Post Header (woking) vadesheri
Browsing Category

Guruvayoor

ഗുരുവായൂർ ആനയോട്ടത്തിന് മൂന്നാനകൾ

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച നടക്കുന്ന ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പങ്കെടുക്കാനുള്ള ആനകളെ

ഗുരുവായൂർ നഗര സഭക്ക് നൂറ്റി ഇരുപത്തി അഞ്ചു കോടി രൂപയുടെ ബജറ്റ്

ഗുരുവായൂർ : നൂറ്റി ഇരുപത്തി അഞ്ചു കോടി (125,23,52,627) രൂപ വരവും ,നൂറ്റി പത്തൊൻപത് കോടി (119,40,82,979) രൂപ ചിലവും പ്രതീക്ഷിക്കുന്ന ഗുരുവായൂർ നഗര സഭ ബജറ്റ് വൈസ് ചെയർ പേഴ്‌സൺ അനീഷ്‌മ അവതരിപ്പിച്ചു . ഗുരുവായൂരിന്റെ സ്വപ്ന പദ്ധതി യായ

ഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു

ഗുരുവായൂര്‍ : സഹസ്രകലശചടങ്ങിന്റെ ഭാഗമായി ഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു. നാളെ നടക്കുന്ന ബ്രഹ്മകലശത്തോടെ കഴിഞ്ഞ എട്ട് ദിവസമായി നടന്ന് വന്നിരുന്ന കലശ ചടങ്ങുകള്‍ക്ക് സമാപനമാകും. രാവിലെ ശീവേലിക്കുശേഷം ഏഴ്മണിയോടെ

ഗുരുവായൂർ ഉത്സവാഘോഷം, തദ്ദേശവാസികൾക്ക് മതിയായ ദർശന സൗകര്യം നൽകണം : കോൺഗ്രസ്സ്

ഗുരുവായൂർ: ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് തദ്ദേശവാസികൾക്ക് മതിയായ ദർശന സൗകര്യം നൽകണമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു, എല്ലാ മേഖലകളിലും ഇളവുകളും, നിയന്ത്രണങ്ങളും,ഉദാരമാക്കുമ്പോൾ വൈകാരികമായി ഗുരുവായൂർ ഒരേ മനസ്സോടെ

എം കൃഷ്ണദാസ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍

ഗുരുവായൂര്‍: തദ്ദേശസ്ഥാപനങ്ങളിലെ പുതിയ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചതില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അംഗമായി.

ഗുരുവായൂർ ഉത്സവത്തിന് പഴുക്കാമണ്ഡപ ദർശനം അനുവദിക്കണം : നായർ സമാജം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻറെ ഭാഗമായി "പഴുക്കാമണ്ഡപ " ത്തിലെത്തിയ്ക്കുന്ന ഗുരുവായൂരപ്പനെ കണ്ടു് തൊഴുന്നതിനു് കോവിഡ്നിയന്ത്രണങ്ങൾക്കിടയിലും തദ്ദേശവാസികൾക്ക് മതിയായ അനുമതി നൽക്കണമെന്നു്തിരുവെങ്കിടം നായർ സമാജം

ഉത്സവം 2021ന് ഗുരുവായൂർ നഗര സഭയിൽ തുടക്കമായി

ഗുരുവായൂർ : കോവിഡ് വിതച്ച ഭീതികളിൽ ഏറ്റവുമധികം തളർന്ന് പോയ വിഭാഗം കലാകാരന്മാരാണെന്നും അവരെ കൈ പിടിച്ചുയർത്താൻ ഉത്സവം 2021ന് സാധിക്കുമെന്നും കെ വി അബ്ദുൾ ഖാദർ എംഎൽഎ. കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 2021 ഗുരുവായൂരിൽ ഉദ്ഘാടനം

ഗുരുവായൂരിൽ കുറൂരമ്മ ദിനം ആചരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുറൂരമ്മ ദിനം ആചരിച്ചു. . ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ് ക്ഷേത്രസന്നിധിയിൽ വെച്ച് ശ്രീകൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി ദീപം തെളിയിച്ച് ഘോഷയാത്രക്ക് തുടക്കം

ഗുരുവായൂരപ്പന് മഹാകുംഭാഭിഷേകം നടത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് മുന്നോടിയായി നടക്കുന്ന സഹസ്രകലശ ചടങ്ങുകളുടെ ഭാഗമായി ഗുരുവായൂരപ്പന് മഹാകുംഭാഭിഷേകം നടത്തി. രാവിലെ ശീവേലിക്ക് ശേഷം ആരംഭിച്ച ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടു.

വാദ്യകലാകാര മാർക്ക് ഗുരുവായൂർ ദേവസ്വം പ്രഖ്യാപിച്ച ആശ്വാസ ധനസഹായം വിതരണം ചെയ്യണം

ഗുരുവായൂർ : കോവിഡ് മഹാമാരി കാരണം ഉപജീവനം തന്നെ താളം തെറ്റിയ വാദ്യകലാകാര മാർക്ക് ഗുരുവായൂർ ദേവസ്വം പ്രഖ്യാപിച്ച ആശ്വാസ ധനസഹായമായ 3000 രൂപ എത്രയും വേഗം വിതരണം ചെയ്യണമെന്ന് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു. ദേവസ്വം നിർദ്ദേശിച്ച