Post Header (woking) vadesheri
Browsing Category

News

ഒരുമനയൂർ എ യു പി സ്കൂളിന് പുതിയ കെട്ടിടം

ചാവക്കാട്: ഒരുമനയൂർ എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിട ഉദ് ഘാടനം നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ നിർവഹി ച്ചു ചടങ്ങിൽ എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു വിദ്യാലയത്തിന്റെ നൂറ്റി നാൽപ്പതി രണ്ടാം വാർഷികാഘോഷവും അദ്ധ്യാപക

തൈക്കാട് സാംസ്‌കാരിക കൂട്ടായ്മയുടെ വാർഷികം.

ഗുരുവായൂർ : തൈക്കാട് സാംസ്കാരിക കൂട്ടായ്മയുടെ 4-ാം വാർഷികവും കുടുംബ സംഗമവും ഫെബ്രുവരി 2 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2.30 ന് തൈക്കാട് മില്ലും പടി രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാളിൽ സിനിമ

ബാലികയെ പീഡിപ്പിച്ച മധ്യ വയസ്‌കന്‌ 52 വർഷം കഠിന തടവും 2.3 ലക്ഷം പിഴയും

ചാവക്കാട് : ഏഴ് വയസ്സ് മാത്രം പ്രായമുള്ള ബാലികയെ ലൈംഗിക പീഢനം നടത്തിയ കേസിൽ മധ്യ വയസ്‌കന്‌ 52 വർഷം കഠിന തടവും 2,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 23 മാസം കൂടി അധികതടവ് അനുഭവിക്കണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട്

ഗുരുവായൂർ ഉത്സവം, സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു

ഗുരുവായൂർ : ക്ഷേത്രത്തിലെ 2025 വർഷത്തെ ഉത്സവം സുഗമമായി നടത്തുന്നതിന് ഏഴ് സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു.ദേവസ്വം ചെയർമാൻ ഡോ വി.കെ.വിജയൻ പ്രോഗ്രാം സ്റ്റേജ് സബ് കമ്മറ്റിയുടെ ചെയർമാൻ. വിവിധ സബ്ബ് കമ്മിറ്റികളുടെ ചെയർമാൻമാരായി ദേവസ്വം ഭരണസമിതി

ഗുരുപവനപുരം സഹകരണ സംഘത്തിൻ്റെ ഗുരുവായൂർ ശാഖാ ഉൽഘാടനം ചെയ്തു.

ഗുരുവായൂർ: കേച്ചേരി ഗുരുപവനപുരം പീപ്പിൾസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൻ്റെ ആദ്യ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം തൈക്കാട് ജംഗ്ഷനിൽ ഗുരുവായൂർ ക്ഷേത്രം ഓതിക്കാൻ മുന്നൂലം നീലകണ്ഠൻ നമ്പൂതിരി നിർവ്വഹിച്ചു . ചടങ്ങിൽ സംഘം പ്രസിഡൻ്റ് പി മുകേഷ് കുമാർ

ശ്രീഗുരുവായൂരപ്പന് വഴിപാടായി ഇലക്ടിക് ആട്ടോ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായിടി വി എസ് മോട്ടോർ കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ഇ വി മാക്സ് ഇക്കോ മോഡൽ ആട്ടോയാണ് സമർപ്പിച്ചത്. ഇന്നു ഉച്ചപൂജക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു സമർപ്പണം .ക്ഷേത്രംകിഴക്കേ നടയിൽ

നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം സമർപ്പിച്ചു

ഗുരുവായൂർ : പൂർണമായും ദേവസ്വം പദ്ധതി പണം ഉപയോഗിച്ച്നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം, തെക്ക്, വടക്ക് നടകളിലെ ഇൻ്റർലോക്ക് ടൈൽ വിരിച്ച പ്രവൃത്തി എന്നിവയുടെ സമർപ്പണം ഇന്ന് രാവിലെ നടന്നു. ഗുരുവായൂർ ക്ഷേത്രം തന്ത്രി  പി.സി.ദിനേശൻ

പ്രണയത്തിൽ നിന്നും പിന്മാറി , യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചു

തൃശൂര്‍: യുവതി പ്രണയത്തില്‍ നിന്നും പിന്മാറിയതില്‍ 23 കാരന്‍ ജീവനൊടുക്കി. യുവതിയുടെ വീട്ടിലെത്തി സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കണ്ണാറ സ്വദേശി അര്ജു ന്‍ ലാല്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ചൊവ്വാഴ്ച

ഒരുമനയൂർ എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിട ഉദ് ഘാടനം നാളെ

ചാവക്കാട്: ഒരുമനയൂർ എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിട ഉദ് ഘാടനം നാളെ നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകീട്ട് 3. 30 ന് നടക്കുന്ന ചടങ്ങിൽ എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും.

ചാട്ടുകുളം മുതല്‍ ചാവക്കാട് വരെ റോഡ് വീതി കൂട്ടൽ, സ്ഥല ഉടമകളുടെ യോഗം

ഗുരുവായൂർ : സ്റ്റേറ്റ് ഹൈവേ ആയ ചാവക്കാട് - വടക്കാഞ്ചേരി റോഡിന്‍റെ ഗുരുവായൂര്‍ മണ്ഡലത്തിലെ ഭാഗമായ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുള്ള ഭാഗം വീതികൂട്ടുന്നതിന്‍റെയും മമ്മിയൂര്‍ ഫ്ലൈ ഓവര്‍ നിര്‍മ്മാണവും സംബന്ധിച്ച് റോഡിനിരുവശവുമുള്ള സ്ഥല