Post Header (woking) vadesheri
Browsing Category

Health

നാഡീരോഗ ഗവേഷണം, അമലയും ഐ.ഐ.ഐ.ടി കോട്ടയവും ധാരണാപത്രം ഒപ്പുവച്ചു.

തൃശൂർ ∙ സാങ്കേതിക വിദ്യയും വൈദ്യശാസ്ത്രവും സംയോജിപ്പിച്ചു മുന്നേറ്റം കൈവരിക്കുവാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി(ഐ.ഐ.ഐ.ടി) കോട്ടയവും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എ.ഐ.എം.സ് ) തൃശ്ശൂരും തമ്മിൽ…

അമലയില്‍ പുതിയ പള്‍മനോളജി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച പള്‍മനോളജി & റെസ്പിരേറ്ററി ബ്ലോക്കിന്‍റെ ഉദ്ഘാടനം എം.പി. കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അമേരിക്കയിലെ മേരിലാന്‍റ് യൂണിവേഴ്സിറ്റി പള്‍മനോളജി മേധാവി ഡോ.അഷുതോഷ് സച്ചിനേവ…

നഗരസഭ ഹോമിയോ ഡിസ്പെൻസറിയിൽ ഇനി ഡിജിറ്റൽ സേവനങ്ങൾ

ചാവക്കാട് :  നഗരസഭ ഹോമിയോ ഡിസ്പെൻസറി പുതിയ ഡിജിറ്റൽ യുഗത്തിലേക്ക് കടന്നു. ഡിസ്പെൻസറിയിലെ ഒ.പി. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു. . നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്,…

അമലാ മെഡിക്കൽ കോളേജിൽ ലാബ് വാരാഘോഷം സമാപിച്ചു.

തൃശ്ശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഏപ്രിൽ 23 മുതൽ 26 വരെ നടന്ന ലാബ് വാരാഘോഷം വർണ്ണാഭമായ പരിപാടികളോടെ സമാപിച്ചു.ലബോറട്ടറി സേവനങ്ങൾ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നതാണെന്ന സന്ദേശം അനേകരിലേക്ക് പകരുവാൻ…

അമലയില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ വിതരണം

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ പാരാമെഡിക്കല്‍ ഡിപ്ലോമ വിതരണം കേരള ആരോഗ്യസര്‍വ്വകലാശാല പാരാമെഡിക്കല്‍ മുന്‍ ഡീന്‍ഡോ.എസ്.ശങ്കര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അസോസിയേറ്റ്…

അമലയിൽ ലോക ബൈപോളാര്‍ ദിനാചരണം

തൃശൂർ: അമല മെഡിക്കല്‍ കോളേജ് മനോരോഗ വിഭാഗം നടത്തിയ ലോക ബൈപോളാര്‍ ദിനാചരണത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, മനോരോഗവിഭാഗം മേധാവി ഡോ.ഷൈനി ജോണ്‍, നഴ്സിംഗ്…

അമലയിൽ ലോക വൃക്ക ദിനാചരണം സംഘടിപ്പിച്ചു.

തൃശൂർ : ലോക വൃക്കദിനാചാരണത്തോട് അനുബന്ധിച്ച് അമല മെഡിക്കൽ കോളേജിൽ നടത്തിയ വിവിധ പരിപാടികളുടെ ഉദ്ഘാടനം കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടർ ടി എസ് പട്ടാഭിരാമൻ നിർവഹിച്ചു. അമല ഡയറക്ടർ . ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ, ജോയിന്റ് ഡയറക്ടർമാരായ .…

അമലയിൽ  സൗജന്യ അസ്ഥിരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി

തൃശൂർ : അമല ആയുർവേദാശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ  മെഡിക്കൽ ക്യാമ്പ് നടത്തി. അമല ആയുർവേദാശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ  സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് അസ്ഥി സാന്ദ്രത…

അല്‍റഹ്‌മ ട്രസ്റ്റ് വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട്: തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് റിപ്പബ്ലിക് ദിനത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ ട്രസ്റ്റ് ഹാളില്‍ ജനുവരി 26 ന് രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണിവരെ നടന്ന ക്യാമ്പ്…

ആയുഷ് തൊഴില്‍ സംരക്ഷണജാഥ ജനുവരി10 ന് തിരുവനന്തപുരത്ത് സമാപിക്കും

ചാവക്കാട്: ആയുഷ് മേഖല വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിസംഘടിപ്പിച്ച സമര പ്രചരണ ജാഥ ജനുവരി 10 ന് തിരുവനന്തപുരം നെടുമങ്ങാട് സമാപിക്കുമെന്ന് ജാഥ ക്യാപ്റ്റന്‍ കല്ലറ മോഹന്‍ദാസ്, കോ ഓര്‍ഡി നേറ്റര്‍ ഷാജന്‍ കാവീട് എന്നിവര്‍ ചാവക്കാട് വാര്‍ത്താ…