
Browsing Category
local
കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.
ഗുരുവായൂർ: എന്‍.എസ്.എസ് കാരക്കാട് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. കാരക്കാട് കരയോഗമന്ദിരത്തിൽ നടന്ന കുടുംബ സംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ. എന്‍!-->…
എൻ എസ് എസ് യൂണിയന്റെ ഓണാഘോഷം
ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റേയും വനിതാ യൂണിയൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. യൂണിയൻ മന്ദിരത്തിൽ ഓണാഘോഷം യൂണിയൻ പ്രസിഡൻ്റ് കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ!-->…
മണത്തലയിൽ നടപാത വേണം എം.എസ്.എസ്
ചാവക്കാട് : ദേശീയ പാതയിൽ മണത്തലയിൽ നടപാത നിർമിക്കണമെന്ന് എം.എസ്. എസ് ചാവക്കാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.മണത്തല ഗവ : ഹയർ സെക്കൻ്ററി സ്കൂൾ, മണത്തല ജുമാ മസ്ജിദ്, ഇലക്ട്രിസിറ്റി ഓഫീസ് എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ!-->…
ശുചിത്വ റാങ്കിങ്ങിൽ മുന്നിലെത്തിച്ചവർക്ക് നഗര സഭയുടെ ആദരം
ഗുരുവായൂർ : സ്വച്ച് സർവ്വേ ക്ഷൻ 2024ദേശീയ ശുചിത്വ റാങ്കിങില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കുന്നതിന് പരിശ്രമിച്ചവരെ ഗുരുവായൂർ നഗരസഭ ആദരിച്ചു.
നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻ്ററിൽ നടന്ന സ്നേഹാദര സംഗമം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്!-->!-->!-->…
നഗരസഭയുടെ കര്‍ഷക മാധ്യമ പുരസ്‌കാരം ലിജിത്ത് തരകന്
ഗുരുവായൂര്‍: നഗരസഭയുടെ കര്‍ഷക മാധ്യമ പുരസ്‌കാരം മാധ്യമം ഗുരുവായൂര്‍ ലേഖകന്‍ ലിജിത്ത് തരകന്. നഗരസഭയുടെ കാര്‍ഷിക മേഖലയിലെ ഇടപെടലുകളെ കുറിച്ച് നല്‍കിയ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരമെന്ന് ചെയര്‍മാന്‍ എം. കൃഷ്ണദാസ് വാര്‍ത്ത!-->…
ഏകോപനസമിതി വാർഷിക പൊതുയോഗം
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്3-ാം വാർഷിക പൊതുയോഗം ആഗസ്റ്റ് 12 ചൊവ്വാഴ്ച നഗരസഭ ടൗൺഹാളിലെ ഫ്രീഡം ഹാളിൽ 10 മണിയ്ക്ക് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉത്ഘാടനം നിർവ്വഹിയ്ക്കും
യൂണിറ്റ്!-->!-->!-->…
ചാവക്കാട് ഗതാഗത കുരു ക്ക് രൂക്ഷം, താലൂക് വികസന സമിതി യോഗം.
ചാവക്കാട് : ചാവക്കാട് ഗതാഗത കുരുക്ക് പതിവാകുന്നുവെന്നും പരിഹാരം കാണണമെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. മുതുവട്ടൂർ കോടതി പരിസരം മുതൽ ചാവക്കാട് ബൈപ്പാസ് വരെ ഗതാഗത തടസ്സം പതിവാണെന്നും ഓവുങ്ങലിൽ പ്രവർത്തിക്കുന്ന സുഡിയോ എന്ന!-->…
കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു
ചാവക്കാട് : കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചു സ്ഥാനം ഏറ്റെടുത്തു. ചടങ്ങിൽ മണ്ഡലത്തിലെ വാർഡ് പ്രഡിഡന്റുമാരെ ആദരിച്ചു.!-->…
വീൽ ചെയർ വിതരണം ചെയ്തു.
ഗുരുവായൂർ : മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ് ലേഡീസ് വിങ്ങിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് വീൽ ചെയർ നെബുലൈസർ തുടങ്ങിയവ വിതരണം ചെയ്തു.
ചടങ്ങിൽ മെട്രോ ലിങ്ക് ലേഡീസ് പ്രസിഡൻ്റ് അജിത രഘു!-->!-->!-->…
യുവജന ക്ലബ്ബുകളോട് അവഗണന, കോൺഗ്രസ്സ് ധർണ നടത്തി.
ചാവക്കാട് : ഒരുമനയൂരിലെ യുവജന ക്ലബ്ബുകളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കുക, സ്പോർട്സ് കിറ്റ് എവിടെ?എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിക്കൊണ്ട്യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യുവജന!-->…