
Browsing Category
News
ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്.
ന്യൂഡൽഹി: ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.2023ലെ ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്.. കേന്ദ്ര!-->…
കെപിഎസ്ടിഎ സന്ദേശയാത്രയ്ക്ക് തിങ്കളാഴ്ച ചാവക്കാട്ട് സ്വീകരണം
ചാവക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെപിഎസ്ടിഎ) സംസ്ഥാനസമിതി നടത്തുന്ന മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശയാത്രക്ക് തിങ്കളാഴ്ച ചാവക്കാട്ട് സ്വീകരണം നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ!-->…
പെരിയമ്പലം ബീച്ചിൽ ശുചീകരണം നടത്തി.
ഗുരുവായൂർ : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനമായ ഒക്ടോബർ 20ന് രാവിലെ പര്യാവരൺ- ഗതിവിധി യുടെ പ്രവർത്തകർ പുന്നയൂർക്കുളം പഞ്ചായത്തിലെ പെരിയമ്പലം ബീച്ചിൽ ശുചീകരണം നടത്തി.ഉദ്ഘാടകനായ ദിനേശ് പണിക്കർ ഉത്ഘാടനം ചെയ്ത് പരിസ്ഥിതി പ്രതിജ്ഞാ!-->…
മമ്മിയൂർ നവരാത്രി മഹോത്സവം.
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് സെപ്‌തംബർ 21-ന് തുടക്കം കുറിക്കും. വൈകീട്ട് 6- ന് നവരാത്രി മണ്ഡപത്തിൽ മമ്മിയൂർ ദേവസ്വം ട്രസ്‌റ്റി ബോർഡ ചയർമാൻ ജി.കെ.ഹരിഹരകൃഷ്‌ണൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന!-->…
ഗുരുദേവ മഹാസമാധി ദിനാചരണം
ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണത്തിൻ്റെ ഭാഗമായി മൂന്നാം ദിവസം ഗുരുമണ്ഡപത്തിൽ ഗുരുപൂജ,പുഷ്പാഞ്ജലി,അഷ്‌ട്ടോത്തരനാമാവലി,ചതയം കലാവേദിയുടെ ഭക്തിസാന്ദ്രമായ ഭജനാവലി എന്നിവ നടന്നു.യൂണിയൻ!-->…
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു.
ചാവക്കാട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി കോഴിക്കോട് വെച്ച് മരിച്ചു.. മണത്തല ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം കുരിക്കളത്ത് പരേതനായ മലബാറി കുഞ്ഞി മുഹമ്മദിന്റെ മകൻ അബ്ദുറഹീം ( 60) ആണ് മരിച്ചത് .
ഇപ്പോൾ വടകരയിൽ!-->!-->!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.91 കോടിരൂപ
ഗുരുവായൂർ: ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 6,91,50,655രൂപ. ലഭിച്ചു ,കൂടാതെ 2കിലോ 378ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും, 16 കിലോ 60 ഗ്രാം. വെള്ളിയും ലഭിച്ചുകേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 19 ഉം നിരോധിച്ച ആയിരം രൂപയുടെ!-->…
കത്താത്ത തെരുവ് വിളക്കുകൾ , മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു
ഗുരുവായൂർ : നഗരസഭയിലെ തെരുവു വിളക്കുകൾ അറ്റകുറ്റ പണികൾ കൃത്യമായി ചെയ്യാത്തതിനാൽ നഗര സഭ പ്രദേശങ്ങളിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല .നഗരസഭയിലെ കൗൺസിലർമാർ നിരന്തരമായി പരാതികൾ ഉന്നയിച്ചിട്ടും പരിഹാരം കാണാത്ത അധികൃതരുടെ ധിക്കാരപരമായ!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു.വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത്ഡോ. സദനം ഹരികുമാർ ആണ്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കൃഷ്ണമുടി ഏറ്റുവാങ്ങി.
!-->!-->!-->…
മഹാസമാധി ദിനാചരണം അഡ്വ:സംഗീത വിശ്വനാഥ് ഉത്ഘാടനം ചെയ്തു.
ഗുരുവായൂർ : എസ്. എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനാചരണം കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.. സംഗീത വിശ്വനാഥൻ യോഗം ഉൽഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് രമണി ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു .ആശാ!-->…