
Browsing Category
Guruvayoor
ജയശ്രീ തിയ്യറ്ററിലെ സമരം , സമര സഹായസമിതി രൂപികരിച്ചു
ഗുരുവായൂർ : അടച്ച് പൂട്ടിയ ഗുരുവായൂർ ജയശ്രീ തിയ്യേറ്റർ തുറന്നു പ്രവർത്തിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനു വേണ്ടിയും സമര സഹായസമിതി രൂപികരിച്ചു. രൂപീകരണ യോഗം സി.പി.എം ജില്ലാകമ്മിറ്റി അംഗവും ചാവക്കാട് ഏരിയ…
എടക്കഴിയൂർ ആർ പി കിഡ്സിൽ സേവന വാരം സമാപിച്ചു
ചാവക്കാട്: എടക്കഴിയൂർ ആർ പി കിഡ്സ് ആന്റ് ആർപീസ് ജൂനിയർ സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന മൂന്ന് ദിവസം നീണ്ടു നിന്ന സേവന വാരത്തിനു ഇന്ന് സമാപനം കുറിച്ചു.
രക്ഷിതാക്കളും, അധ്യാപകരും, വിദ്യാർത്ഥികളും…
ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു
ഗുരുവായൂർ : നഗരസഭ അഗതിമന്ദിരത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു . പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ ഉദ്ഘാടനം നിർവ്വഹിച്ചു .
നഗരസഭ കൗൺസിലർ ഹബീബ് നാറാണത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്തേവാസികൾ കേക്ക് മുറിച്ച് മധുരം…
കുന്നംകുളത്ത് വയോജന ദിനാചരണം നടത്തി
കുന്നംകുളം : കുന്നംകുളം നഗരസഭയുടെ പകൽ വീട്ടിൽ വച്ച് നടന്ന വയോജന ദിനാചരണം നഗരസഭാ ചെയർ പേർസൺ സീത രവീന്ദ്രൻ ഉത്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി.എം.സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുഗംഗാധരൻ, മിഷ…
‘ഉല്ലാസ ഗണിതം” പദ്ധതി പരിശീലനം
ഗുരുവായൂര്‍: ഗണിത പഠനം അനായാസമാക്കുന്നതിന് നടപ്പാക്കുന്ന 'ഉല്ലാസ ഗണിതം' പദ്ധതിയുടെ പരിശീലനം ചാവക്കാട് ബ്ലോക്ക് റിസോഴ്സ് സെൻററിൽ നഗരസഭ കൗൺസിലർ സുരേഷ് വാരിയർ ഉ്ദഘാടനം ചെയ്തു. ബി.പി.ഒ എം.ജി. ജയ അധ്യക്ഷത വഹിച്ചു. ഡി.ആർ.ജി സി.ഐ. മീന പദ്ധതി…
കുഴിങ്ങര മജ്ലിസുന്നൂർ ആത്മീയ സംഗമം മൂന്നാം വാർഷികം
പുന്നയൂർ: ധാർമ്മികത നഷ്ടപ്പെടുന്ന യുവതയെ നന്മയിലേക്ക് നയിക്കാൻ ആത്മീയതക്ക് മാത്രമേ സാധിക്കൂ എന്ന് മജ്ലിസുന്നൂർ ജില്ലാ അമീർ അബ്ദുൾ കരീം ഫൈസി പറഞ്ഞു. കുഴിങ്ങര മഹല്ലിൽ മാസം തോറും നടന്ന് വരുന്ന മജ്ലിസുന്നൂർ ആത്മീയ സംഗമം മൂന്നാം വാർഷിക…
കുന്നംകുളത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ച സ്ഥാപനത്തിനെതിരെ നടപടി
കുന്നംകുളം : കുന്നംകുളം യേശുദാസ് റോഡിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യ ങ്ങൾ കത്തിച്ച സംഭവത്തിൽ സൈക്കിൾ പാർട്ട്സ് ആന്റ് അസംബ്ലിംഗ് സ്ഥാപനത്തിനെതിരെ നടപടി. സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിനും 15000 രൂപ പിഴ…
പാലയൂര്‍ സെന്‍റ് കുരിയാക്കോസ് കുടുംബ കൂട്ടായ്മയുടെ കാരുണ്യപെൻഷൻ
പാലയൂര്‍ : മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രം സെന്‍റ് കുരിയാക്കോസ് കുടുംബ കൂട്ടായ്മ നടത്തുന്ന കാരുണ്യപെൻഷൻ പദ്ധതിക്ക് തുടക്കമായി . അര്‍ഹതെ പ്പട്ട കുടുംബങ്ങള്‍ക്ക് നിശ്ചിത സംഖ്യ പ്രതിമാസം നല്‍കുന്നതാണ് പദ്ധതി . കുടുംബകൂട്ടായ്മയിലുള്ളവരാണ്…
ഗുരുവായൂർ നഗരസഭ സാക്ഷരത മിഷൻ കലോത്സവം
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ സാക്ഷരത മിഷൻ തുടർ വിദ്യഭ്യാസ കലോത്സവം ചാവക്കാട് ഹയർ സെക്കന്ററി സ്കൂളിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു സാക്ഷരത , നാലാം തരം , ഏഴാം തരം , പത്താംതരം , ഹയർ സെക്കന്ററി വിഭാഗങ്ങളാണ്…
പള്ളിയിലെ കല്ലറകളിലെ ചിത്രങ്ങൾ നശിപ്പിച്ച നിലയിൽ
ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ സെമിത്തേരിയില്‍ കല്ലറകള്‍ക്ക് മുകളില്‍ വച്ചിരുന്ന പരേതരുടെ ചിത്രങ്ങള്‍ നശിപ്പിച്ച നിലയില്‍. കല്ലറക്ക് മുകളില്‍ ഫ്രെയിം ചെയ്ത് വച്ചിരുന്ന ചിത്രങ്ങളാണ് വലിച്ചെറിഞ്ഞ് നശിപ്പിച്ചിട്ടുള്ളത്.…