
Browsing Category
local
പുത്തൻ കടപ്പുറം ആരോഗ്യ ഉപകേന്ദ്രം മന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യും
ചാവക്കാട്: പുത്തന്‍കടപ്പുറത്തെ ജീര്‍ണ്ണാവസ്ഥയിലായിരുന്ന ആരോഗ്യ ഉപകേന്ദ്രം ''ബാപ്പുസെയ്ദ് സ്മാരക ഹെല്‍ത്ത് സെന്റര്‍'' എന്ന് നാമകരണം ചെയ്ത് മന്ത്രി വീണ ജോര്‍ജ്ജ് ഉൽഘാടനം ചെയ്യുമെന്ന് നഗരസഭാ!-->…
കൃപാഭിഷേകം 2021 ന് പാലയൂരിൽ നാളെ തുടക്കം.
ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കൃപാഭിഷേകം ഇന്റർനാഷണൽ ബൈബിൾ കൺവെൻഷൻ നാളെ (16ന്) തുടങ്ങും. തൃശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കൃപാഭിഷേകം ഉദ്ഘാടനം ചെയ്യും. ഡിസംബർ 19 വരെ വൈകീട്ട് 5!-->…
പാവറട്ടി പള്ളി സമ്പൂർണ്ണ ചരിത്രം പ്രകാശനം ചെയ്തു.
ഗുരുവായൂർ: പാവറട്ടി സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിന്റെ സമ്പൂർണ്ണ ചരിത്രം പ്രകാശനം തൃശൂർ കലാസദൻ ഡയറക്ടർ ഫാദർ ഫിജോ ആലപ്പാടൻ പാവർട്ടി തീർത്ഥകേന്ദ്രം ഫാദർ ജോൺസൺ ആയിനിയ്ക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു.
സെന്റ് ജോസഫ്!-->!-->!-->!-->!-->…
സി എൻ ബാലകൃഷ്ണനെ അനുസ്മരിച്ചു
ഗുരുവായൂർ : സഹകാരി രംഗത്തെ മികച്ച സംയോജകനും , മുൻ മന്ത്രിയും, കെ.പി.സി.സി.ഖജാൻജിയുമായിരുന്ന സി.എൻ.ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു..
മണ്ഡലം കമ്മറ്റി ഓഫീസിൽ!-->!-->!-->!-->!-->…
നഗരസഭ ജീവനക്കാരുടെ ശമ്പളവും ,പെൻഷനും സർക്കാർ ഏറ്റെടുക്കണം : കെ. എം.സി. എസ്. എ
ഗുരുവായൂർ: നഗരസഭ ജീവനക്കാരുടെ ശമ്പളവും ,പെൻഷനും സർക്കാർ ഏറ്റെടുക്കണമെന്നും, പങ്കാളിത്ത പെൻഷൻ അപാകതകൾ പരിഹരിക്കണമെന്നും കെ എം.സി .എസ് .എ ഗുരുവായൂർ നഗരസഭ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ ഒന്നാം ഗ്രേഡ് നഗരസഭയായ ഗുരുവായൂർ നഗരസഭയിൽ!-->…
കെ. എസ്. എസ്. പി. എ. ഗുരുവായൂർ ബ്ലോക്ക് സമ്മേളനം
ഗുരുവായൂർ : സർവീസ് പെൻഷൻകാരുടെ പെൻഷൻ കുടിശ്ശിക രണ്ടു ഗഡു നൽകുന്നത് നീട്ടിവെച്ച സർക്കാർ തീരുമാനം പിൻവലിക്കുവാനും, പെൻഷൻകാർക്ക് അർഹമായ രണ്ടു ഗഡു ക്ഷമശ്വാസം അനുവദിക്കുവാന്നും, മെഡിക്കൽ ഇൻഷുറൻസിൽ ഒ. പി. സൗകര്യം ഉൾപ്പെടുത്തുവനും കേരള!-->!-->!-->…
ചാവക്കാട് എം എസ് എസിന്റെ നേതൃ ത്വത്തിൽ നിയമ സഹായ ക്ലിനിക്കിന് തുടക്കം കുറിച്ചു.
ചാവക്കാട്: മുസ്ലീം സർവീസ് സൊസൈറ്റിയുടെ നേത്രത്വത്തിൽ നിയമ സഹായം ആവശ്യമുള്ള ജനങ്ങൾക്കായി ചാവക്കാട് എം എസ് എസ് സെൻ്റർ കേന്ദ്രീകരിച്ച് സൗജന്യ നിയമ സഹായ ക്ലിനിക്കിന് തുടക്കം കുറിച്ചു.കോടതി നടപടികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും അജ്ഞരായ!-->…
സർക്കാർ ഓഫീസുകളിൽ ഭിന്നശേഷിക്കാർക്കായി റാമ്പ് സൗകര്യം ഏർപ്പെടുത്തണം : ഉദയ വായനശാല
ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാല ഡിസംബർ 3 ലോക വികലാംഗദിനമായി ആചരിച്ചു. വൈകല്യങ്ങളോട് പൊരുതി ജീവിതം കരുപിടിപ്പിക്കുന്ന ഗ്രാമത്തിലെ സഹോദരങ്ങളെ ആദരിച്ചു. ആദരണം ഗ്രന്ഥശാല സംഘം തൃശൂർ ജില്ലാ കമ്മിറ്റി അംഗം എം. എസ്. പ്രകാശൻ ഉദ്ഘാടനം!-->…
ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ ശ്രം കാർഡ് രജിസ്ട്രേഷൻ
ഗുരുവായൂർ : അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനായി ജാഗൃതി ഗുരുവായൂരും മാധവശ്രീ ഇ സേവാ കേന്ദ്രവും സംയുക്തമായി നടത്തിയ ഇ ശ്രം കാർഡ് രജിസ്ട്രേഷൻ ജാഗൃതി ഗുരുവായൂർ പ്രസിഡന്റ് ഡോ.ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം!-->…
മലയാളത്തിലെ മികച്ച രചനകൾക്ക് “ഉദയ സാഹിത്യ അവാർഡ് “
ചാവക്കാട് : മലയാള സാഹിത്യത്തിൽ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന മികച്ച രചനകൾക്ക് - നോവൽ, ചെറുകഥ, കവിത ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്ന് "ഉദയ സാഹിത്യ അവാർഡ് " നൽകാൻ ഇരട്ടപ്പുഴ ഉദയ വായന ശാല ഭരണ സമിതി യോഗം തീരുമാനിച്ചു.
കുട്ടികളുടെ!-->!-->!-->!-->!-->!-->!-->…