Post Header (woking) vadesheri
Browsing Category

News

അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർഥികളെ അനുമോദിച്ചു.

ചാവക്കാട് - തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിലൂടെ പഠനം മികച്ചതാക്കാം എന്ന വിഷയത്തിൽ ഡോ.സിറാജ് പി. ഹുസ്സെൻ  മോട്ടിവേഷൻ ക്ലാസ് എടുത്തു. കേരളസ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ…

കളഞ്ഞുകിട്ടിയ സ്വർണ ബ്രയിസ് ലെറ്റ് ഉടമയ്ക്ക് തിരികെ നൽകി ദേവസ്വം ജീവനക്കാർ

ഗുരുവായൂർ : ദേവസ്വം പാഞ്ചജന്യം റസ്റ്റ്ഹൗസിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടുപവനിലേറെ തൂക്കം വരുന്ന സ്വർണ ബ്രയ്സ് ലെറ്റ് ഭക്തർക്ക് തിരികെ നൽകി ജീവനക്കാർ മാതൃകയായി. ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം റിസപ്ഷനിലെ ജീവനക്കാരാണ് സത്യസന്ധതയ്ക്ക് മാതൃകയായത്.…

ഗുരുവായൂരിൽ കുടുംബ ക്ഷേത്ര ത്തിൽ കവർച്ച.

ഗുരുവായൂർ : ഗുരുവായൂരിൽ കുടുംബ ക്ഷേത്രത്തിൽ കവർച്ച. ചാമുണ്ടേശ്വരി റോഡിലുള്ള തെക്കേപ്പുരയ്ക്കൽ തറവാട്ടു ക്ഷേത്രമായ ശ്രീ രുദ്ര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ പൊളിച്ചാണ് മോഷണം നടന്നത്. രാവിലെ വിളക്കുവെയ്ക്കാനെത്തിയപ്പോഴാണ് മോഷണ വിവരം…

കൊല്ലം ജില്ലയിൽ ശക്തമായ കാറ്റിന് സാധ്യത: ജാഗ്രത വേണം

കൊല്ലം : ഒറ്റപ്പെട്ടയിടങ്ങളിൽ  തിങ്കളാഴ്ച (28) മുതൽ (30) വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ…

വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം, യുവാവ് അറസ്റ്റിൽ.

കൊല്ലം : പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സൽദാൻ (25) ആണ് അറസ്റ്റിലായത്. ഡെന്റൽ ക്ലിനിക്കിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി…

ദേവസ്വം പാഞ്ചജന്യം അനക്സ് ഉത്ഘാടനം ചെയ്തു.

ദേവസ്വം പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെ വിവിധ പദ്ധതികൾ സമർപ്പിച്ചു: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയഭരണസമിതിക്ക് ദേവസ്വം മന്ത്രിയുടെ അഭിനന്ദനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽതെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം…

ലഹരിക്കെതിരെ ദൃശ്യ ഗുരുവായൂരിന്റെ ചിത്ര രചനാ മത്സരം

ഗുരുവായൂർ : ലഹരിക്കെതിരെയുള്ള പ്രചരണത്തിൻ്റെ ഭാഗമായി ദൃശ്യ ഗുരുവായൂർ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എൽ പി , യു പി , ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിലായി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടത്തിയ…

സ്കൂൾ കലോത്സവം, സർക്കാർ വ്യക്തത വരുത്തണം : കെ എ ടി എഫ്.

ചാവക്കാട് : സ്കൂൾ കലോത്സവങ്ങളുടെ ഭാഗമായി നടത്തുന്ന അറബി സാഹിത്യോത്സവം,സംസ്കൃതോത്സവം എന്നിവകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക്ജനറൽ കലോത്സവത്തിലെ ഇനങ്ങൾക്ക് പുറമേ 5 ഇനങ്ങൾക്ക് കൂടെ പങ്കെടുക്കാമെന്ന കലോത്സവ മാനുവൽ അനുസരിച്ചുതന്നെ…

കെ ആർ എം യു ജില്ല ഭാരവാഹികൾ

കൊല്ലം : കേരള റിപ്പോട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ ഭാരവാഹികൾ:-ചെമ്പകശ്ശേരി ചന്ദ്രബാബു (പ്രസിഡൻ്റ്)ഷാനവാസ് കുളത്തൂപ്പുഴ (ജനറൽ സെക്രട്ടറി)അനിൽകുമാർ പുനലൂർ, റിഷാദ് കണ്ണനെല്ലൂർ (വൈസ് പ്രസിഡൻ്റ് മാർ) …

സമസത വഴങ്ങി, സ്കൂൾ സമയ മാറ്റം തുടരും

തിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം. ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത വർഷം…