
Browsing Category
News
ഗവർണ്ണറും കുടുംബവും ഗുരുവായൂരിൽ ദർശനം നടത്തി.
ഗുരുവായൂർ : കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു ദർശനം. ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെ ഗുരുവായൂരിൽ മാടമ്പ് സ്മൃതി പർവ്വം 2025 ഉദ്ഘാടനം ചെയ്യാനെത്തിയ!-->…
കെനിയയിലെ ബസ് അപകടത്തിൽ വെങ്കിടങ്ങ് സ്വദേശികൾ അടക്കം അഞ്ച് മലയാളികൾ കൊല്ലപ്പെട്ടു
ദോഹ : ഖത്തറിൽ നിന്നും കെനിയയിൽ വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് മരിച്ചവരിൽ .തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശികൾ അടക്കം അഞ്ച് മലയാളികൾ .വെങ്കിടങ്ങ് സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം), .!-->…
കെ. എച്ച് . ആർ.എ ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു.
ഗുരുവായൂർ : കെ. എച്ച് . ആർ.എ ഗുരുവായൂർ യൂനിറ്റ് ൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് ഗുരുവായൂർ നഗരസഭ ക്ലീൻസിറ്റി മാനേജർ പി.ശിവൻ ഉദ്ഘാടനം ചെയ്തു . രുഗ്മീണി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഒ.കെ. ആർ. മണികണ്ഠൻ്റെ അദ്ധ്യക്ഷത!-->…
കേരള തീരത്തിന് സമീപം വീണ്ടും കപ്പലപകടം
കൊച്ചി: കേരള തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍!-->…
വിദ്യാർത്ഥികൾ നാടിന്റെ സമ്പത്ത് : കെ സേതു രാമൻ. ഐ പി എസ്
ഗുരുവായൂർ : വിദ്യാർത്ഥികൾ നാടിന്റെ സമ്പത്താണെന്ന് കെ.സേതുരാമൻ ഐപിഎസ്. ഗുരുവായൂർ എംഎൽഎ പ്രതിഭ സംഗമം 2025 പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ടൗൺഹാളിൽ എൻ.കെ. അക്ബർ എംഎൽഎ പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്തു.
!-->!-->!-->…
വടക്കോട്ടുള്ള റെയിൽ പാത , എം പി യും സർക്കാരും പരാജയം : കോണ്‍ഗ്രസ്
ഗുരുവായൂര്‍ : ഗുരുവായൂർ റെയിൽ പാതയുടെ ഗുണഫലങ്ങള്‍ പൂര്‍ണമാകുന്നതിന് പാതയെ വടക്കോട്ട് ബന്ധിപ്പിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. കേന്ദ്രമന്ത്രി കൂടിയായ എം.പി സുരേഷ് ഗോപി!-->…
സെന്റ് ആന്റണീസ് പള്ളിയിൽ ഊട്ട് തിരുനാളിന് കൊടിയേറി
ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ വിശുദ്ധ അന്തോനീസിന്റെ ഇരുപത്തിയാറാം ഊട്ടുതിരുനാളിനു കൊടി കയറി. ഇടവക വികാരി ഫാദർ സെബി ചിറ്റാട്ടുകര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. കൈക്കാരന്മാരായ ആൻ്റോ എൽ പുത്തൂർ, ജിഷോ എസ് പുത്തൂർ, ബാബു ആൻ്റണി!-->…
ലോനപ്പൻ ഗുരുക്കൾ അനുസ്മരണം.
ഗുരുവായൂർ : സി.ടി. ലോനപ്പൻ ഗുരുക്കൾ അനുസ്മരണവും സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരവും നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉത്ഘാടനം ചെയ്തുഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ അനുസ്മരണ ട്രസ്റ്റ് ചെയർമാൻ കെ.പി.ഉദയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന!-->…
പന്നി കെണിയിൽ മരിച്ച അനന്തുവിന് നാടിന്റെ യാത്രാ മൊഴി
നിലമ്പൂര്‍ : വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്. അനന്തുവിന്റെ മൃതദേഹം വീടിന് സമീപമുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു. അനന്തുവിനെ!-->…
വറതച്ഛന്റെ ശ്രാദ്ധത്തിന് പതിനായിരങ്ങൾ
ഗുരുവായൂർ : കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ ചുങ്കത്ത് പാറേക്കാട്ട് വറതച്ഛന്റെ 111-)oശ്രാദ്ധത്തിന് പതിനായിരങ്ങൾ പങ്കെടുത്തു . രാവിലെ 6 നും 7 നും ദിവ്യബലിക്ക് ശേഷം പത്തിന് അനുസ്മരണ ബലി, സന്ദേശം, കബറടത്തിൽ ഒപ്പീസ്, അന്നീദ!-->…