
Browsing Category
News
വിമാനദുരന്തം, ഇന്ധന സ്വിച്ചുകൾ ഓഫായത് കാരണം.
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സംഭവത്തിന്റെ ദുരൂഹത വര്‍ധിക്കുകയാണ്. പറന്നുയര്‍ന്ന്!-->…
പാനയോഗം പുരസ്‌കാര നേതാക്കളെ പ്രഖ്യാപിച്ചു.
ഗുരുവായൂർ : തിരുവെങ്കിടം പാനയോഗ ത്തിന്റെ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. രജത ജൂബിലിയുടെ നിറവിലേക്ക് പ്രവേശിക്കുന്ന തിരുവെങ്കിടം പാനയോഗത്തിൻ്റെ ഗോപി വെളിച്ചപ്പാട് അനുസ്മരണം ആഗസ്റ്റ് ഏഴിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ!-->…
ഗുരുവായൂരിൽ വഴിപാട് സമർപ്പണത്തിന് ഗുണമേൻമയുള്ള അവിൽ ഉപയോഗിക്കണമെന്ന്.
ഗുരുവായൂർ : ക്ഷേത്രത്തിൽ വഴിപാട് സമർപ്പണമായി പഴകിയതും ഉപയോഗശൂന്യവുമായ അവിൽ സമർപ്പിക്കുന്നത് നിരുൽസാഹപ്പെടുത്തണമെന്ന് ദേവസ്വം. ഗുണമേൻമ കുറഞ്ഞതും പഴകിയതുമായ അവിൽ സമർപ്പിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം നിർദേശം.. ഭക്ഷ്യ!-->…
പി എം കുസും പദ്ധതിയിൽ 100 കോടിയുടെ അഴിമതി : ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതി കേരളത്തില്‍ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 240 കോടി രൂപയുടെ!-->…
കേരള പ്രസ് ക്ലബ്ബിന് ശക്തമായ പുതിയ നേതൃത്വം
കൊല്ലം : കേരളത്തിലെ ഗ്രാമീണ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ് ക്ലബ്ബിന് ശക്തമായ പുതിയ നേതൃത്വം നിലവിൽ വന്നു. പ്രമുഖ പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ചെമ്പകശ്ശേരി ചന്ദ്രബാബുവിനെ മുഖ്യ സാരഥിയായി തിരഞ്ഞെടുത്തു.!-->…
ആരോഗ്യ മേഖല വെൻ്റിലേറ്ററിൽ: വി ടി ബലറാം
ചാവക്കാട് : കേരളത്തിൻ്റെ ആരോഗ്യ മേഖല ഇന്ന് വെൻ്റിലേറ്ററിലാണെന്നും മെഡിക്കൽ കോളേജ് മുതൽ ആരോഗ്യ കേന്ദ്രങ്ങൾ വരെ സർവ്വത്ര കെടുകാര്യസ്ഥതയാണെന്നും കെ.പി സി സി വൈസ് പ്രസിഡണ്ട് അഡ്വ വി ടി ബൽറാം അഭി പ്രായപ്പെട്ടു.
ആരോഗ്യ മേഖലയിലെ സർക്കാർ!-->!-->!-->…
ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥ, യൂത്ത് കോൺഗ്രസ്സ് ധർണ നടത്തി
ഗുരുവായൂർ : നഗരസഭ ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മെയിൽ തെറാപ്പിസ്റ്റിനെ അടിയന്തിരമായി നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നഗരസഭ!-->…
പണിമുടക്കിന്റെ മറവിൽ ഹോട്ടൽ തകർത്തു, അഞ്ച് പേർ അറസ്റ്റിൽ.
ഗുരുവായൂർ : പടിഞ്ഞാറെ നടയിലുള്ള സൗപർണിക ഹോട്ടൽ തല്ലിത്തകർത്ത അഞ്ചു പ്രതികളെ ഗുരുവായൂർ ടെമ്പിൾ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
സി പി എം പ്രവർത്തകരായ കാരക്കാട് കാക്കാട്ട് അപ്പുകുട്ടൻ മകൻ രഘു (49), മാവിൻ ചുവട് പുതുവീട്ടിൽ അബ്ദുൾ ഖാദർ മകൻ!-->!-->!-->…
ഗുരുവായൂരിൽ 12,13 തീയതികളിൽ ദർശന നിയന്ത്രണം
ഗുരുവായൂർ: ക്ഷേത്രത്തിൽ ശുദ്ധിചsങ്ങുകൾ നടക്കുന്നതിനാൽ ജൂലൈ 12,13 തീയതികളിൽ ദർശന നിയന്ത്രണം ഉണ്ടായിരിക്കും.
വെള്ളിയാഴ്ചത്തെ ഉദയസ്തമനപൂജയുടെ ഭാഗമായി ശനിയാഴ്ചയും (ജൂൺ 11 ) ശനിയാഴ്ചത്തെ ശ്രീഗുരുവായൂരപ്പന്റെ പ്രതിമാസശുദ്ധിയുടെ ഭാഗമായി!-->!-->!-->…
ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി കെ.എം.അച്യുതൻ നമ്പൂതിരി മുഖ്യകാർമികനായി.
മുംബൈ ചെമ്പൂർ ശങ്കരാചാര്യ ട്രസ്റ്റ് ഭാരവാഹി!-->!-->!-->…