
Browsing Category
banner slider news
സ്വർണകൊള്ള, കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്. സ്വർണം പൂശാനായി!-->…
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു.
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.
കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ!-->!-->!-->…
ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി രമേശ് ചെന്നിത്തല വ്യാഴാഴ്ച അകലാട് പട്ടികജാതി ഉന്നതിയില്‍
ചാവക്കാട്: ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതുവത്സരദിനമായ വ്യാഴാഴ്ച അകലാട് പട്ടികജാതി ഉന്നതി സന്ദര്‍ശിക്കുമെന്ന് പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സി.എ.ഗോപപ്രതാപന്‍, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍!-->…
മമ്മിയൂരിൽ മഹാരുദ്രയജ്ഞം ജനുവരി ഒന്ന് മുതൽ
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നാലാം അതിരുദ്രയജ്ഞം 2026 ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 1 മുതൽ 11 ദിവസങ്ങളിലായി താന്ത്രിക കർമ്മങ്ങളോടും കലാസംസ്കാരിക പരിപാടികളോടും കൂടി!-->…
ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാർ അറസ്റ്റിൽ
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ള നടന്ന 2019ല്‍ എ പത്മകുമാര്‍ പ്രസിഡന്റ് ആയിരുന്ന തിരുവിതാംകൂര്‍ ദേവസ്വം!-->…
സ്വർണം അരിക്കാൻ കാട്ടിൽ കയറിയ ഏഴംഗ സംഘം അറസ്റ്റിൽ
"നിലമ്പൂർ: സ്വർണം അരിച്ചെടുക്കാൻ വനത്തിൽ അതിക്രമിച്ച് കയറിയ ഏഴുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. നിലമ്പൂർ റേഞ്ച് പനയങ്കോട് സെക്ഷൻ പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയത്ത് മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കി മണൽ ഊറ്റി സ്വർണം!-->…
ശബരിമല വിവാദം തിരിച്ചടിയായി.
തിരുവനന്തപുരം: ശബരിമല വിവാദവും സ്വർണ്ണക്കൊള്ളയിൽ നടപടി ഇല്ലാത്തതും തിരിച്ചടിയായെന്ന് സിപിഎം. സിപിഎം സംസ്ഥാന സമിതിയിലാണ് ശബരിമല വിവാദം തിരിച്ചടിയായെന്ന വിലയിരുത്തലുണ്ടായത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പത്മകുമാറിനെതിരെ നടപടി!-->…
സിന്ദൂർ, വ്യോമത്താവളത്തിന് നാശമുണ്ടായെന്ന് സമ്മതിച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമത്താവളത്തിന് നാശമുണ്ടായെന്ന് സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. 2025 മേയിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്ത്രപ്രധാന കേന്ദ്രമായ നൂർ ഖാൻ!-->…
പി ടി കുഞ്ഞു മുഹമ്മദിനെതിരായ പീഡന കേസ്, സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ല്യുസിസി.
ഗുരുവായൂർ : സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിശദീകരിച്ചും വിമര്‍ശിച്ചും ഡബ്ല്യുസിസി. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും നേരിട്ട് ഒരു മറുപടിയും!-->…
ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമായി
ശബരിമല: നാല്‍പത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീര്‍ഥാടനത്തിനു ശനിയാഴ്ച സമാപനമായി. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും.
!-->!-->!-->…