
Browsing Category
Entertainment
സിനിമാ താരം ശെന്തിൽ കൃഷ്ണ (രാജാമണി) വിവാഹിതനായി
ഗുരുവായൂർ : സിനിമാ താരം ശെന്തിൽ കൃഷ്ണ(രാജാമണി) ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ ശെന്തിൽ…
സ്വാതി സംഗീത പുരസ്‌കാരം ടി വി ഗോപാലകൃഷ്ണന് സമ്മാനിച്ചു
തൃശൂർ : സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ ഈ വർഷത്തെ സ്വാതി സംഗീത പുരസ്‌കാരം കർണാടക- ഹിന്ദുസ്ഥാനി സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ടി വി ഗോപാലകൃഷ്ണന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലൻ സമ്മാനിച്ചു. കരകൗശല മേഖലയിലുള്ള കലാകാരന്മാരെ…
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി ഹിന്ദിയിലും തെലുങ്കിലുമായി മേജര്‍ വരുന്നു
കൊച്ചി: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിന്ദിയിലും തെലുങ്കിലുമായി സിനിമ വരുന്നു. മേജര്‍ എന്ന്…
മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു.
തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് ജയസൂര്യയെ…
അ ന്താരാഷ്ട്ര നാടകോത്സവ ത്തിന് ഞായറാഴ്ച തിരിതെളിയും
തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിക്കുന്ന പതിനൊന്നാമത്
അ ന്താരാഷ്ട്ര നാടകോത്സവ ത്തിന് ജനുവരി 20, ഞായറാഴ്ച തുടക്കമാകും. വൈകിട്ട് അഞ്ചിന്
സംഗീത നാടക അക്കാദമി അങ്കണ ത്തിലെ ആക്ടര്‍ മുരളി തിയറ്ററില്‍…
പ്രളയനാന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അരങ്ങിലെത്തിച്ചു നാടകോത്സവത്തിനു ശുഭാരംഭം
തൃശൂർ: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വരവറിയിച്ചു നടന്ന ഘോഷയാത്രയിൽ പ്രളയനാന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അവതരിപ്പിച്ചു സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൂട്ടം സാംസ്‌കാരിക നഗരിയെ നാടകത്തിന്റെ ആഘോഷത്തിലേക്ക് ആനയിച്ചു.…
നാടകോത്സവത്തിന്റെ കേളികൊട്ടായി സഞ്ചരിക്കുന്ന നാടകാവതരണം
തൃശൂർ: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര 17 ന് വൈകിട്ട് നാലിന് നടക്കും. ഘോഷയാത്ര കേരള സാഹിത്യ അക്കാഡമി അധ്യക്ഷൻ വൈശാഖൻ ഫ്ലാഗ്ഗ് ഓഫ് ചെയ്യും. സാഹിത്യ അക്കാദമി മുതൽ സംഗീത നാടക അക്കാഡമി…
മെട്രോലിങ്ക്സിന്റെ അഖില കേരളാ ചിത്ര രചന മത്സരം ഡിസംബർ ഒന്നിന്
ഗുരുവായൂർ : മെട്രോലിങ്ക്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരളാ ചിത്ര രചന മത്സരം ഡിസംബർ ഒന്നിന് ഗുരുവായൂർ എൽ എഫ് കോളേജിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . എൽ കെ ജി മുതൽ കോളേജ് തലം വരെയുള്ള…
നിർമാതാവിന്റെ പദവിയിൽ നിന്ന് ഗോകുലം ഗോപാലന്‍ നായക പദവിയിലേക്ക്
കൊച്ചി: ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ ഇനി നായകന്‍. സുഭാഷ് ചന്ദ്രബോസിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലന്‍ നായകനാകുന്നത്. ചിത്രത്തില്‍ നേതാജിയായിട്ടു തന്നെയാണ് ഗോകുലം ഗോപാലന്‍ അഭിനയിക്കുന്നത്. വിശ്വഗുരു…
ഹരിനാമകീര്‍ത്തനത്തിന്റെ ആദ്യ ന്യത്താവതരണം കണ്ണന് മുന്നിൽ അരങ്ങേറി .
ഗുരുവായൂര്‍: ഹരിനാമകീര്‍ത്തനങ്ങളെ സ്വന്തമായ് ചിട്ടപ്പെടുത്തിയെടുത്ത് ന്യത്തന്യത്യനാട്യസങ്കേതങ്ങളിലൂടെ അണിയിച്ചൊരുക്കി ഹരിനാമകീര്‍ത്തനത്തിന്റെ ആദ്യ ന്യത്താവതരണം ഇന്നലെ രാവിലെ കണ്ണന് മുന്നില്‍ കാണിക്കയായി സമര്‍പ്പിച്ചു. കാലടി ശങ്കരാചാര്യ…