
Browsing Category
News
സഞ്ജുവിന് സെഞ്ച്വറി, ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പര തൂത്തു വാരി ഇന്ത്യ
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം മത്സരത്തിൽ 133 റൺസിന്‍റെ വമ്പൻ വിജയമാണ് സൂര്യകുമാർ യാദവും സംഘവും സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 298 റൺസ് ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 20 ഓവറിൽ ഏഴു!-->…
മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പഞ്ചരത്ന കീർത്തനാലാപനം
ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവരാത്രി നൃത്ത-സംഗീതോത്സവത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് പഞ്ചരത്ന കീർത്തനാലാപനം നടന്നു. രമേശൻ വി പുന്നയൂർക്കുളം,ജഗദീശൻ കെ.വി. പയ്യന്നൂർ, അയ്മനംജയചന്ദ്രൻ, ശാകംഭരി കേശവൻ കോട്ടക്കൽ,!-->…
ഒരുമനയൂർ പള്ളിയിൽ തിരുന്നാളിന് തുടക്കമായി.
ചാവക്കാട് : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാളിന് തുടക്കമായി. തിരുന്നാളിന്റെ ഭാഗമായി ഇന്ന്ജപമാല, ലദീഞ്ഞ് , നൊവേന,പ്രസുദേന്തി വാഴ്ച്ച എന്നിവയുണ്ടായി.രൂപം!-->…
സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോൾ മുഖ്യ മന്ത്രിയും ഗവർണറും പോരിലാകും : വി ഡി സതീശൻ
തൃശൂർ : മുഖ്യമന്ത്രിയും സര്ക്കാരും എപ്പോഴാണോ പ്രതിസന്ധിയിലാകുന്നത് അപ്പോഴൊക്കെ മുഖ്യമന്ത്രിയും ഗവര്ണറും തമ്മില്‍ പോരാണെന്നും, ഇത് നാടകമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറ്റു വിഷയങ്ങളൊക്കെ മാറ്റി ഇതു തന്നെ ചര്ച്ചയാക്കും. ഒരാഴ്ച!-->…
ചെന്നൈ കവരൈപേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു.
ചെന്നൈ: ചെന്നൈ കവരൈപേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം, മൈസുരു- ദർബാംഗ ട്രെയിൻ ചരക്കു ട്രെയിനിലിടിച്ചാണ് അപകടമുണ്ടായത്. തിരുവള്ളൂരിന് സമീപം കവരൈപേട്ടയിൽ രാത്രി 8.21ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ അഞ്ച് കോച്ചുകൾ പാളം തെറ്റി.!-->!-->!-->!-->!-->…
മഹർജാൻ ചാവക്കാട് 2024 ശനിയാഴ്ച ചാവക്കാട് ജുമൈറ ബീച്ച് പാർക്കിൽ
ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന "മഹർജാൻ ചാവക്കാട് 2024" എന്ന പ്രോഗ്രാം ശനിയാഴ്ച ചാവക്കാട് ജുമൈറ ബീച്ച് റിസോർട്ടിൽ നടക്കും എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
2016ൽ യുഎഇ!-->!-->!-->…
ഡൽഹിയില്‍ 2000 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട.
ന്യൂഡൽഹി : ഡൽഹിയില്‍ വിണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഡൽഹിയിലെ രകേഷ് നഗര്‍ മേഖലയില്‍ നിന്ന് 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. ഡൽഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
!-->!-->…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഴഞ്ഞി അരുവായി സ്വദേശി ആദര്‍ശിനെ(20)യാണ് കുന്നംകുളം സബ്ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്!-->…
തൃശൂർ റയിൽവേ സ്റ്റേഷന് സമീപം യുവാവിന്റെ കൊലപാതകം : പ്രതി അറസ്റ്റിൽ
തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.!-->…
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി കെ പി വിനയന് 2025 മെയ് 31വരെ തുടരാം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയന്റെ സർക്കാർ സർവീസ് കാലാവധി ഒരു വര്ഷം കൂടി നീട്ടി നൽകണമെന്ന ദേവസ്വം ഭരണ സമിതി ആവശ്യം സർക്കാർ തള്ളി .അതെ സമയം കഴിഞ്ഞ ഒക്ടോബർ 07 ന് അഡ്മിനിസ്ട്രേറ്റർ പദവിയിൽ കാലാവധി പൂർത്തിയാക്കിയ!-->…