
Browsing Category
My Cat
ഇന്ദ്രസന്റെ മദപ്പാട് കാലം കഴിഞ്ഞു.
ഗുരുവായൂർ : മദപ്പാട് കാലം കഴിഞ്ഞ് കൊമ്പൻ ഇന്ദ്രസൻ ഇനി എഴുന്നള്ളിപ്പുകളുടെ തിരക്കിലേക്ക് .100 ദിവസത്തിലധികം മദപ്പാട് കാലം കഴിഞ്ഞ് ഗുരുവായൂർ ദേവസ്വം ഇന്ദ്രസൻ ആനയെ ഇന്ന് അഴിച്ചു. ഉയര കൂടുതൽ ഉള്ള ഇന്ദ്ര സന് ആരാധകർ ഏറെയാണ്.
!-->!-->!-->…
എൻ എച്ച് ആക്ഷൻ കൗൺസിൽ ചെയർമാൻ ഇ വി. മുഹമ്മദാലി നിര്യാതനായി
ചാവക്കാട്:അകലാട് ഒറ്റൈനി പെട്രോൾ പമ്പിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന വലിയവളപ്പിൽ ഇ.വി.മുഹമ്മദാലി(67)അന്തരിച്ചു.ആധാരം എഴുത്തുകാരനും,എൻ.എച്ച്.ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാനുമായിരുന്നു.ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ എട്ടിന് അകലാട് ജുമാ മസ്ജിദ്!-->…
തായ്വാൻ യോഗ പരിശീലക എൽ. എഫ്. കോളേജിൽ
ഗുരുവായൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് തായ്വാനിലെ ശിവാനന്ദ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ15 വർഷമായി പരിശീലകയായ കാർണ ജെറിയും കുടുംബവും സന്ദർശിച്ചു. ലിറ്റിൽ ഫ്ലവർ കോളേജ്, ഐ കെ എസ് സെൻറർ - സംസ്കൃതിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി!-->…
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നാകണം – ജോസ് തെറ്റയിൽ
തിരുവനന്തപുരം: രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ഭിന്നതകൾ മറന്ന് വിവിധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നാകണമെന്ന് മുൻ മന്ത്രിയും ജനതാദൾ നേതാവുമായ ജോസ് തെറ്റയിൽ ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ ജനകീയ അടിത്തറയുള്ള!-->!-->!-->…
തട്ടകത്തിന്റെ കഥാകാരന് ശ്രീകൃഷ്ണ കോളേജിൽ അപൂർവ സ്മാരകമുയരുന്നു
ഗുരുവായൂർ :' തട്ടക'ത്തിൻ്റെ കഥാകാരനായ കോവിലന്റെ പേരിൽ തട്ടകത്തിലെ കലാലയമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാളം വിഭാഗത്തിന്റെ സെമിനാർ ഹാൾ അറിയപ്പെടാൻ പോകുന്നു. കോവിലൻ്റെ രചനാലോകത്തിലേക്ക് പുതുതലമുറയെ ആകർഷിക്കും വിധം ഐ.സി.ടി .സാങ്കേതിക!-->…
ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല: വിവരാവകാശ കമ്മിഷന്
കൊല്ലം : സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമപ്രകാരം അംഗീകൃതമറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം.!-->…
ചുമർചിത്ര പഠന കേന്ദ്രത്തിൽചിത്രകല സെമിനാർ
ഗുരുവായൂർ : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനും കലാ നിരുപകനുമായിരുന്ന ഡോ. ടി. പി. സുകുമാരന്റെ 29 -മത് ചരമ വാർഷിക അനുസ്മരണവും ചിത്രകല സെമിനാറും!-->…
നിപ, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൂന്നു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. രണ്ടു ജില്ലകളില്‍ കണ്ടെയ്ന്മെന്റ്!-->…
കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം നാളെ തുടങ്ങും
ഗുരുവായൂർ : കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യസം ജൂലൈ 4 (വെള്ളിയാഴ്ച ) രാവിലെ ഏഴു മണിക്കാരംഭിക്കും. ആദ്യ ആഴ്ച രാവിലെ മാത്രമായിരിക്കും അഭ്യാസം'. പുലർച്ചെ 3 മണി മുതലുള്ള ഉഴിച്ചിൽ, അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ജൂലൈ 12 ശനിയാഴ്ച മുതൽ ആരംഭിക്കും.
!-->!-->…
യൂത്ത് കോൺഗ്രസിന്റെ പോലിസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
ചാവക്കാട്:കോടതി പരിസരത്ത് നടന്ന കവർച്ചയിൽ സിപിഎം നേതാവിന് പങ്കുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.പോലീസ് ജലബീരങ്കി പ്രയോഗിച്ചു.ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന് നേരെയാണ് ജലബീരങ്കി!-->…