
Browsing Category
News
പൂര നഗരിയിലെ പുലിക്കളിക്ക് കേന്ദ്ര സഹായം.
തൃശൂര്‍: പൂര നഗരിയിലെ തനത് ഉത്സവമായ പുലിക്കളിക്ക് കേന്ദ്ര സഹായം. തൃശൂര്‍ എംപി സുരേഷ് ഗോപി ഇടപെട്ടാണ് പുലിക്കളിക്ക് കേന്ദ്ര സഹായം അനുവദിച്ചത്. ഒരു സംഘത്തിന് മൂന്ന് ലക്ഷം രൂപ എന്ന വിധത്തില്‍ എട്ടു സംഘങ്ങള്ക്കാിയി 24 ലക്ഷം രൂപയാണ്!-->…
നാട്ടിൽ അടിയന്തരാവസ്ഥ : സുരേഷ് ഗോപി.
"കോഴിക്കോട്: കുന്നംകുളത്തെ പൊലീസ് കസ്റ്റഡി മർദനത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ദൃശ്യങ്ങൾ കണ്ടു. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തിയാണ്. അടിയന്തരാവസ്ഥയാണ് നാട്ടിൽ നടക്കുന്നത്. തന്‍റെ പരിധിയിൽപ്പെടുന്ന!-->…
പോലീസുകാരെ പിരിച്ചു വിടുന്നത് വരെ പോരാട്ടം തുടരും : വി എസ്.സുജിത്
കുന്നംകുളം: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ നാല് പൊലീസുകാരെ സസ്പന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്നും ഇവരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് വരെ പോരാട്ടം തുടരു മെന്നും മർദനമേറ്റ സുജിത് അഭിപ്രായ പ്പെട്ടു.
!-->!-->!-->…
കോട്ടപ്പടി പള്ളിയിൽ ഓണാഘോഷം.
ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു ഓണാഘോഷ പരിപാടികൾ വികാരി . ഫാ. ഷാജി കൊച്ചു പുരക്കൽ ഉദ്ഘാടനം ചെയ്തു വിവിധ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഘോഷയാത്ര, കുട്ടി!-->…
ഞാന്‍ ജയിലില്‍ പോയാലും ഇനി കാക്കി ധരിച്ച് അവര്‍ പുറത്തിറങ്ങില്ല : വി.ഡി.സതീശൻ
കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് പാർട്ടിയും താനും!-->…
വോട്ടർ പട്ടിക, അബദ്ധ പഞ്ചാഗം : കോൺഗ്രസ്
ഗുരുവായൂർ : കഴിഞ്ഞ ദിവസം പുറത്തിറക്കിയ തദ്ദേശ സ്ഥാപന പുതിയ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ തെററുകളുടെ കൂമ്പാരമായി അബദ്ധ പഞ്ചാംഗമായി മാറിയിരിക്കുകയാണെന്ന്ഗുരുവായൂർമണ്ഡലംകോൺഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജീവിച്ചിരിക്കുന്നവർ,!-->!-->!-->…
സ്വര്‍ണ്ണവര്‍ണ്ണ കാഴ്ചക്കുലകളുടെ സമൃദ്ധിയിൽ ഗുരുവായൂരപ്പൻ
ഗുരുവായൂര്‍: . പൊന്നിന്‍ ചിങ്ങത്തിലെ പൊന്നോണത്തെ വരവേല്‍ക്കാനായി എത്തിയ ഉത്രാടനാളില്‍ സമൃദ്ധിയുടെ തിരുമുല്‍കാഴ്ച്ച ഭഗവാന് ഭക്തജനങ്ങള്‍ സമര്‍പ്പിച്ച് സായൂജ്യ മടഞ്ഞു , രാവിലെ ശീവേലിക്ക് ശേഷം ഏഴുമണിയോടെ കരുണാമയന്റെ അകത്തളത്തില്‍ കാഴ്ച്ചകുല!-->…
കടവാന്തോട്ട് കമ്മുകുട്ടി ഹാജി ഭാര്യ പാത്തുണ്ണിക്കുട്ടി നിര്യാതയായി
ചാവക്കാട് : കുരഞ്ഞിയൂർ പരേതനായ കടവാന്തോട്ട് കമ്മുകുട്ടി ഹാജി ( റിട്ട : ഹെഡ് മാസ്റ്റർ സീതി സാഹിബ് എച്ച് എസ് എസ് എടക്കഴിയൂർ ) ഭാര്യ പാത്തുണ്ണിക്കുട്ടി ഹജ്ജുമ്മ നിര്യാതയായിമക്കൾ മുഹമ്മദ് നാസർ, സുലൈഖ നൂർജഹാൻ, ജമീല, ബദറുന്നീസ, നസീമ……മരുമക്കൾ!-->…
സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം: വിഡി സതീശന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ!-->…
ക്ഷേത്ര നടയിലെ സഞ്ചി വിൽപന ,നടപടി എടുക്കും : ദേവസ്വം ചെയർമാൻ
ഗുരുവായൂർ : ക്ഷേത്ര നടയിൽ ഭക്തരെ തടഞ്ഞ് നടത്തുന്ന സഞ്ചി വില്പനക്ക് എതിരെ അടിയന്തിര നടപടി എടുക്കുമെന്ന് ദേവസ്വം ചെയർമാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽക്കുന്നവ രെ ക്ഷേത്ര നടയിൽ നിന്നും ആട്ടിയോടിക്കുകയും!-->!-->!-->…