Browsing Category

News

പഞ്ചവടി ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് : പഞ്ചവടി ഉത്സവത്തിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു .എടക്കഴിയൂർ സ്വദേശികളായ കാരിയെടത്ത് മനാഫ് മകൻ അജ്മൽ 25, അഫ്സൽ 24, എന്നിവരെ യാണ് ചാവക്കാട് സി ഐ വിമലിന്റെ നേതൃത്വത്തി ലുള്ള സംഘം അറസ്റ്റ്

പുന്ന അയ്യപ്പ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം

ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം 26, 27 തിയ്യതികളില്‍ ആഘോഷിക്കുമെന്ന് പുന്ന ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞസമിതി ചെയര്‍മാന്‍ മോഹന്‍ദാസ് ചേലനാട്ട്, ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.മോഹന്‍ എന്നിവര്‍

മാനവേദ സുവർണ്ണ മുദ്ര വി.എം സുധാകരന്;കെ.എം മനീഷിന് വാസു നെടുങ്ങാടി പുരസ്കാരം

ഗുരുവായൂർ : 2025 വർഷത്തെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള മാനവേദ സുവർണ്ണ മുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ ' പ്രഖ്യാപിച്ചു. ഇടയ്ക്ക വിഭാഗത്തിലെ വി.എം സുധാകര (പല്ലശന സുധാകരൻ ) നാണ് മാനവേദ സുവർണമുദ്ര. ഒരു പവൻ

ഹിജാബ് വിവാദം, സ്കൂൾ മാറുകയാണെന്ന് വിദ്യാർത്ഥിനി, ഹർജി തീർപാക്കി ഹൈക്കോടതി.

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ

ഗുരുവായൂർ ദേവസ്വത്തിനെതിരെ അസത്യപ്രചരണം നിയമനടപടി സ്വീകരിക്കും: ചെയർമാൻ |

ഗുരുവായൂർ ദേവസ്വത്തിൽ ക്രമക്കേടുകൾ എന്ന രീതിയിൽ ചില പത്ര-ദൃശ്യ സമൂഹിക മാധ്യമങ്ങൾ വഴി അടിസ്ഥാന രഹിതവും സത്യവിരുദ്ധവുമായ വാർത്തകൾപ്രചരിപ്പിക്കുന്നവർക്കെതിരെ ശക്ടമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു.

കുടിവെള്ളം, വില്പനയിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണം : കെ എച്ച് ആർ എ.

ഗുരുവായൂർ : - സംസ്ഥാന ജനസംഖ്യയോളം പേർ വന്ന് ചേരുന്ന ഗുരുവായൂർ ശബരിമല സീസണിൽ കുടിവെള്ളം ലഭ്യത ഉറപ്പാക്കി നൽക്കുന്നതിന് നിലവിലുള്ള കുപ്പികളുടെയും ,സൈസുകളുടെയും അളവ് തുടങ്ങി അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിച്ച് എല്ലാവിധ കുടിവെള്ള

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയിടഞ്ഞു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനയിടഞ്ഞു. രാത്രി വിളക്ക് എഴുന്നള്ളിപ്പിന്റ അവസാന പ്രദിക്ഷണത്തിൽ കൊടി മരത്തിന് സമീപം വെച്ചാണ് കൃഷ്ണ എന്ന കൊമ്പൻ അനുസരണ ക്കേട് കാണിച്ചത്. തിടമ്പേറ്റിയ ആനയുടെ പറ്റാന ആയി എഴുന്നള്ളിപ്പിൽ

മുസ്തഫയുടെ കുടുംബ ത്തിന് നീതി ഉറപ്പ് വരുത്തണം : കോൺഗ്രസ്‌.

ഗുരുവായൂർ: ഗുരുവായൂരിലെ വ്യാപാരി മുസ്തഫ കൊള്ള പലിശക്കാരാൽ ആത്മഹത്യ ചെയ്യപ്പെട്ട സംഭവത്തിൽ അവരുടെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തണമെന്നും, കുറ്റക്കാർ ക്കെതിരെ എത്രയും വേഗം സത്വര നടപടികൾ സ്ഥീകരിക്കണമെന്നാവശ്യപ്പെട്ടും ഗുരുവായൂർ മണ്ഡലം

ഫ്രിഡ്ജിൽ തണവില്ല, 46,000രൂപയും പലിശയും നൽകണം

തൃശൂർ : ഫ്രിഡ്ജിൽ തണവില്ല, വില 24660 രൂപയും പലിശയും നഷ്ടം 20000 രൂപയും നൽകുവാൻ വിധി. പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെയും ന്യൂഡെൽഹിയിലെ എൽ ജി ഇലക്ടോണിക്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

പഞ്ചവടി അമാവാസി മഹോത്സവം ഭക്തി സാന്ദ്രം

ചാവക്കാട് : പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിൽ തുലാമാസ അമാവാസി മഹോത്സവം ആഘോഷിച്ചു. ബലിതർപ്പണം ചൊവ്വാഴ്ച രാവിലെ നടക്കും. ഉത്സവ ദിനമായ ഇന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. രാവിലെ 8.30ന് ക്ഷേത്രകമ്മിറ്റിയുടെ