Browsing Category

banner slider news

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

തൃശൂർ : തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ക്ഷയരോഗികൾക്കും എച്ച്‌ഐവി ബാധിതർക്കുമായി നടപ്പിലാക്കുന്ന പോഷകാഹാര കിറ്റ് പദ്ധതിയുടെ 2019-20 വർഷത്തെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. വൈസ്…

സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്കും

ദില്ലി: രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. വായ്പകളെടുക്കുന്നതിൽ വന്ന കുറവ് ബാങ്കിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചു. ബാങ്കുകളിലെ ചെറുകിട വായ്പകകളിൽ 70…

ചന്ദ്രയാന്‍ ദൗത്യ പരാജയം , രാഷ്ട്രം ഒറ്റക്കെട്ടായി ഐ എസ് ആർ ഒ യെ പിന്തുണക്കുന്നു

ബെംഗളൂരു: ചന്ദ്രയാന്‍ ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ പൊട്ടിക്കരഞ്ഞ ഇസ്രോ ചെയര്‍മാന്‍ കെ ശിവനെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി തിരികെപ്പോകാന്‍ തുടങ്ങുമ്പോഴാണ് ഇസ്രോ ചെയര്‍മാന്‍ വികാരാധീനനായത്.…

നടന്‍ ജയസൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു

കൊച്ചി : സിനിമ നടന്‍ ജയസൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു . തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിംഗിനിടെ തലചുറ്റി വീണ താരത്തിന്റെ തലയ്ക്ക് പിറകില്‍…

സിംബാബ്‌വേയുടെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് ഗബ്രിയേല്‍ മുഗാബെ അന്തരിച്ചു

സിംഗപ്പൂര്‍:ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയുടെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് ഗബ്രിയേല്‍ മുഗാബെ (95) അന്തരിച്ചു. സിംഗപ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഏപ്രിൽ . മുതല്‍ സിംഗപ്പൂരിലെ…

ഗുരുവായൂർ അർബൻ ബാങ്ക് ശതാബ്‌ദി നിറവിൽ

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി ജന്മശതാബ്ദി ആഘോഷിക്കുന്നു '1920 സെപ്റ്റമ്പർ 8 ന് പ്രവർത്തനമാരംഭിച്ച ബാങ്ക് 2020 സപ്റ്റമ്പർ 8 ന് 100 വർഷം പിന്നിടുന്നു. ആഘോഷ പരിപാടികളുടെ ഔപചാരിക ഉൽഘാടനം…

പൊതു പ്രവർത്തകന്റെ കടമ നിർവഹിച്ച് ഹനീഫ് ചാവക്കാട്

ചാവക്കാട് : റോഡരികിൽ നിന്നും ലഭിച്ച 30,500 രൂപയടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മുസ്ലിം ലീഗ് നേതാവ് പൊതു പ്രവർത്തകന്റെ കടമ നിർവഹിച്ചു . മുസ്ലിംലീഗ് ചാവക്കാട് നഗരസഭ ജനറൽ സെക്രട്ടറിയും മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന്…

മലങ്കര പള്ളി തർക്കം , ഹൈക്കോടതി ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ സുപ്രീം കോടതിയുടെ രൂക്ഷ…

ന്യൂ ഡെൽഹി : മലങ്കര പള്ളി തർക്കകേസിൽ ഹൈക്കോടതി ജഡ്ജിക്കും ,ചീഫ് സെക്രട്ടറിക്കുമെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം കണ്ടനാട് പള്ളിത്തര്‍ക്ക കേസില്‍ 2017-ലെ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ…

ദേശീയ പാതയുടെ തകർച്ച , പ്രതീകാത്മ വാഹനങ്ങൾ ഉപേക്ഷിക്കൽ സമരം നടത്തി കോൺഗ്രസ്

ചാവക്കാട് : ദേശീയ പാതയിൽ ചാവക്കാട് - പുതുപൊന്നാനി റോഡു ക ളു ടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ട് ഗുരുവായൂർബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മ വാഹനങ്ങൾ ഉപേക്ഷിക്കൽ സമരം നടത്തി ,അടിയന്തിരമായി റോഡി ന്റെ…

ചേറ്റുവ അഴിമുഖത്തിന് സമീപം മീന്‍പിടിത്ത ബോട്ട് മുങ്ങി.

ചാവക്കാട്: ചേറ്റുവ അഴിമുഖത്തിന് സമീപം പുഴയിലെ മരക്കുറ്റിയില്‍ ഇടിച്ചുകയറി മീന്‍പിടിത്ത ബോട്ട് മുങ്ങി.രക്ഷപ്പെടാനായി പുഴയിലേക്കു ചാടിയ തൊഴിലാളികളെ മറ്റ് ബോട്ടുകാരും വള്ളക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ബോട്ടിലുണ്ടായിരുന്ന മുനക്കകടവ്…