Madhavam header
Browsing Category

Health

തൃശൂരിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.48%

തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 1067 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,462 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,56,969 ആണ്. 5,47,248 പേരെയാണ്

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ സാന്ത്വനസംഗമം മിസ്‌റിയ മുസ്താഖ് ഉൽഘാടനം ചെയ്തു .

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ പന്ത്രണ്ടാം വാർഷികവും സാന്ത്വനസംഗമവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മിസിരിയ മുസ്താഖലി ഉത്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡണ്ട് സി.കെ. ഹക്കിം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു. ജനറൽ

ചാവക്കാട് പുത്തൻ കടപ്പുറം ഹെൽത്ത് സെന്റർ ഉത്ഘാടനം ചെയ്തു

ചാവക്കാട്: നഗരസഭ പുത്തന്‍ കടപ്പുറം ബാപ്പുസെയ്ദ് സ്മാരക ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. എന്‍.കെ.അക്ബര്‍

കെ വി സുരേഷ് പാലിയേറ്റിവ് കെയർ “ജ്യോതിസിൽ” പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : മണത്തല ബേബി റോഡിലെ കിടപ്പ് രോഗികൾക്ക് ആശ്രയമായ കെ വി സുരേഷ് പാലിയേറ്റിവ് കെയർ പുതിയ കെട്ടിടത്തിൽ (ജ്യോതിസിൽ) പ്രവർത്തനം ആരംഭിച്ചു. എം എൽ എ എൻ കെ അക്ബർ , മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ ,നഗരസഭ ചെയർ മാൻ ഷീജാ പ്രശാന്ത് എന്നിവർ ആശംസ

തൃശൂരിൽ 41.89 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു

തൃശ്ശൂര്‍ : ജില്ലയിൽ ഇത് വരെ 41,89,447 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,49,746 പേര്‍ ഒരു ഡോസ് വാക്സിനും, 18,39,701 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.ഞായറാഴ്ച്ച 224 പേര്‍ക്ക്

തൃശൂരിൽ 445 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ശതമാനം

തൃശ്ശൂര്‍ : ജില്ലയിൽ ശനിയാഴ്ച 445 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 389 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,940 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ്

മന്ത്രി വീണാ ജോർജിനെതിരെയുള്ള വിമർശനം ,അട്ടപ്പാടി ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി

പാലക്കാട് : അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ

തൃശൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ കുറവ്

തൃശ്ശൂർ : ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ കുറവ് വന്നതിൽ ആശ്വാസം . ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.97% ആണ് വ്യാഴാഴ്ച 341 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 344 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി

തൃശൂരിൽ 425 പേർക്ക് കൂടി കോവിഡ്, 343 പേർ രോഗമുക്തരായി

തൃശ്ശൂർ : ജില്ലയിൽ ബുധനാഴ്ച 425 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 343 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,117 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,44,932 ആണ്. 5,38,646

തൃശ്ശൂര്‍ ജില്ലയില്‍ 468 പേര്‍ക്ക് കൂടി കോവിഡ്, 464 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ : ജില്ലയിൽ ചൊവ്വാഴ്ച്ച 468 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 464 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,038 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ്