
Browsing Category
News
തളികുളത്ത് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചാവക്കാട് :തളിക്കുളം അറപ്പക്കടുത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് നീലഗിരി സ്വദേശി അമന്‍കുമാറിന്റെ (21)!-->…
കുവൈറ്റിൽ മരണമടഞ്ഞ ബിനോയ് തോമസിന്റെ കുടുംബത്തിനുള്ള ധന സഹായം കൈമാറി
ചാവക്കാട് : കുവൈറ്റിൽ താമസ സ്ഥലത്ത് ഉണ്ടായ അഗ്നി ബാധയിൽ മരണത്തിനു കീഴടങ്ങിയ തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും പ്രവാസി!-->…
മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം.
ഗുരുവായൂർ : വെങ്കിടങ്ങിൽ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞ് വീണ് 7 വയസുകാരി മരിച്ചു. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കരുവന്തല മാമ്പ്ര തൊട്ടി പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവി ഭദ്രയാണ് (7) മരിച്ചത്. വെങ്കിടങ്ങ് ശ്രീ!-->…
മുഖമണ്ഡപത്തിന്റെയും നടപ്പന്തലിൻ്റെയും സമർപ്പണം ഉത്സവച്ഛായയിൽ നടക്കും.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിർമിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിൻ്റെയും സമർപ്പണം ഉത്സവച്ഛായയിൽ ഞായറാഴ്‌ച രാവിലെ ഏഴ് മണിക്ക് നടക്കും പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് മുഖ്യാതിഥി ആകും ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ!-->…
ഹേമ കമ്മിറ്റി റിപ്പോർട്ട്, വിവരാവകാശ കമ്മീഷൻ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കും.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം എന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. . വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട്!-->…
പൊള്ളലേറ്റ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു ,പിതാവും വൈദ്യനും അറസ്റ്റിൽ
മാനന്തവാടി : പൊള്ളലേറ്റ 3 വയസുകാരൻ മുഹമ്മദ് അസാൻ മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ്ജ്!-->…
ഗുരുവായൂരിൽ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം ഞായറാഴ്ച തുടങ്ങും
ഗുരുവായൂർ : ഈ വർഷത്തെ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം നാളെ (ഞായറാഴ്ച) രാവിലെ ഏഴു മണിക്കാരംഭിക്കും. ആദ്യ ആഴ്ച രാവിലെ മാത്രമായിരിക്കും അഭ്യാസം'. പുലർച്ചെ 3 മണി മുതലുള്ള ഉഴിച്ചിൽ, അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ജൂലൈ 15 തിങ്കളാഴ്ച മുതൽ!-->…
പുനർ ഗേഹം, കടപ്പുറത്ത് 9 കുടുംബങ്ങൾക്കുള്ള ഭൂമിയുടെ ആധാരം കൈമാറി
ചാവക്കാട് :കടൽ ക്ഷോഭത്തിന് വിധേയമാകുന്ന മൽസ്യ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്ന കേരള സർക്കാരിന്റെ പുനർ ഗേഹം പദ്ധതിയിലൂടെ കടപ്പുറം പഞ്ചായത്തിലെ 9 കുടുംബങ്ങൾക്കുള്ള ഭൂമി കൈമാറ്റ ചടങ്ങ് എൻ കെ അക്ബർഎം എൽ എ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ ആധാരം, എം!-->…
ലീഡർ കെ കരുണാകരൻ അനുസ്മരണം
ഗുരുവായൂർ : മുൻ മുഖ്യമന്ത്രി കെ.കരുണക്കാരന്റെ 106-മത് ജന്മദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു പി ഐ ലാസർ , കെ.എച്ച്.ഷാഹുൽ!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന മാഫിയയെ നിയന്ത്രിക്കാൻ ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന മാഫിയയെ നിയന്ത്രിക്കാൻ ദേവസ്വം നടപടി തുടങ്ങി ഇതിന്റെ ഭാഗമായി ദേവസ്വത്തിലെ താത്കാലിക ജീവനക്കാർരുടെയും വിളക്ക്തുട ജീവനക്കാരുടെയും കുടുംബങ്ങൾക്ക് ദർശനത്തിന് പാസ് ഏർപ്പെടുത്തി. മാസത്തിൽ രണ്ടു തവണ!-->…