
Browsing Category
News
സുരക്ഷാഭീഷണി; ജില്ലാ ആശുപത്രിയുടെ സമീപത്തെ തട്ടുകടകൾ അടക്കണം.
സുരക്ഷാഭീഷണി; ജില്ലാ ആശുപത്രിയുടെ സമീപത്തെ വഴിയോര കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്കൊല്ലം എ എ റഹീം മെമ്മോറിയല്‍ ജില്ലാ ആശുപത്രിയുടെ ഓക്സിജന്‍ പ്ലാന്റ്, മരുന്ന് സംഭരണശാല എന്നിവയ്ക്ക് ഭീഷണിയായി നിലകൊള്ളുന്ന എല്‍.പി.ജി സിലിണ്ടര്‍/ഗ്യാസ്!-->…
ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സമാജ് വാദി മസ്തൂർ സഭ
കൊല്ലം: ഒൻപതിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സമാജ് വാദിമസ് തുർ സഭ (എസ്.എം.എസ്) ജില്ലാ പ്രവർത്തകയോഗംഅറിയിച്ചു. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പണിമുടക്കിൽ എല്ലാ!-->…
മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു
തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്കാരം മാര്‍ത്തമറിയം വലിയ പള്ളിയില്‍ നടക്കും.
!-->!-->!-->…
എൻ എസ് എസ് കോട്ടപ്പടി മേഖല സമ്മേളനം
ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന് കീഴിലെ കോട്ടപ്പടി മേഖല സമ്മേളനം തളിപ്പറമ്പ് താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ. എം.എം. ഷജിത്ത് ഉദ്ഘാടനം ചെയ്തു.
കോട്ടപ്പടി എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ!-->!-->!-->…
എൽ എഫ് കോളേജും, അമലയും അക്കാദമിക് സഹകരണം
ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, അക്കാദമിക് സഹകരണം, ഗവേഷണ സമന്വയം, സമൂഹ കേന്ദ്രീകൃത സംരംഭങ്ങൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഊന്നൽ നൽകി കൊണ്ടുള്ള നൂതന ഗവേഷണ സംരംഭങ്ങൾ!-->…
ഉപ രാഷ്ട്രപതി ഗുരുവായൂരിൽ ദർശനം നടത്തി.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ജില്ലയിൽ എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഹൃദ്യമായ സ്വീകരണം നൽകി. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം എത്തിയ ഉപരാഷ്ട്രപതിയെ മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ!-->…
ഉപരാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം,പോലീസ് മേധാവി ഗുരുവായൂരിൽ
ഗുരുവായൂർ : ഉപരാഷ്ട്രപതി .ജഗദീപ് ധൻകർ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയും ഡിജിപിയുമായ .രവഡ എ ചന്ദ്രശേഖർ ഗുരുവായൂരിലെത്തി. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തതിനായിരുന്നു ഡിജിപിയുടെ സന്ദർശനം.!-->…
വധശ്രമ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.
ചാവക്കാട് : വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. തളിക്കുളം എടശ്ശേരി മണക്കാട്ടു പടി രാജീവന്റെ മകൻ സിജിൽ രാജ് (22)ആണ് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സി എൽ.ഷാജു വി ന്റെയും ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ വി. വി.!-->…
തർപ്പണ തിരുനാളിന് ഒരുങ്ങി പാലയൂർ തീർത്ഥ കേന്ദ്രം.
ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിനോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് തുടക്കമായി.ശനിയാഴ്ച മുതൽ ആരംഭിച്ച കലാസന്ധ്യക്ക് സെന്റ് തോമസ് കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാ.ബിജു പാണെങ്ങാടൻ!-->…
“ഒരിടം നമുക്കായ്” കൂട്ടായ്മയുടെ പുസ്തക പ്രകാശനം
കൊച്ചി : ഒരിടം നമുക്കായ് കലാ സാഹിത്യ കൂട്ടായ്മയുടെ ആദ്യ പുസ്തക സമാഹാരം ചങ്ങമ്പുഴ ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം നടന്നു. സാവേരി ബുക്സ് എന്ന പേരിൽ ബുഷ്റോസ് കാവ്യാത്മജവും, മഞ്ജു മൈക്കിളും ചേർന്നു പ്രസിദ്ധീകരിച്ച ഈ പുസ്തക പ്രസിദ്ധീകരണത്തിന്റെ!-->…