
Browsing Category
My Cat
ഗുരുവായൂരിൽ രാമായണ പ്രഭാഷണ പരമ്പര തുടങ്ങി
ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ രാമായണ വൈവിദ്ധ്യങ്ങളിലൂടെയുള്ള സഞ്ചാരവുമായി രാമായണ മാസപ്രഭാഷണ പരമ്പര തുടങ്ങി. രാത്രി ഏഴു മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദ്യ പ്രഭാഷണം നിർവ്വഹിച്ച് പ്രഭാഷണ പരമ്പര ഉദ്ഘാടനം!-->…
ഗുരുവായൂർ പടിഞ്ഞാറെ നട കുളം നവീകരിക്കണം.
ഗുരുവായൂർ : പടിഞ്ഞാറേ നടയിലുള്ള ദേവസ്വത്തിന്റെ കുളം തൃശ്ശൂർ വടക്കേച്ചിറ മാതൃകയിൽ നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം എന്ന് യൂത്ത് കോൺഗ്രസ് നേതാവ് സി എസ് സൂരജ് ആവശ്യപ്പെട്ടു.
ഗുരുവായൂർ പടിഞ്ഞാറെ നട ഒരു കാലത്ത്!-->!-->!-->…
പണം വാങ്ങി, സോളാർ സിസ്റ്റം സ്ഥാപിച്ചില്ല. 1.60ലക്ഷവും പലിശയും നൽകാൻ വിധി
തൃശൂർ : പണം കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ വീട്ടിൽ ലോനപ്പൻ കുട്ടി.എൻ.എ.ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊരട്ടിയിലെ സൗരാ നാച്വറൽ!-->…
ഇന്ദ്രസന്റെ മദപ്പാട് കാലം കഴിഞ്ഞു.
ഗുരുവായൂർ : മദപ്പാട് കാലം കഴിഞ്ഞ് കൊമ്പൻ ഇന്ദ്രസൻ ഇനി എഴുന്നള്ളിപ്പുകളുടെ തിരക്കിലേക്ക് .100 ദിവസത്തിലധികം മദപ്പാട് കാലം കഴിഞ്ഞ് ഗുരുവായൂർ ദേവസ്വം ഇന്ദ്രസൻ ആനയെ ഇന്ന് അഴിച്ചു. ഉയര കൂടുതൽ ഉള്ള ഇന്ദ്ര സന് ആരാധകർ ഏറെയാണ്.
!-->!-->!-->…
എൻ എച്ച് ആക്ഷൻ കൗൺസിൽ ചെയർമാൻ ഇ വി. മുഹമ്മദാലി നിര്യാതനായി
ചാവക്കാട്:അകലാട് ഒറ്റൈനി പെട്രോൾ പമ്പിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന വലിയവളപ്പിൽ ഇ.വി.മുഹമ്മദാലി(67)അന്തരിച്ചു.ആധാരം എഴുത്തുകാരനും,എൻ.എച്ച്.ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാനുമായിരുന്നു.ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ എട്ടിന് അകലാട് ജുമാ മസ്ജിദ്!-->…
തായ്‌വാൻ യോഗ പരിശീലക എൽ. എഫ്. കോളേജിൽ
ഗുരുവായൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് തായ്‌വാനിലെ ശിവാനന്ദ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ15 വർഷമായി പരിശീലകയായ കാർണ ജെറിയും കുടുംബവും സന്ദർശിച്ചു. ലിറ്റിൽ ഫ്ലവർ കോളേജ്, ഐ കെ എസ് സെൻറർ - സംസ്കൃതിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി!-->…
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നാകണം – ജോസ് തെറ്റയിൽ
തിരുവനന്തപുരം: രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ഭിന്നതകൾ മറന്ന് വിവിധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നാകണമെന്ന് മുൻ മന്ത്രിയും ജനതാദൾ നേതാവുമായ ജോസ് തെറ്റയിൽ ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ ജനകീയ അടിത്തറയുള്ള!-->!-->!-->…
തട്ടകത്തിന്റെ കഥാകാരന് ശ്രീകൃഷ്ണ കോളേജിൽ അപൂർവ സ്മാരകമുയരുന്നു
ഗുരുവായൂർ :' തട്ടക'ത്തിൻ്റെ കഥാകാരനായ കോവിലന്റെ പേരിൽ തട്ടകത്തിലെ കലാലയമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാളം വിഭാഗത്തിന്റെ സെമിനാർ ഹാൾ അറിയപ്പെടാൻ പോകുന്നു. കോവിലൻ്റെ രചനാലോകത്തിലേക്ക് പുതുതലമുറയെ ആകർഷിക്കും വിധം ഐ.സി.ടി .സാങ്കേതിക!-->…
ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല: വിവരാവകാശ കമ്മിഷന്‍
കൊല്ലം : സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമപ്രകാരം അംഗീകൃതമറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം.!-->…
ചുമർചിത്ര പഠന കേന്ദ്രത്തിൽചിത്രകല സെമിനാർ
ഗുരുവായൂർ : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനും കലാ നിരുപകനുമായിരുന്ന ഡോ. ടി. പി. സുകുമാരന്റെ 29 -മത് ചരമ വാർഷിക അനുസ്മരണവും ചിത്രകല സെമിനാറും!-->…