
Browsing Category
News
തൃശ്ശൂരിൽ മൂന്ന് എ ടി എം കൊള്ളയടിച്ചു.
തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ!-->…
അഖിലഭാരതീയഗ്രാഹക് പഞ്ചായത്തു് പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമ്മാനിച്ചു
കൊച്ചി : അഖിലഭാരതീയഗ്രാഹക് പഞ്ചായത്ത് പുരസ്കാരം, സംഘടനയുടെ സുവർണ്ണജൂബിലി ആഘോഷച്ചടങ്ങിൽ വെച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു. എറണാകളം ബി.ടി.എച്ച് ഹാളിൽ നടന്ന ചടങ്ങിലാണ് ദേശീയ അദ്ധ്യക്ഷൻ നാരായണൻ ഭായ് ഷാ, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി!-->…
മരുമകൻ റിയാസിന് വേണ്ടി പാർട്ടിയെ ബലികൊടുക്കരുത് : പി വി അൻവർ , പിണറായി അവസാന മുഖ്യമന്ത്രി
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി മുഹമ്മദ് റിയാസിനേയും രൂക്ഷമായി വിമര്ശിച്ച് പി വി അൻവര്‍ എംഎൽ എ . പിണറായി വിജയന്‍ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മരുമകനു വേണ്ടിയാണെന്നും അൻവര്‍!-->…
ലോഡ്ജിലെ കിണറ്റിൽ വീണ് കുട്ടി മരിച്ച സംഭവം, യൂത്ത് കോൺഗ്രസ് നഗര സഭ മാർച്ച് നടത്തി
ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തിയ കുടുംബ ത്തിലെ പതിനാലു്കാരന് ലോഡ്ജിന്റെ കിണറ്റിൽ വീണു മരണ പ്പെട്ട തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നഗര സഭ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് നഗരസഭ ഓഫീസിന് സമീപം ബാരിക്കേഡുകൾ വെച്ച് പോലീസ്!-->…
തൃശൂർ പൂരം കലക്കൽ, ജുഡീഷ്യൽ അന്വേഷണം വേണം: വി ഡി. സതീശൻ.
കൊച്ചി: തൃശൂര്‍ പൂരം കലങ്ങിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്താണ് അവിടെ സംഭവിച്ചത് എന്ന് കണ്ടെത്തണം. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ടു പോകേണ്ടത്. മുഖ്യമന്ത്രിയുടെ!-->…
പ്രകൃതിവിരുദ്ധ പീഡനം, ഉസ്താദിന് 35 വർഷ കഠിന തടവും 5.5 ലക്ഷം പിഴയും
ചാവക്കാട് : പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻ മദ്രസ അധ്യാപകന് 35വർഷം കഠിന തടവും അഞ്ചു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും. കോഴിക്കോട് പന്നിയങ്കര വില്ലേജ് ചക്കും കടവ് മമ്മദ് ഹാജി പറമ്പ് വീട്ടിൽ ഷമ്മോൻ മകൻ മുഹമ്മദ്!-->…
മുബൈയില്‍ റെഡ് അലര്‍ട്ട്, വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നിര്‍ത്താതെ പെയ്ത മഴയില്‍ നഗരത്തിലെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. റെയില്‍വെ സ്റ്റേഷനുകളിലടക്കം നിരവധി യാത്രക്കാര്‍!-->…
ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചു, തൃശൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി : കുടുംബപ്രശ്നം പരിഹരിക്കണമെന്ന വ്യാജേന ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ ജ്യോത്സ്യൻ പ്രഭാതാണ് അറസ്റ്റിലായത്. പീഡനത്തെ തുടർന്ന് വീട്ടമ്മ നൽകിയ പരാതിയിൽ ആണ് പാലാരിവട്ടം പൊലീസ്!-->…
സ്വച്ഛതാ ഹി സേവ , ചാവക്കാട് ബസ് സ്റ്റാൻഡ്പരിസരം ശുചീകരിച്ചു.
ചാവക്കാട് : സ്വച്ഛതാ ഹി സേവ -2024 ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയും ചാവക്കാട് കാത്തലിക് സിറിയൻ ബാങ്കും പരസ്പരം സഹകരണത്തോടെ ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ്!-->…
ഷിരൂർ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ മൃതദേഹം കണ്ടെത്തി.
മംഗലാപുരം : ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഓടിച്ച ലോറി കണ്ടെത്തി. കാബിനകത്ത് അര്‍ജുന്റെ മൃതദേഹവും കണ്ടെത്തി. 71 ദിവസത്തിന് ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും!-->…