Above Pot
Browsing Category

local

കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി തിരുനാൾ ജനുവരി 2,3 തീയതികളിൽ

ഗുരുവായൂർ: കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി തിരുനാൾ ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലിക്ക് ശേഷം പ്രസുദേന്തി വാഴ്ച. തുടർന്ന് ദീപാലങ്കാര സ്വിച്ച്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ആഘോഷിച്ചു

ഗുരുവായുർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ഗുരുവായൂർ ,പൂക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ത്രിവർണ്ണ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. - തുടർന്ന്

രാഷ്ട്രീയ സംഘട്ടനങ്ങള്‍ മതവത്കരിക്കരുത്: എസ് വൈ എസ്

വാടാനപ്പള്ളി: രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക് മതപരിവേഷം നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ പറഞ്ഞു. വാടാനപ്പള്ളി മദാര്‍ കാമ്പസില്‍ വെച്ച് നടന്ന എസ് വൈ എസ്

ദേവസ്വം പെൻഷൻകാർക്ക് മെഡിസെപ്പ് ഇൻഷൂറൻസ് നടപ്പിലാക്കണം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പെൻഷൻകാർക്ക് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കിയ മാതൃകയിൽ മെഡിസെപ്പ് ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഗുരുവായൂർ ദേവസ്വത്തിനോടും കേരള

സെൻറ് ആൻറണീസ് പള്ളിയിൽ തിരുപ്പിറവി ആഘോഷിച്ചു

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളിയിലെതിരുപ്പിറവിയുടെ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളി മുഖ്യകാർമ്മികനായി. കുട്ടികളുടെ കരോൾ ഡാൻസ്, കരോൾ ഗാനാലാപനം, ഫ്ലാഷ് മോബ്, കേക്ക് വിതരണം എന്നിവ നടന്നു. ഫാദർ സെബി ചിറ്റിലപ്പിള്ളി

മുതുവട്ടൂർ മുതൽ മമ്മിയൂർ വരെയുള്ള റോഡിൽ ഗതാഗതം തടസപ്പെടും.

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി ചാവക്കാട് - വടക്കാഞ്ചേരി റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനാൽ ഡിസംബർ 27 മുതൽ മുതുവട്ടൂർ മുതൽ മമ്മിയൂർ വരെയുള്ള റോഡിൽ 24 മണിക്കൂർ ഗതാഗതം തടസപ്പെടും. വലിയ വാഹനങ്ങൾ മുതുവട്ടൂരിൽ നിന്നും ഗുരുവായൂർ

സത്യവഴിയിലെ നിത്യസഞ്ചാരി പ്രകാശനം ചെയ്തു.

പാവറട്ടി : അധ്യാപകനായ റാഫി നീലങ്കാവിൽ രചന നിർവഹിച്ച' സത്യവഴിയിലെ നിത്യസഞ്ചാരി' എന്ന പുസ്തകത്തിൻറെ പ്രകാശനം ഫാ.പോളി പയ്യപ്പിള്ളി, ഫാ. ജോൺ മരിയ വിയാനിയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. പ്രേഷിത പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു

സുകൃതം ക്രിസ്മസ് സംഗമം

ഗുരുവായൂര്‍: ജീവകാരുണ്യ സംഘടനയായ സുകൃതത്തിന്റെ നേതൃത്വത്തില്‍ നൂറോളം അമ്മമാര്‍ക്ക് ക്രിസ്മസ് കിറ്റ്, കേക്ക്, പുതപ്പ്, 1000 രൂപ വീതം പെന്‍ഷന്‍ എന്നിവ വിതരണം ചെയ്തു. സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സെബി

പുത്തൻ കടപ്പുറം ആരോഗ്യ ഉപകേന്ദ്രം മന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യും

ചാവക്കാട്: പുത്തന്‍കടപ്പുറത്തെ ജീര്‍ണ്ണാവസ്ഥയിലായിരുന്ന ആരോഗ്യ ഉപകേന്ദ്രം ''ബാപ്പുസെയ്ദ് സ്മാരക ഹെല്‍ത്ത് സെന്റര്‍'' എന്ന് നാമകരണം ചെയ്ത് മന്ത്രി വീണ ജോര്‍ജ്ജ് ഉൽഘാടനം ചെയ്യുമെന്ന് നഗരസഭാ

കൃപാഭിഷേകം 2021 ന് പാലയൂരിൽ നാളെ തുടക്കം.

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കൃപാഭിഷേകം ഇന്റർനാഷണൽ ബൈബിൾ കൺവെൻഷൻ നാളെ (16ന്) തുടങ്ങും. തൃശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കൃപാഭിഷേകം ഉദ്ഘാടനം ചെയ്യും. ഡിസംബർ 19 വരെ വൈകീട്ട് 5