
Browsing Category
News
പോക്സോ കേസ് , ഇനിയുള്ള കാൽ നൂറ്റാണ്ട് യുവാവ് കൽത്തുറുങ്കിൽ.
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബ്ലാങ്ങാട്!-->…
സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു.
കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നുനൽകിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. നടൻ മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു.
ഉച്ചയ്ക്ക്!-->!-->!-->…
സി സി സി സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു.
ഗുരുവായൂർ : സിസിസി ഗുരുവായൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സി.ഡി.!-->…
വാഹന അപകടത്തിൽ ഗുരുവായൂർ ടെംപിൾ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.
ഗുരുവായൂർ : : തിരുവനന്തപുരത്ത് ഉണ്ടായ വാഹന അപകടത്തിൽ ഗുരുവായൂർ ടെംപിൾ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മരിച്ചു തിരുവനന്തപുരം പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി കാർത്തിക് (29) ആണ് മരിച്ചത്. പാലോട്-പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് വെച്ച് സ്വകാര്യ ബസും!-->…
പോലീസും – ദേവസ്വവും കാഴ്ചക്കാരായി , തിരക്കിൽ കുടുങ്ങി വിവാഹപാർട്ടിക്കാരും, ഭക്തരും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ തിരക്ക് കൂടുതൽ ഉള്ളദിവസങ്ങളിൽ ദേവസ്വവും, പോലീസും കാഴ്ച്ച ക്കാരുടെ റോളിലേക്ക് മാറുന്നു . തിരക്ക് നിയന്ത്രിക്കൽ തങ്ങളുടെ ഉത്തരവാദിത്വമല്ല എന്നാണ് ഇരു കൂട്ടരും കരുതുന്നത് . ക്ഷേത്രത്തിൽ എത്തുന്ന!-->…
കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
ചാവക്കാട്: ശനിയാഴ്ച ഉച്ചക്ക് വീട്ടിൽ നിന്നും പുറത്തുപോയി കാണാതായ വയോധികനെ മരിച്ച നിലയിൽ തിരുവത്ര എ സി പ്പടിയിൽ താമസിക്കുന്ന പാലക്കൽ മജീദ് (61) ന്റെ മൃതദേഹം ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു. വസ്ത്രം വാങ്ങിക്കുന്നതിനായി!-->…
വയോധികയെ ആക്രമിച്ച് 2000 രൂപയുടെ ലോട്ടറിയും ,500 രൂപയും തട്ടിയെടുത്തു
ഗുരുവായൂർ: വയോധികയായ ലോട്ടറി വില്പനക്കാരിയുടെ 2000 രൂപയുടെ ലോട്ടറിയും, 500 രൂപയും അജ്ഞാതരായ രണ്ടുപേർ ബൈക്കിൽ എത്തി കവർച്ച ചെയ്തു. ഗുരുവായൂർ ഐനികുളങ്ങര കൃഷ്ണന്റെ ഭാര്യ തങ്കമണി (74 ) അമ്മയാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച രാവിലെ 11!-->…
ഷൊർണൂരിൽ ട്രെയിൻ തട്ടി സഹോദരിമാരും ഭർത്താക്കന്മാരും കൊല്ലപ്പെട്ടു.
ഷൊര്‍ണൂര്‍ : ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയിൽവെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ്!-->…
നാരായണീയം, അക്ഷരശ്ലോക മത്സരങ്ങൾ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ, അക്ഷര ശ്ലോകമൽസരങ്ങൾ നവംബർ 9,10 തീയതികളിൽ നടക്കും. ഡിസംബർ 13നാണ് ഇത്തവണ നാരായണീയ ദിനം.ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് ദശക!-->…
സ്കൂൾ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ല :ശിവൻ കുട്ടി
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തുംവിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആ!-->…