Header 1 vadesheri (working)
Browsing Category

My Cat

സാംസങ്ങ് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്

തൃശൂർ  :വിധിപാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ഡി.ജി.പി മുഖേനെ വാറണ്ട് അയക്കുവാൻ ഉപഭോക്തൃകോടതി ഉത്തരവ്. പൊന്നൂക്കര തൊഴുക്കാട്ട് വീട്ടിൽ ശ്രീനാഥ് ടി .ഫയൽ ചെയ്ത ഹർജിയിലാണ് ചെന്നൈയിലെ സാംസങ്ങ് ഇന്ത്യാ ഇലക്ട്രോണിക്സ് പ്രൈവറ്റ്

അടിച്ചു പാമ്പായ പാപ്പാനെ ജോലിയിൽ നിന്നും മാറ്റി നിറുത്തി

ഗുരുവായൂർ  : ഗുരുവായൂർ ക്ഷേത്രത്തിൽ   ആനയില്ല ശീവേലി നടത്തേണ്ടി വന്നതിന് കാരണ ക്കാരനായ   പാപ്പാൻ നന്ദനെ ജോലിയിൽ നിന്നും മാറ്റി നിറുത്തിയ തായി ആനക്കോട്ട ഡി എ മായാദേവി അറിയിച്ചു ശീവേലി പറമ്പിൽ തളച്ചിട്ടുള്ള ആനയെ നാളെ അനക്കോട്ടായിലേക്ക്

ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി

ഗുരുവായൂർ . ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാത്രി ഒൻപത് പന്ത്രണ്ടോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജത്തിൽ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.

ഗുരുവായൂർ ആനയോട്ടം. ഗോപീ കണ്ണൻ വിജയി

ഗുരുവായൂർ. ഗുരുവായൂർ ഉത്സവത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ ആനയോട്ട ത്തിൽ കൊമ്പൻ ഗോപീ കണ്ണൻ വിജയിച്ചു മുൻനിരയിൽ ഓടിയദേവദാസ് ,രവികൃഷ്ണ എന്നീ ആനകളെ പിന്നിലാക്കിയാണ് ഗോപീകണ്ണൻ

ഗുരുവായൂർ ആനയോട്ടത്തിനുള്ള ആനകളെ നറുക്കിട്ടെടുത്തു.

ഗുരുവായൂർ. ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന ആനകളെ നറുക്ക് ഇട്ടെടുത്തു.ദേവദാസ്, രവികൃഷ്ണൻ, ഗോപി കണ്ണൻ എന്നീ മൂന്നു ആനകളെ യാണ് നറുക്ക് ഇട്ടെടുത്തത്. കരുതൽ ആയി ചെന്താമരാക്ഷൻ, ദേവി എന്നീ ആനകളെയും തിരഞ്ഞെടുത്തു. ഈ

മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ തകരാർ, 65,900 രൂപ നൽകുവാൻ വിധി.

തൃശൂർ : മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.എറിയാട് കറുകപ്പാടത്ത് വീട്ടിൽ റഷീദ്.കെ.ഐ. ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരിലെ ജിഞ്ചർ കെയർ ഉടമക്കെതിരെയും എറണാകുളത്തെ സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്സ്

മാനവേദ സുവർണമുദ്ര എസ്.മാധവൻക്കുട്ടിക്ക്, എസ്.പി.കൃഷ്ണകുമാറിന് വാസു നെടുങ്ങാടി എൻഡോവ്മെൻ്റ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള മാനവേദ സുവർണ്ണ മുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു വേഷം ആശാൻ എസ്.മാധവൻക്കുട്ടിക്കാണ് മാനവേദ സുവർണമുദ്ര. ഒരു പവൻ തൂക്കം വരുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ രൂപം

ഗുരുവായൂരിൽ ദേശീയ സംഗീത സെമിനാർ

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവം നാളെ വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സംഗീതോൽസവത്തിൻ്റെ പ്രാരംഭമായി നടന്ന ദേശീയ സംഗീത സെമിനാർ . പ്രശസ്തസംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേവസ്വം

തൃശൂരിലെ സദാചാര ആക്രമണ കൊലപാതകം , 8 പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് .

തൃശൂര്‍: സദാചാര ആക്രമണത്തിന് ഇരയായി ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്ക്കാ യി ലുക്ക്ഔട്ട് നോട്ടീസ്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റേ പറഞ്ഞു. അറസ്റ്റ് വൈകുന്നതില്‍ പൊലീസിന്

കാലിത്തീറ്റ ക്ഷാമത്തിന് കിസാൻ തീവണ്ടി : മന്ത്രി കെ രാജൻ

തൃശൂർ : ക്ഷീരകർഷകർക്ക് കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്നതിനുള്ള കിസാൻ തീവണ്ടി പദ്ധതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് അവസാന ഘട്ടത്തിലാണെന്ന് റവന്യൂമന്ത്രി കെ രാജൻ. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വയ്ക്കോലും