
Browsing Category
banner slider news
ഗുരുവായൂർ മേൽശാന്തി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച
ഗുരുവായൂർ:ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേയ്ക്കുളള പുതിയ മേൽശാന്തിയെ തിങ്കളാഴ്ച്ച തിരഞ്ഞെടുക്കും. മേൽശാന്തി സ്ഥാനത്തേക്ക് 59 അപേക്ഷകരുണ്ടായിരുന്നു. 57 പേരെ വലിയതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ച്ചയ്ക്ക്…
ചിങ്ങത്തിലെ അവസാന മുഹൂർത്ത ദിനത്തിൽ വിവാഹ പാർട്ടികൾ ക്ഷേത്ര നഗരി കയ്യടക്കി
ഗുരുവായൂര്‍: ചിങ്ങമാസത്തിലെ അവസാന മൂഹൂര്‍ത്തദിവസമായ ഞായറഴ്ച ക്ഷേത്രാങ്കണവും, ക്ഷേത്രനഗരിയും തിങ്ങിനിറഞ്ഞ പുരുഷാരത്താല്‍ വീര്‍പ്പുമുട്ടി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ അഞ്ചുമണിയ്ക്കാരംഭിച്ച വിവാഹതിരക്ക് ഉച്ചയോളം നീണ്ടുനിന്നു. ഇതിനിടെ…
മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ല : നിർമാതാക്കള്‍
കൊച്ചി: മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് നിർമാതാക്കള്‍. മരട് നഗരസഭയ്ക്ക് ഫ്ലാറ്റ് നിർമാതാക്കള്‍ മറുപടി കത്ത് നല്‍കി. കത്തിന്‍റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ഫ്ലാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക്…
ഇന്റര്‍നെറ്റ് കണക്ഷനും വീടുകളിലേക്ക് എത്തിക്കാനൊരുങ്ങി കെഎസ്‌ഇബി.
തൃശൂർ : വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും വീടുകളിലേക്ക് എത്തിക്കാനൊരുങ്ങി കെഎസ്‌ഇബി. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐടി മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.…
കടപ്പുറം നമ്മൾ ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം 18-ന്
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി "നമ്മൾ " ചാരിറ്റബിള്‍ സൊസൈറ്റിയുടെ
ഓഫീസ് ഉദ്ഘാടനം 18-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയി ച്ചു. വൈകീട്ട് അഞ്ചിന്സിറ്റി പോലീസ് കമ്മീ ഷണര്‍ യതീഷ് ചന്ദ്ര ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ കട…
കണ്‍സോള്‍ പത്താം വാര്‍ഷികവും പുരസ്‌കാര വിതരണവും തിങ്കളാഴ്ച
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പത്താം വാര്‍ഷിക
പൊതുയോഗവും,പുരസ്‌കാര വിതരണവും സാ ന്ത്വന സംഗമവും തിങ്കളാഴ്ച നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നിന്…
പൂര നഗരി ഇളക്കി മറിച്ച് പുലിക്കൂട്ടങ്ങൾ, ആവേശത്തിലാറാടി പുരുഷാരം
തൃശൂർ : പൂരനഗരി ഇളക്കി മറിച്ച് പുലിക്കൂട്ടങ്ങൾ ചുവടുവെച്ചപ്പോൾ ഇക്കുറി തൃശൂരിലെ ഓണാഘോഷം പതിനായിരങ്ങൾക്ക് ആവേശക്കാഴ്ചയായി. കഴിഞ്ഞ വർഷം പ്രളയം മൂലം മുടങ്ങിപ്പോയ പുലിക്കളി ഇത്തവണ പതിന്മടങ്ങ് ആവേശത്തിലാണ് പുലിക്കളി പ്രേമികൾ ആസ്വദിച്ചത്.…
ദുബായ് മാതൃകയില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും : നിർമല സീതാരാമൻ
ന്യൂഡല്‍ഹി: സാമ്ബത്തിക ഉത്തേജന പാക്കേജ് അവതരിപ്പിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്ത് നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാന്‍ നടപടികള്‍ ഉണ്ടാകും.…
മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ? ഷമ്മി തിലകൻ .
തൃശൂർ : തീരദേശ നിയമം ലംഘിച്ച് പണിതുയര്‍ത്തിയ കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനെ അതിരൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കെതിരെ ഉടമകള്‍ സമരം തുടരുന്ന…
പേരകം മഹാദേവക്ഷേത്രപരിസരത്ത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും
ചാവക്കാട്: പേരകം മഹാദേവക്ഷേത്രപരിസരത്ത് ഏഴു ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള ക്ഷേത്ര സംരക്ഷണസമിതിയും പേരകം മഹാദേവക്ഷേത്രശാഖ…