Post Header (woking) vadesheri
Browsing Category

Guruvayoor

വനിതകൾക്ക് സൗജന്യ ആയുർവേദ സോപ്പു നിർമ്മാണ പരിശീലനം

ഗുരുവായൂർ: വനിതാ സംരംഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായിഗുരുവായൂർ സായ് സഞ്ജീവനി ട്രസ്റ്റിൻ്റ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർ അവരെ പരിചരിക്കുന്നവർ വിധവകൾ വനിത സ്വയം തൊഴിൽസംരംഭകർ എന്നിവർക്കായി തൊഴിൽ പരിശീലനം നൽകുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ച്

ഹോട്ടൽ ടീ,ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഗുരുവായൂർ : തൃശ്ശൂർ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേഖലയിലെ ഹോട്ടൽ ടീ,ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഗുരുവായൂർ രുഗ്‌മിണി റീജൻസിയിൽ നടന്ന ബോധവൽക്കരണ ക്ലാസ് തൃശ്ശൂർ ജില്ല ഭക്ഷ്യസുരക്ഷ അസിസൻ്റ് കമ്മീഷണർ

കോട്ടപ്പടി ഇടവകയിൽ ജപമാല റാലിക്ക് സമാപനമായി

ഗുരുവായൂർ : കോട്ടപ്പടി ഇടവകയിൽ ഒക്ടോബർ ഒന്ന് മുതൽ ആരംഭിച്ച അഖണ്ഡ ജപമാലയുടെ സമാപനം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് ദിവ്യബലിക്ക് ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാലറാലി ദേവാലയത്തിൽനിന്ന് ആരംഭിച്ച് തമ്പുരാൻപടി ജംഗ്ഷൻ ചുറ്റി

വലിയതോട് മാലിന്യ മുക്തമാക്കാന്‍ ജല നടത്തം സംഘടിപ്പിക്കും

ഗുരുവായൂര്‍ : നഗരത്തിലെ പ്രധാന ജല നിര്‍ഗമന മാര്‍ഗമായ വലിയതോട് നവീകരിക്കാനും തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന ഇടങ്ങള്‍ കണ്ടെത്താനും നഗരസഭ തീരുമാനിച്ചു. തോട് മാലിന്യ മുക്തമാക്കാന്‍ ജല നടത്തം സംഘടിപ്പിക്കും.

പൈതൃകം ഗുരുവായൂരിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വ്യഴാഴ്‌ച .

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ സ്വന്തമായി വാങ്ങിയ പുതിയ ഓഫീസ് വ്യഴാഴ്‌ച രാവിലെ 10-ന് സ്വാമി ഉദിത് ചൈതന്യജി ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുമെന്ന് പൈതൃകം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവെങ്കിടം പനയോഗം ശശി വാറണാട്ടിനെ ആദരിച്ചു.

ഗുരുവായൂർ : നാടകദിനത്തിൽ തിരുവെങ്കിടം പനയോഗത്തിന്റെ നേതൃത്വത്തിൽ അമേച്വർ നാടക രംഗത്ത് അരനൂറ്റാണ്ടോളം നിറഞ്ഞു് നിന്ന ശശി വാറണാട്ടിനെ ആദരിച്ചു വാദ്യ വിദ്വാൻ ഗുരുവായൂർ ജയപ്രകാശ് ആദരണ ചടങ്ങ് ഉൽഘാടനം ചെയ്തു പാനയോഗം കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട്

സർക്കാർ ഓഫീസുകളിൽ ഭിന്നശേഷിക്കാർക്കായി റാമ്പ് സൗകര്യം ഏർപ്പെടുത്തണം : ഉദയ വായനശാല

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാല ഡിസംബർ 3 ലോക വികലാംഗദിനമായി ആചരിച്ചു. വൈകല്യങ്ങളോട് പൊരുതി ജീവിതം കരുപിടിപ്പിക്കുന്ന ഗ്രാമത്തിലെ സഹോദരങ്ങളെ ആദരിച്ചു. ആദരണം ഗ്രന്ഥശാല സംഘം തൃശൂർ ജില്ലാ കമ്മിറ്റി അംഗം എം. എസ്. പ്രകാശൻ ഉദ്ഘാടനം

ഗുരുവായൂരിൽ വിദ്യാർത്ഥികൾക്കായി “ജാഗൃതി”, ഡോ.ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂരിൽ വിദ്യാർത്ഥികൾക്കായി ജാഗൃതി രൂപീകരിച്ചു വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്തുക, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഉയർച്ചയ്ക്കാവശ്യമായ പ്രോത്സാഹനം നൽകുക, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക, മദ്യം മയക്കുമരുന്ന്

ഗുരുവായൂര്‍ നഗരസഭയില്‍ നഗരശ്രീ ഉത്സവ് 2021 സമാപിച്ചു

ഗുരുവായൂര്‍ : നഗരസഭ 'ദേശീയ നഗര ഉപജീവന ദൗത്യം'- (എൻ യു എൽ എം ) പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനും സേവനങ്ങള്‍ താഴെ തട്ടിലെത്തിക്കുന്നതിനുമായി ഒക്ടോബര്‍ 22 മുതല്‍ 30 വരെ സംഘടിപ്പിച്ച 'നഗരശ്രീ ഉത്സവ് 2021'

ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഗുരുവായൂർ : മെട്രോ ലിങ്ക്സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . കെ ആർ ചന്ദ്രൻ (പ്രസിഡൻ്റ്) മുരളീധരൻ പി ( വൈസ് പ്രസിഡൻ്റ്) സന്തോഷ് ജാക്ക് (സെക്രട്ടറി) കെ.വി ശശി (ജേയിൻ്റ് സെക്രട്ടറി) കെ എം ഷാജി (ഖജാൻജി) എന്നിവരെയാണ് ഭാരവാഹികൾ ആയി