേർന്നെടുത്ത തീരുമാനം വിജയകരമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്. പ്രശാന്ത്
സുഖകരവുമായ ദർശനം ലഭിക്കുന്ന കാഴ്ചയാണ്!-->!-->!-->!-->!-->…
വഖഫ് കരി നിയമത്തിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ച് പാലയൂർ ഫൊറോന
ചാവക്കാട് : വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് അമ്പതോളം കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയതിനെ തുടർന്ന് പാലയൂർ ഫോറോന പ്രതിഷേധ റാലിയും, പൊതുസമ്മേളനം സംഘടിപ്പിച്ചു. പാലയൂർ ഫോറോനയിലെ വിവിധ ഇടവകകളിൽ!-->…
ബ്രഹ്മകുളം ശിവക്ഷേത്രത്തിൽ ഗോപുര സമർപ്പണം.
ഗുരുവായൂർ : ബ്രഹ്മക്കുളം ശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഗോപുരത്തിൻ്റെ സമർപ്പണം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. നാൽപ്പത്തൊന്ന് ദിവസത്തെ മണ്ഡലപൂജയ്ക്കും ഇതോടെ തുടക്കമായി.
വലിയാക്കിൽ ബാലരാമൻ മാസ്റ്ററുടെ!-->!-->!-->…
വഖഫ് കുടിയിറക്കൽ ഭീഷണി സി പി എമ്മും ,സർക്കാരും ഉത്തരവാദി –
ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് കുടിയിറക്കൽ ഭീഷണി നേരിടുന്ന ചാവക്കാട് മണത്തല പള്ളിത്താഴം പ്രദേശത്ത് കുടംബങ്ങളെ നേരിൽ കണ്ടു ആശ്വസിപ്പിക്കുകയും , നിയമവിരുദ്ധ നടപടിക്കെതിരെ കോൺഗ്രസ് സംരക്ഷണം!-->…
എട്ട് മുൻ നിര കമ്പനികളുടെ വിപണി മൂല്യത്തിൽ ഇടിവ്
മുംബൈ : ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വ്യാഴാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,65,180.04 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്,!-->…
ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് സമുച്ചയ ജംഗ്ഷനിൽ സൗന്ദര്യവൽക്കരണം
ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിക്ക് സമുച്ചയത്തിന് സമീപത്തെ ജംഗ്ഷൻ ദേവസ്വം നേതൃത്വത്തിൽ സൗന്ദര്യവൽക്കരിച്ചു. പൂർത്തിയായ സൗന്ദര്യവൽക്കരണ പ്രവൃത്തി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നാടിനും ഭക്തർക്കായി സമർപ്പിച്ചു!-->…
ഗുരുവായൂർ ക്ഷേത്ര നടയിൽ ഹോമിയോ ഡിസ്‌പെൻസറി
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയും ശബരിമല ' തീർത്ഥാടനവും പ്രമാണിച്ച് ഭക്തർക്കായി ഹോമിയോപ്പതി വകുപ്പ് ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങി. ശബരിമല, മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തുടനീളം ഭക്തർക്ക് '!-->…
ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം എ. കന്യാകുമാരിക്ക് സമ്മാനിക്കും
ഗുരുവായൂർ : ദേവസ്വം നൽകുന്ന 2024ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ പ്രതിഭ സംഗീത കലാനിധി എ കന്യാകുമാരിക്ക് സമ്മാനിക്കും. കഴിഞ്ഞ ആറു പതിറ്റാണ്ടായി വയലിൻ വാദന രംഗത്തിന് നൽകിയ സമഗ്ര, സംഭാവനയ്ക്കാണ് പുരസ്കാരം!-->…
ചാവക്കാട് ഉപ ജില്ലാ കലോത്സവം 18 മുതൽ, ബ്രോഷർ പ്രകാശനം ചെയ്തു.
ഗുരുവായൂർ : ചാവക്കാട് ഉപജില്ല കലോത്സവം 2024 ഭാഗമായി കലോത്സവ ബ്രോഷർ ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ പ്രകാശനം നിർവഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ബ്രോഷർ ഏറ്റുവാങ്ങി. ചടങ്ങിൽ ചാവക്കാട് എ ഇ ഒ ജയശ്രീ പി.എം അധ്യക്ഷത നിർവഹിച്ചു.!-->…
സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നു.
പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് കോൺഗ്രസ് ഓഫീസിൽ നടന്ന!-->…