Header 1 vadesheri (working)
Browsing Category

News

ഗുരുവായൂരിലെ മാലിന്യം, ചക്കം കണ്ടം പ്ലാന്റ് നവീകരിക്കും

ഗുരുവായൂർ : ഗുരുവായൂര്‍ സീവറേജ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ എം.എല്‍.എ ശ്രീ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയിലും വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ശ്രീ പ്രദീപ് വി.കെയുടെ സാന്നിദ്ധ്യത്തിലും ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം, സ്വാഗതസംഘമായി.

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 ഞായറാഴ്ച )വൈകിട്ട് 5 മണിക്ക് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജൻമനാടായ പാലക്കാട് കോട്ടായി

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വെച്ചു

സന: യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നാളെ വധശിക്ഷ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ

സൈനികന്റെ തീരോധനം, ഹേബിയസ് കോർപ്പസ് ഹർജി നൽകി ഭാര്യ

ഗുരുവായൂർ :മുംബൈയില്‍ നിന്നും യു.പിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ബ റേ ലിയയിൽ വെച്ച് കാണാതായ സൈനികനെ കണ്ടെത്താനായി ഭാര്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. താമരയൂര്‍ സ്വദേശിയായ  ഫര്‍സീന്‍ ഗഫൂറിന്റെ ഭാര്യ സെറീനയാണ്

കേരള സർവ്വ കലാശാലയെ  നശിപ്പിക്കാൻ ശ്രമം : ഡോ. മോഹൻ കുന്നുമ്മൽ

തൃശൂര്‍: കേരള സര്‍വകലാശാലയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധി ഉണ്ടായതല്ല ഉണ്ടാക്കിയതാണെന്ന് അദ്ദേഹം ആരോപിച്ചു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃശൂരില്‍

ജയലളിതയെ കൊല്ലുന്നത് നേരിട്ട് കണ്ടെന്ന് യുവതി സുപ്രീം കോടതിയിൽ.

ന്യൂഡല്‍ഹി: ജയലളിതയുടെ മരണം കൊലപാതകമാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജയലളിതയുടെയും എം.ജി.ആറിന്റെയും മകളെന്ന് അവകാശപ്പെടുന്ന യുവതി സുപ്രീം കോടതിയില്‍. തൃശൂര്‍ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയില്‍ എത്തിയത്.

പൈതൃകം ഗുരുവായൂരിന്റെ  ഏകദിന ശിബിരം.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഏകദിന ശിബിരവും കാര്‍ഗില്‍ വിജയ് ദിവസ് ആചരണവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'സമര്‍ത്ഥ 2025 എന്ന പേരില്‍ ജൂലൈ 20

പാലയൂർ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രം

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി.രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് .ഡോ.ഡേവിസ് കണ്ണമ്പുഴ,സഹ

സി. പി ഐ  സമ്മേളനത്തിൽ നിന്നും സി സി മുകുന്ദൻ എം എൽ എ ഇറങ്ങി പോയി

തൃശൂർ: സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ സമാപിച്ചു. 57 അം​ഗ ജില്ലാ കൗൺസിലിനെയും 50 അം​ഗ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം അം​ഗീകരിച്ച ജില്ലാ കൗൺസിൽ അം​ഗങ്ങൾ യോ​ഗം ചേർന്ന് പുതിയ

ഗുരുവായൂർ സ്വദേശിയായ സൈനികനെ യു പിയിൽ കാണാതായി.

ഗുരുവായൂർ:  മുംബൈയിൽ നിന്നും യു പി യിലേക്ക്  പോയ സൈനികനെ ബറേലിയിൽ വെച്ച് കാണാതായതായി പരാതി. ഗുരുവായൂർ താമരയൂർ സ്വദേശി പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പുണെയിലെ ആർമി മെഡിക്കൽ കോളജിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി