Post Header (woking) vadesheri
Browsing Category

local

ഗീത പാരായണവും, ഹനുമാൻ ചാലീസയും സംഘടിപ്പിച്ചു.

ഗുരുവായൂർ : ചിന്മയാ മിഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ ചിന്മയാ മിഷന്റെ ആഭിമുഖ്യത്തിൽ സമൂഹ സമ്പൂർണ്ണ ഭഗവദ് ഗീത പാരായണവും, ഹനൂമാൻ ചാലീസയും സംഘടിപ്പിച്ചു. ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്

മമ്മിയൂരിൽ കർപ്പൂരാദി കലശം സമാപിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 5 ദിവസങ്ങളായി നടന്നുവന്നിരുന്ന കർപ്പൂരാദി കലശത്തിന് ഇന്ന് സമാപ്തി കുറിച്ചു. ഇന്ന് നടന്ന കലശ ചടങ്ങിൽ ബ്രഹ്മകലശം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് മഹാദേവന് അഭിഷേകം ചെയ്തു.

ടോറസ് ലോറി ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു.

ചാവക്കാട്: പാലയൂർ ഡോബിപ്പടി സ്റ്റോപ്പിൽ ടോറസ് ലോറി ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു. തെക്കൻ പാലയൂർ ഓസാരം വീട്ടിൽ 65 വയസ്സുള്ള അബുവാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. ചാവക്കാട് നിന്ന് പൂവത്തൂരിലേക്ക്

പണിമുടക്കി വോട്ടിംഗ് മെഷീൻ

പാവറട്ടി: തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ സ്ഥലങ്ങളിൽ വോട്ടിങ് മിഷ്യൻ തകരാറിലായി വോട്ട് ചെയ്യാനാകാതെ പലരും വീടുകളിലേക്ക് മടങ്ങിമുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പെരുവല്ലൂർ ജി യു പി സ്കൂൾ വാർഡ് 2 ലെ ബൂത്ത് 1ൽ വോട്ടിംഗ് മെഷിൻ,വെങ്കിടങ്ങ്

ഇടതു സ്ഥാനാർത്ഥിക്ക് അപകടത്തിൽ പരിക്കേറ്റു

പാവറട്ടി: തെരെഞ്ഞെടുപ്പ് പ്രവർത്തനത്തനത്തിൻ്റെ ഭാഗമായി നടന്ന എളവള്ളി പഞ്ചായത്ത് റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇടതു സ്ഥാനാർത്ഥിക്ക് അപകടത്തിൽ പരിക്കേറ്റു.എളവള്ളി പഞ്ചായത്ത് 9-ാം വാർഡിൽ നിന്ന് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥി ടി സി

മാതൃകാ അധ്യാപക അവാർഡ് നൽകി ആദരിച്ചു

പാവറട്ടി: തിരുനെല്ലൂർ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ കിഴക്കേകര നൂറുൽഹിദായ മദ്റസ പ്രധാനാധ്യാപകൻ ഉസ്മാൻ മുസ് ലിയാർ കുട്ടോത്തിനെ മാതൃകാ അധ്യാപക അവാർഡ് നൽകി ആദരിച്ചു. പാടൂർ റെയ്ഞ്ച് ജോ.സെക്രട്ടറി അബ്ദുൽഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല്

ചാവക്കാട് നഗരസഭ അതിദാരിദ്ര്യ വിമുക്തം

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി വിജയകരമായി പൂർത്തിയാക്കി ചാവക്കാട് നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ പ്രഖ്യാപനം നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്ക്കൂളിന് ദേവസ്വത്തിൻ്റെ ആദരം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് പ്രവത്തന മികവ് പുലർത്തിയ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി സ്നേഹാദരം നൽകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനിൽ നിന്നും

കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.

ഗുരുവായൂർ: എന്‍.എസ്.എസ് കാരക്കാട് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. കാരക്കാട് കരയോഗമന്ദിരത്തിൽ നടന്ന കുടുംബ സംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ. എന്‍

എൻ എസ് എസ് യൂണിയന്റെ ഓണാഘോഷം

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റേയും വനിതാ യൂണിയൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. യൂണിയൻ മന്ദിരത്തിൽ ഓണാഘോഷം യൂണിയൻ പ്രസിഡൻ്റ് കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ