
Browsing Category
local
കെ.കെ മോഹൻറാമിനെ അനുസ്മരിച്ചു
ഗുരുവായൂർ : രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും ദൃശ്യ ദീർഘ കാലത്തെ പ്രസിഡണ്ടുമായിരുന്ന കെ.കെ മോഹൻറാമിൻ്റെ ഒമ്പതാം ചരമവാർഷികം ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ!-->…
എൻ എസ് എസ് യൂണിയൻ മെറിറ്റ് ഡേ സംഘടിപ്പിച്ചു.
ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ്റെയും എൻ എസ് എസ് വനിത യൂണിയൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ സത്സംഗ പീയൂഷം ഹാളിൽ നടന്ന ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് കെ. ഗോപാലൻ മാസ്റ്റർ ഉത്ഘാടനം!-->…
ആര്യ അശ്ലേഷ് സഹപാഠിക്ക് വീടിനു പുറമെ കിണറും നിർമിച്ചു നൽകി
ഗുരുവായൂർ: ആര്യഭട്ട കോളേജിലെ അധ്യാപക പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആര്യ അശ്ലേഷ് സഹപാഠി സജ്നക്ക് വീട് നിർമിച്ചു നൽകിയിരുന്നു അതിന്റെ തു ടർച്ചയായി കുടിവെള്ള ലഭ്യതയ്ക്കായി ഒരു കിണർ സുമനസുകളുടെ സഹായത്തോട് കൂടി നിർമിയ്ക്കുകയും അതിലേയ്ക്കു!-->…
കിസാൻ സഭ കേന്ദ്ര ബജറ്റ് കത്തിച്ചു പ്രതിഷേധിച്ചു.
ഗുരുവായൂർ : കർഷക ദ്രോഹ, ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചു അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും നടന്ന ബജറ്റിന്റെ കോപ്പി കത്തിച്ചുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഗുരുവായൂർ!-->…
കെ കുട്ടികൃഷ്ണൻ അനുസ്മരണം .
ഗുരുവായൂർ :ഗുരുവായൂർ ടൌൺഷിപ്പ് കമ്മിറ്റി അംഗം, മുൻദേവസ്വം ബോർഡ് അംഗം, സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിക്കുകയും, ഗുരുവായൂരിൻറെ വികസന നായകനുമായിരുന്ന സ:കെ.കുട്ടികൃഷ്ണൻറെ മുപ്പത്തി ഒമ്പതാം ചരമവാർഷിക ദിനത്തിൽ!-->…
കൺസോൾ സാന്ത്വന സംഗമം.
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമംചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നെഫീസക്കുട്ടി വലിയ കത്ത് ഉദ്ഘാടനം ചെയ്തു കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കാർഡിയാക്!-->…
ഒരുമനയൂർ എ യു പി സ്കൂളിന് പുതിയ കെട്ടിടം
ചാവക്കാട്: ഒരുമനയൂർ എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിട ഉദ് ഘാടനം നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ നിർവഹി ച്ചു ചടങ്ങിൽ എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു
വിദ്യാലയത്തിന്റെ നൂറ്റി നാൽപ്പതി രണ്ടാം വാർഷികാഘോഷവും അദ്ധ്യാപക!-->!-->!-->…
തൈക്കാട് സാംസ്കാരിക കൂട്ടായ്മയുടെ വാർഷികം.
ഗുരുവായൂർ : തൈക്കാട് സാംസ്കാരിക കൂട്ടായ്മയുടെ 4-ാം വാർഷികവും കുടുംബ സംഗമവും ഫെബ്രുവരി 2 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2.30 ന് തൈക്കാട് മില്ലും പടി രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാളിൽ സിനിമ!-->…
മണത്തല സരസ്വതി സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം
ചാവക്കാട് : മണത്തല സരസ്വതി എ. എൽ. പി. സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുരയുടെ നിർമാണം പൂർത്തീകരിച്ചത്.. നഗരസഭ ചെയർപേഴ്സൺ . ഷീജ!-->…
മണത്തല നേർച്ചയോടനുബന്ധിച്ച് കൺസോൾ സ്റ്റാൾ തുറന്നു
ചാവക്കാട് : പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സ്റ്റാൾ തുറന്നു.പള്ളി പരിസരത്ത് ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനം മണത്തല മഹൽ ജുമാഅത്ത് കമ്മറ്റി ജനറൽ സെക്രട്ടറിയും മുൻസിപ്പാലിറ്റി കൗൺസിലറുമായ!-->…