
Browsing Category
News
ബസിൽ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികൾ അറസ്റ്റിൽ.
ചാവക്കാട്:പൊന്നാനി റൂട്ടിലോടുന്ന ബസ്സിൽ യാത്ര ചെയ്തിരുന്ന മണത്തലയിൽ താമസിക്കുന്ന 67 കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതികൾ അറസ്റ്റിൽ.തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസിക്കുന്ന മുരുകൻ ഭാര്യ കല്ല്യാണി(42),തമിഴ് നാട്!-->…
ഉദയ് എക്സ്പ്രസ് ഗുരുവായൂരിലേക്ക് നീട്ടണം.
ഗുരുവായൂർ : ഗുരുവായൂർ - മധുര എക്സ്പ്രസിൻ്റെ കോച്ചുകൾ 18 ആയി ഉയർത്തണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ മന്ത്രി സുരേഷ് ഗോപിക്ക് കത്ത് നൽകി.
ബെംഗളൂരു - കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് പാലക്കാട് വഴി ഗുരുവായൂരിലേക്ക്!-->!-->!-->!-->!-->…
ഹണി ട്രാപ്പിലൂടെ രണ്ടര കോടി തട്ടി, യുവാവും യുവതിയും അറസ്റ്റിൽ.
തൃശൂര്‍: ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ടോജന്‍, ഷമി എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശിയ പരാതിയിലാണ് നടപടി.
യൂട്യൂബ് ചാനലിലൂടെയാണ്!-->!-->!-->…
മന്ത്രി ശശീന്ദ്രൻ ഗുരുവായൂരിൽ ദർശനം നടത്തി.
ഗുരുവായൂർ :സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു മന്ത്രിയുടെ ക്ഷേത്ര ദർശനം.
അസി. പ്രൈവറ്റ് സെക്രട്ടറി പി.എസ് സലിൽ ഉൾപ്പെടെയുള്ള പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും!-->!-->!-->…
കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
തൃശൂർ : തൃശൂർ റേഞ്ച് ഡി ഐ ജി കാപ്പ നിയമം പ്രകാരം തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുള്ള ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച തൃശ്ശൂർ പൂത്തോൾ, ദിവാൻജി മൂല പുത്തൻപുരക്കൽ വീട്ടിൽ റഷീദ് മകൻ അബ്ദുൽ റസാഖ് 38 എന്നയാളെ ചാവക്കാട് പൊലീസ്!-->…
കാപ്പ പ്രകാരം ഗുരുവായൂരിൽ യുവാവ് അറസ്റ്റിൽ
ഗുരുവായൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. കോട്ടപ്പടി പിള്ളക്കോളനി അയിനിക്കല്‍ വീട്ടില്‍ ജാസിലി (25) നേയാണ് ഗുരുവായൂര്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണനും, സംഘവും അറസ്റ്റുചെയ്തത്.!-->…
ദേവസ്വം ജീവനക്കാരന് നേരെ വധ ശ്രമം, രണ്ട് പേർ അറസ്റ്റിൽ
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ പാലുവായ് സ്വദേശി രമേഷിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. ഈ കേസിലേയും, ചാപ്പറമ്പ് ബിജു കൊലക്കേസിലേയും ഒന്നാം പ്രതി എസ്.ഡി.പി.ഐ!-->…
പ്ലാസ്റ്ററിട്ട കൈ വളഞ്ഞു. ആശുപത്രിയും ഡോക്ടറും നഷ്ടം നൽകണം.
തൃശൂർ : പ്ലാസ്റ്ററിട്ട കൈ വളഞ്ഞ് വൈകല്യം വന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടിൽ ടെന്നിസൺ, പിതാവ് ഏ.ഡി.സണ്ണി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂരിലെ ഹോളി ഫാമിലി!-->…
പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ടി 7ന്
ചാവക്കാട് : പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീ ബാലമുരുക ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഷഷ്ടി മഹോത്സവം നവംബർ 7ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ വിശേഷാൽ ഗണപതി ഹോമം,!-->…
കൊടക്കാട്ട് കൃഷ്ണൻ നമ്പൂതിരി നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബത്തിലെ കാരണവർ കൊടക്കാട്ട് കൃഷ്ണൻ നമ്പൂതിരി (88)നിര്യാതനായി മക്കൾ ഗോവിന്ദൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, ശാന്തി, സുമ,മരുമക്കൾ :രാമ പ്രസാദ് നമ്പൂതിരി (ചെറുവള്ളിമന ) , നാരായണൻ!-->…