
Browsing Category
News
ഗുരുവായൂരിൽ വൻ സുരക്ഷ വീഴ്ച. പൊട്ടി തെറിക്കാവുന്ന വസ്തു ശ്രീകോവിലിൽ
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച.ശ്രീ കോവിലിനുള്ളിൽ പൊട്ടി തെറിക്കാവുന്ന വസ്തു കണ്ടെത്തി.രാത്രി അത്താഴ പൂജയുടെ നിവേദ്യം കഴിഞ്ഞ് നിവേദിച്ച അപ്പം, അട എന്നിവ അടങ്ങിയ ചെമ്പ് പാത്രങ്ങൾ പുറത്തേക്ക് വെച്ചപ്പോഴാണ് പവർ ബാങ്ക്!-->…
വധ ശ്രമം , എസ് ഡി പി ഐ പ്രവർത്തകന് 9 വർഷ കഠിന തടവ്
ചാവക്കാട്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് ഒമ്പത് വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടക്കഴിയൂര്‍ നാലാം കല്ല് പടിഞ്ഞാറെ ഭാഗം കിഴക്കത്തറ ഷാഫി(30)യെ ആണ് ചാവക്കാട്!-->…
ഗുരുവായൂരിലെ ട്രാഫിക് പരിഷ്‌കാരം, വ്യവസായത്തെ തകർത്തു : ലോഡ്ജ് ഉടമ സംഘടന.
ഗുരുവായൂര്‍: ഗുരുവായൂരിലെ പുതിയ ട്രാഫിക് പരിഷ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത് മൂലം ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തുവാന്‍ വളരെയധികം കഷ്ടപ്പെടുകയാണെന്ന് ഗുരുവായൂര്‍ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍!-->…
ഗുരുവായൂരിൽ ജൂലൈ ഒന്നുമുതൽ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം
ഗുരുവായൂർ : ഭക്തജനങ്ങൾക്ക് സുഗമമായ ദർശനമൊരുക്കാൻ ജൂലൈ ഒന്നുമുതൽ ഉദയാസ്തമനപൂജാ ദിവസങ്ങളിലും ത്രിങ്കൾ, ബുധൻ, വെള്ളി) പൊതു അവധി ദിനങ്ങളിലും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വി.ഐ.പി / സ്പെഷ്യൽ ദർശനങ്ങൾക്ക്നി യന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ ക്ളോക് റൂം ലേലത്തിൽ പോയത് ഒന്നര കോടിയിലേറെ രൂപക്ക്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ക്ലോക് റൂം നടത്തിപ്പ് ലേലത്തിൽ പോയത് റെക്കോർ ഡ് തുകക്ക് . മാള സ്വദേശി അഭിലാഷ് എന്ന ആളാണ് 1,50,55,555 രൂപക്ക് ക്ളോക് റൂം നടത്തിപ്പ് ലേലത്തിൽ പിടിച്ചത് . ഇതിനു പുറമെ ഈ തുകയുടെ 18 ശതമാനം ജി എസ് റ്റി കൂടി!-->…
ഗുരുവായൂരിലെ ബേക്കറി ഉടമയെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഗുരുവായൂര്‍ : ഗുരുവായൂരിലെ ബേക്കറി ഉടമയെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി മണപ്പറമ്പില്‍ വീട്ടില്‍ മുരളി (49)യെയാണ് വെള്ളിയാഴ്ച്ച രാവിലെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍!-->…
മലപ്പുറത്ത് കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം
മലപ്പുറം: മുട്ടിപ്പടിയില്‍ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം. മോങ്ങം സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ (14) എന്നിവരാണ് മരിച്ചത്.മൂവരും ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവരാണ്. ഉച്ചയോടെയാണ് അപകടം നടന്നത്.
പാലക്കാട് നിന്ന്!-->!-->!-->!-->!-->…
സീപ്ലെയിന്‍ ഓടിക്കാന്‍ ഇളവ്, വ്യവസ്ഥകള്‍ ലളിതമാക്കി ഡിജിസിഎ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദൂര മേഖലയിലുള്ളവര്‍ക്കും അതിവേഗയാത്ര ഉറപ്പുവരുത്തുന്നതിന് സീപ്ലെയിനുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഇളവ് വരുത്തി ഡിജിസിഎ. കേന്ദ്രസര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായ റീജിണല്‍ എയര്‍ കണക്ടിവിറ്റി സ്‌കീമിന്!-->…
രാധാകൃഷ്ണന് പകരം ഒ. ആർ. കേളു മന്ത്രിയാകും
തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്.!-->…
കോൺഗ്രസ് ഓഫിസിന് മുന്നിലെ റോഡ് അളക്കാൻ മന്ത്രി വീണ ജോർജിന്റെ ഭർത്താവ്.
പത്തനം തിട്ട : മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിലെ റോഡ് അളക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്ക് ഭൂമിയിൽ ആണെന്ന് ആരോപിച്ചാണ് അളക്കാൻ ശ്രമിച്ചത്. ഇത് ജോർജ്!-->…