Post Header (woking) vadesheri
Browsing Category

banner slider news

മണത്തല ബേബിറോഡ്  ആക്രികടയില്‍ അഗ്നിബാധ

ചാവക്കാട്: ബേബി റോഡ് സെന്ററില്‍ ആക്രി കടയ്ക്ക് തീപിടിച്ചു. മണത്തല ബേബി റോഡ് കണ്ടരാശരി സിജിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടക്കാണ് തീ പിടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് ചാവക്കാട് പോലീസും ഗുരുവായൂര്‍,…

ചാവക്കാട് ബ്ലോക്ക്‌ അക്ഷരോന്നതി സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൽ 'അക്ഷരോന്നതി' പുസ്തക സമാഹരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഷിബു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി…

ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

ഗുരുവായൂർ :പീഡനവീരൻ മന്ത്രി ഗണേഷ്‌കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോക്ക് മുന്നിൽ യൂത്ത്കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന…

ഭഗവാൻ ആറാടിയ രുദ്ര തീർത്ഥത്തിൽ മുങ്ങി ഭക്തർ സായൂജ്യമടഞ്ഞു

ഗുരുവായൂർ : ഭഗവാൻ ആറാടി യ രുദ്ര തീര്‍ത്ഥകുളത്തില്‍ മുങ്ങി ആയിരങ്ങൾ ആത്മ സായൂജ്യം നേടി. , വൈകീട്ട് നാലുമണിയോടെ ശ്രീലകത്തുനിന്നും മൂലവിഗ്രഹത്തിലെ ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള …

സി സി മുകുന്ദന്‍ സിപിഐയില്‍ നിന്ന് രാജിവെച്ചു, നാട്ടികയിൽ മത്സരിക്കും

തൃപ്രയാർ : നാട്ടികയിലെ എംഎല്‍എ സി സി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ…

കരിക്കുമായെത്തിയ കിട്ടയുടെ അനന്തരാവകാശികൾക്ക് വരവേൽപ്പ്

ഗുരുവായൂർ : ആറാട്ട് ദിനത്തിൽ ശ്രീഗുരുവായൂരപ്പന് ഇളനീർ അഭിഷേകത്തിനുള്ള കരിക്കുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. കിഴക്കേ നടപ്പുരയിലെ സത്രം ഗേറ്റിന് മുമ്പിൽ വെച്ചായിരുന്നു…

ഭക്തി സാന്ദ്രമായി ഗുരുവായൂരപ്പന്റെ പള്ളിവേട്ട. തിങ്കളാഴ്ച്ച ആറാട്ട്.

ഗുരുവായൂർ : ഭക്തി സാന്ദ്രമായഗുരുവായൂർ ഉത്സവത്തിലെ പള്ളി വേട്ട ദിനത്തിൽ ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിനായി ക്ഷേത്രമതില്‍കെട്ടിന് പുറത്തേക്കിറങ്ങി. നാടും, നഗരവും ഈ സമയം കൊടിതോരണങ്ങളോടെ നിലവിളക്കും, നിറപറയും വെച്ചാണ് ഭഗവാനെ സ്വീകരിച്ചത്.…

വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ചെയർമാനായി ചുമതലയേറ്റു.

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വത്തിൻ്റെ 16മത് ചെയർമാനായി പാലക്കാട് പെരിങ്ങോട്ടു ക്കുറിശ്ശി സ്വദേശിയും മുൻ എം എൽ എ യുമായ എ വി ഗോപിനാഥ് ചുമതലയേറ്റു. ഡോ.വി.കെ.വിജയൻ , വി ജി രവീന്ദ്രൻ എന്നിവർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നുണ്ടായ ഒഴിവിൽ എ.വി.ഗോപിനാഥ്,…

തൃശൂരിലെ കുട്ടിഡോക്ടർക്ക് ഐഎഎസ്. തിളക്കം.

തൃശൂർ : തൃശരിലെ കുട്ടിഡോക്ടർക്ക് ഐഎഎസ്. തിളക്കം. അശ്വിനി ഹോസ്പിറ്റലിലെ ഡോക്ടർ വി. സി. ശ്രീലക്ഷ്മിക്കാണ് 133 ആം റാങ്ക് ലഭിച്ചത്. രണ്ടാം ശ്രമത്തിലാണ് ശ്രീലക്ഷ്മി ഐ എ എസ് സ്വന്തമാക്കിയത്. നിലവിൽ അശ്വിനി ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ…

അഡ്വ.എഡ്വിന ബെന്നിക്ക്, സാംസ്കാരിക അക്കാദമി വനിതാ പുരസ്കാരം.

തൃശൂർ : നിയമവഴികളിലൂടെ മറ്റുള്ളവർക്ക് പ്രചോദനമായി മാറുന്ന അഡ്വ. എഡ്വിന ബെന്നിക്ക് സാംസ്കാരിക അക്കാദമി വനിതാ പുരസ്കാരം. എൽ എ ഡി സി എസ് അഭിഭാഷകയായ എഡ്വിനയുടെ നിയമ പോരാട്ടത്തിൻ്റെ ഫലമായാണ് ഇന്ത്യയിലെ മഴുവൻ എൽ എ ഡി സി എസ് അഭിഭാഷകർക്കും…