Above Pot
Browsing Category

Guruvayoor

പൈതൃകം ശ്രീ ശങ്കര ജയന്തി ആഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെയും വിശ്വസംസ്കൃത പ്രതിഷ്ഠാൻ ചാവക്കാട് താലൂക്കി ന്റെയും ആഭിമുഖ്യത്തിൽ ശ്രീ ശങ്കര ജയന്തി ആഘോഷം സംഘടിപ്പിച്ചു ദേശീയ ഉദ്ഗ്രഥനവും അഖണ്ഡതയും ശങ്കരാചാര്യരുടെ കാലം മുതൽ ഉണ്ടായിരുന്നെന്നും അതിന് ഉദാഹരണമാണ്…

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ലീഗ് നിർജീവം; യു.ഡി.എഫിൽ പരാതിയുമായി കോൺഗ്രസ്

ഗുരുവായൂർ: ലോകസഭ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മുസ്ലിം ലീഗ് നിർജീവമായത് യു.ഡി.എഫിനകത്ത് ചർച്ചയാകുന്നു. പഴയ ഗുരുവായൂർ നഗരസഭ പരിധിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ലീഗിന്റെ പ്രമുഖ നേതാക്കൾ വിട്ടുനിന്ന് എൽ.ഡി.എഫിനെ സഹായിക്കുകയായിരുന്നു എന്ന…

ഗുരുവായൂരിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്‌ഞം

ഗുരുവായൂർ : മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വിപുലമായ യോഗം ചേർന്നു , നഗരസഭ ചെയർപേഴ്സൻ വി എസ് രേവതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷർ , വാർഡ് കൗൺസിലർമാർ , വിവിധ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ , സന്ധദ്ധ…

പൈതൃകം സമ്പൂർണ്ണ നാരായണീയ പാരായണം നടത്തി

ഗുരുവായൂർ : പൈതൃകം നാരായണീയ പാരായണ സമിതിയുടെയും വനിത വേദിയുടെയും ആഭിമുഖ്യത്തിൽ വൈശാഖ മാസം നാരായണീയ മാസമായി ആചരിക്കുന്നതിനെറെ ഭാഗമായി സമ്പൂർണ്ണ നാരായണീയ പാരായണം നടത്തി. ശാസ്തറിയൽ ട്ടേഴ് സ് ബിൽഡിംഗിൽ നടന്ന പരായണം ആഞ്ഞം മധുസൂദനൻ നമ്പൂതിരി…

കാവീട് പള്ളിയിലെ സംയുക്ത തിരുനാൾ ആരംഭിച്ചു

ഗുരുവായൂർ : കാവീട് വിശുദ്ധരായ യൗസേപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും പരിശുദ്ധ അമ്മയുടേയും സംയുക്ത തിരുനാളിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബ്ബാന, തുടർന്ന് യൂണിറ്റുകളിലേക്ക് അമ്പ് , വള ലില്ലി എഴുന്നെള്ളിപ്പും…

മറ്റം പള്ളിയിൽ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ തീർഥകേന്ദ്രത്തിലെ തിരുനാളാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച , ലദീഞ്ഞ് , വിശുദ്ധ കുർബ്ബാന, നൊവേന, പ്രദക്ഷിണം എന്നിവ നടന്നു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി…

തൊഴിൽ നഷ്ടപ്പെട്ട ബീഡി തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചു

ചാവക്കാട് കാജാ ബീഡി കമ്പനിയുടെ മുതുവട്ടൂര്‍ ബ്രാഞ്ച് പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചു. സി.പി.എം ഇടപെടലിനെ തുടര്‍ന്ന് കാജാബീഡി കമ്പനിയുടെ ആലുംപടി ശാഖയില്‍ ഇവര്‍ക്ക് ജോലി നല്‍കാന്‍ കമ്പനി…

എ.ഐ.വൈ.എഫ്. സ്ഥാപകദിനാഘോഷം ഗുരുവായൂരിൽ

ഗുരുവായൂര്‍ : അഗതിമന്ദിരത്തിലെ അന്തേവാസികളൊടൊപ്പം എ.ഐ.വൈ.എഫ്. സ്ഥാപകദിനാഘോഷം. എ.ഐ.വൈ.എഫ്. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഗുരുവായൂര്‍ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം സ്ഥാപകദിനം ആഘോഷിച്ചത്. ആഘോഷ പരിപാടികള്‍…

കാവീട് സെന്റ് ജോസഫ് പള്ളിയിലെ തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍

ഗുരുവായൂർ : കാവീട് സെന്റ് ജോസഫ് പള്ളിയിലെ തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് പ്രസുദേന്തി വാഴ്ച നടന്നു. ലേബര്‍ കമീഷണര്‍ സി.വി. സജന്‍ വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍…

എൻഎസ്എസ് വനിതാ പ്രതിനിധി സംഗമം സംഘടിപ്പിച്ചു.

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് വനിതാ സമാജയൂണിയന്റെ ആഭിമുഖ്യത്തിൽ താലൂക്ക് എൻഎസ്എസ് വനിതാ പ്രതിനിധി സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ബ്രാഹ്മണ സമൂഹം ഹാളിൽ നടന്ന ഏകദിന വനിതാ പ്രതിനിധി സംഗമം എൻഎസ്എസ് കരയോഗം രജിസ്ട്രാർ…