അമലയിൽ ലോക വൃക്ക ദിനാചരണം സംഘടിപ്പിച്ചു.

Above Post Pazhidam (working)

തൃശൂർ : ലോക വൃക്കദിനാചാരണത്തോട് അനുബന്ധിച്ച് അമല മെഡിക്കൽ കോളേജിൽ നടത്തിയ വിവിധ പരിപാടികളുടെ ഉദ്ഘാടനം കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടർ ടി എസ് പട്ടാഭിരാമൻ നിർവഹിച്ചു.

Poonthanam

അമല ഡയറക്ടർ . ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ, ജോയിന്റ് ഡയറക്ടർമാരായ . ഫാ. ഡെൽജോ പുത്തൂർ സി.എം. ഐ, ഫാ. ഷിബു പുത്തൻപുരക്കൽ സി. എം. ഐ, നേഫ്റോളജി വിഭാഗം മേധാവി ഡോ. എം. രഘുനാഥ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനോയ്‌ തോമസ്, ഡോ. ഹബീസ് റഷീദ് എന്നിവർ പ്രസംഗിച്ചു.

Vasudev Inn
Rugmani 700-200

ആബാ ക്യാമ്പ് കോർഡിനേറ്റർ ജിജോ ജോസ് മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്മോബ്, പോസ്റ്റർ കോമ്പറ്റിഷൻ, മെഡിക്കൽ ക്യാമ്പ് എന്നിവയും നടത്തി.

First Paragraph Jitesh panikar (working)