Post Header (woking) vadesheri
Browsing Category

News

കെ എച്ച് ആർ എ വനിത സംഗമം

ഗുരുവായൂർ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭവൻ ഉദ്ഘാടനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ വനിതാ സംഗമം സംഘടിപ്പിച്ചു. കെ എച്ച് ആർ എ എറണാകുളം ജില്ലാ വനിത വിംഗ് കൺവീനർ  ആശാ ലില്ലി തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ ഹോം സ്റ്റേയിൽ നടന്ന

എൽ എഫ് കോളേജിൽ ക്രിസ്തുമസ് കാർണിവൽ.

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജിൽ 'ഗ്ലോറിയ അറ്റ് എൽ. എഫ് ' ക്രിസ്തുമസ് കാർണിവൽ വർണ്ണാഭമായി. കണ്ണാറ ക്ലെയർ ജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് കാർണിവൽ ഉദ്ഘാടനം ചെയ്തു. വിവിധ കോളേജ് ടീമുകളുടെ ഫാഷൻ ഷോ, സംസ്ഥാനതല കരോൾ ഗാന

ചൊവ്വല്ലൂർ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം.

ഗുരുവായൂർ : ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ തിരുവാതിര ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. 12 ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകൾ ഡിസംബർ 23ന് ആരംഭിക്കും. പ്രധാന വഴിപാടായ പട്ടും താലിയും ചാർത്തൽ 12 ദിവസങ്ങളിലായി

ശ്രീനിവാസൻ വിട വാങ്ങി

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ഡയാലിസിസിനായി തൃപ്പൂണുത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം.69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും

ബ്രുവറി അനുമതി, മന്ത്രി രാജേഷിനെ പ്രതിചേർത്ത് അന്വേഷണം നടത്തണം.

തൃശൂർ : എലപ്പുള്ളി ബ്രൂവറിക്ക്അനുമതി നൽകിയ വിഷയത്തിൽ മന്ത്രി എംബി രാജേഷിനെ പ്രതിചേർത്ത് വിജിലൻസ് അന്വേഷണം നടത്തണ മെന്ന് അനിൽ അക്കര ആവശ്യപെട്ടു മന്ത്രി എംബി രാജേഷിൻ്റെഇടപെടലുകൾ തുടക്കം മുതൽ ദുരൂഹമായിരുന്നു.ഭൂപരിഷ്കരണ

ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.53 കോടി

ഗുരുവായൂർ : ക്ഷേത്രത്തിൽ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ഡിസംബർ19ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 6, 53,16,495രൂപ. 1കിലോ 444ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 8 കിലോഗ്രാം 25 ഗ്രാം. കേന്ദ്ര സർക്കാർ

സ്വർണകൊള്ള,സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും അറസ്റ്റിൽ.

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ എന്നിവരാണ് പിടിയിലായത്. ശബരിമലയില്‍ നിന്നും

വധ ശ്രമക്കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

കുന്നംകുളം : സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തതിനെ തുടർന്ന് യാത്രക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പാവർട്ടി പെരുവല്ലൂർ സ്വദേശി  അനൂപിനെ (38 )യാണ് കുന്നംകുളം സ്റ്റേഷൻ

ഗീത പാരായണവും, ഹനുമാൻ ചാലീസയും സംഘടിപ്പിച്ചു.

ഗുരുവായൂർ : ചിന്മയാ മിഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ ചിന്മയാ മിഷന്റെ ആഭിമുഖ്യത്തിൽ സമൂഹ സമ്പൂർണ്ണ ഭഗവദ് ഗീത പാരായണവും, ഹനൂമാൻ ചാലീസയും സംഘടിപ്പിച്ചു. ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്

മമ്മിയൂരിൽ കർപ്പൂരാദി കലശം സമാപിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 5 ദിവസങ്ങളായി നടന്നുവന്നിരുന്ന കർപ്പൂരാദി കലശത്തിന് ഇന്ന് സമാപ്തി കുറിച്ചു. ഇന്ന് നടന്ന കലശ ചടങ്ങിൽ ബ്രഹ്മകലശം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് മഹാദേവന് അഭിഷേകം ചെയ്തു.