Above Pot
Browsing Category

local

ചാവക്കാട് ജലസേചനത്തിനുള്ള പമ്പ് സെറ്റ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം ജലസേചനത്തിനുള്ള പമ്പ് സെറ്റ് വിതരണം ചെയ്തു. 3,84,000 രൂപ അടങ്കൽ തുകയായിട്ടുള്ള പദ്ധതിയിൽ 32 ഗുണഭോക്താക്കൾക്കാണ് ഈ വർഷം ആനുകൂല്യം നൽകുന്നത്. ചടങ്ങ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ

വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു

ചാവക്കാട് : സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി

ചാവക്കാട് നഗരശ്രീ ഉത്സവത്തിന് തുടക്കമായി

ചാവക്കാട്: ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി വിവിധ പദ്ധതികളെ കുറിച്ച് നഗരസഭയിലെ സ്ഥിരതാമസം ഉള്ളവരെ ബോധവത്കരിക്കുന്നതിനും, ഉൾപ്പെടുത്തുന്നതിനുമായി ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന നഗരശ്രീ ഉത്സവത്തിനു തുടക്കം കുറിച്ചു. രാവിലെ കോൺഫറൻസ്

ചാവക്കാട് നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ്

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിച്ചു. നഗരസഭയിലെ

ഹുസുനുൽ ഖുൽഖ് സെക്ടർ ക്യാമ്പുകൾക്ക് ഡിവിഷനിൽ തുടക്കം

ചാവക്കാട് : അബ്ദു റസാഖ് കൊറ്റി ഗവേഷണ കേന്ദ്രം സംഘടനാ സ്കൂളിന്റെ ഭാഗമായി എസ് എസ് എഫ് സെക്ടർ, യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടി നടത്തുന്ന ഹുസ്നുൽ ഖുൽഖ് തർബിയത് ക്യാമ്പിന് ഡിവിഷനിൽ തുടക്കമായി. പ്രവർത്തകരുടെ സംഘടനാ -ആത്മീയ പരിശീലനം ലക്ഷ്യം

ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കും – എംഎൽഎ

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ. അതിനായി എംഎൽഎ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

സർക്കാർ അവാർഡ് ജേതാക്കൾക്ക് മാക് കൂട്ടായ്മയുടെ ആദരം

ഗുരുവായൂർ : ടെലിവിഷൻ അവാർഡ് ജേതാക്കളായ നടൻ ശിവജി ഗുരുവായൂർ , സംഗീത സംവിധായകൻ വിനീഷ് മണി, സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച ഓട്ടൻ തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് , എൻജിനീയറിങ് ഡോക്ടേറ്റ് നേടിയ കോളേജ് അധ്യാപിക ശോശാമണി എന്നിവരെ മാക് സംഗീത

അധ്യാപകദിനത്തിൽ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ആദരിച്ചു.

ചാവക്കാട് : അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകനും എഴുത്തുകാരനും നിരവധി അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷ ന്റെ നേതൃത്വത്തിൽ ആദരിച്ചു . സംസ്ഥാന സമിതിയുടെ ആഹ്വാനമനുസരിച്ചു നടന്ന

എം എസ് എസ് ചാവക്കാട് യൂണിറ്റിൻ്റെ നേത്രത്വത്തിൽ സൗജന്യ മരുന്ന് വിതരണം നടത്തി

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിൻ്റെ നേത്രത്വത്തിൽ സൗജന്യ മരുന്ന് വിതരണവും, ക്യാൻസർ, കിഡ്നി രോഗികൾക്കുള്ള മരുന്ന് വിതരണവും നടത്തി. ചാവക്കാട്എം എസ് എസ് സെൻ്ററിൽ നടന്ന ചടങ്ങിൽ മണത്തല മഹല്ല് ജമാഅത്ത് പ്രസിഡണ്ട് പി.എസ്.ഷാഹു

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് നൽകി.

ചാവക്കാട്: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലയിലെ നിർധനരായ 150 വിദ്യാർത്ഥികൾക്ക് പഠന കിറ്റ് നൽകി .വിതരണം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉൽഘാടനം