Post Header (woking) vadesheri
Browsing Category

local

തിരുനാൾ ആഘോഷം, സെന്റ് ആന്റണീസ് പള്ളി അണിഞ്ഞൊരുങ്ങി

ഗുരുവായൂർ : ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിലെ സംയുക്ത തിരുനാളിനോടനൂബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം ഗുരുവായൂർ സ്റ്റേഷൻ എസ് ഐ, യു. മഹേഷ് നിർവഹിച്ചു. തുടർന്ന് യുവജനങ്ങളുടെ നേതൃത്വത്തിൽ ബാൻഡ് സംഗീത നിശ അരങ്ങേറി.

കറുപ്പം വീട് കുടുംബ സംഗമം

ചാവക്കാട്  : അകന്നു കഴിയുന്ന കൂട്ടുകുടുംബങ്ങളെ പരസ്പരം അറിയാനും ബന്ധങ്ങള്‍ കൂട്ടിയുറപ്പിക്കുവാനും കുടുംബ സംഗമങ്ങള്‍ക്കാവുമെന്ന് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ മുന്‍ എം എല്‍ എ ഓര്‍മ്മിപ്പിച്ചു. പൂന്തിരുത്തി

മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണം.

ചാവക്കാട് : നഗരസഭ മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻകെ കെ മുബാറക് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ

കോട്ടപ്പടി എൻ എസ് എസ്  കുടുംബ സംഗമം

ഗുരുവായൂർ: കോട്ടപ്പടി എൻ. എസ്. എസ്. കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് എൻ. എസ്. എസ്. യൂണിയൻ പ്രസിഡന്റ്‌ കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ പി. ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.

കാവീട് പള്ളിയിൽ സംയുക്ത തിരുനാളിന് സമാപനം.

ഗുരുവായൂർ : കാവീട് സെന്റ് ജോസഫ് സ്‌ പള്ളിയിലെ സംയുക്ത തിരുനാൾ സമാപിച്ചു. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ആറുമണിക്ക് വികാരി. ഫാദർ. ഫ്രാൻസിസ് നീലങ്കാവിൽ വിശുദ്ധ കുർബാനയുടെകാ ർമികനായി. രാവിലെ 10. 30 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന ക്ക്

ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം

ചാവക്കാട്: രണ്ടുദിവസങ്ങളിലായി മണത്തല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അരങ്ങേറിയ ചൊവന്നൂർ - ചാവക്കാട് ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ അരങ്ങ് കലോത്സവ സമാപന സമ്മേളന ഉത്ഘാടനവും സമ്മാനദാനവും എ സി മൊയ്‌തീൻ എം എൽ എ നിർവഹിച്ചു എൻ. കെ അക്ബർ എം എൽ

ചാവക്കാട് – ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം

ചാവക്കാട് : രണ്ടുദിവസങ്ങളിലായി നടക്കുന്ന ചാവക്കാട് ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം എം പി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു മണത്തല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു .

തിരുവെങ്കിടാചലപതി ക്ഷേത്രോത്സവം ഞായറാഴ്ച കൊടിയേറും

ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച കൊടിയേറുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അന്ന് രാവിലെ ബ്രഹ്‌മകലശാഭിഷേകം നടക്കും .വെള്ളിയാഴ്ച മഹാഗണപതി ഹോമം, ആചാര്യവരണം എന്നിവയോടെ ചടങ്ങുകള്‍

കെ.എച്ച്. ആർ.എ ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു.

ഗുരുവായൂർ: മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്തിനെതിരെ നടത്തുന്ന ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി "ജീവിതമാണ് ലഹരി " എന്ന സന്ദേശം നൽകിക്കൊണ്ട് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്. ആർ.എ) അംഗങ്ങളുടെ സ്ഥാപനങ്ങളിൽ

പുരാതന നായർ കൂട്ടായ്മയുടെ കുടുംബ സംഗമം.

ഗുരുവായൂർ : ക്ഷേത്ര പാരമ്പര്യ- പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും സമാദരണ സദസും നടന്നു .ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു. സ്വാമി സന്മയാനന്ദ