
Browsing Category
banner slider news
കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധം സംഘർഷത്തിൽ വി ടി ബലറാമിന് പരിക്കേറ്റു
പാലക്കാട്: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവ് യുദ്ധത്തില്‍ കലാശിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ…
‘കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ എന്‍റെ വക 25’; കെടി ജലീലിനെ…
പാലക്കാട്: എന്‍ ഐ എക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് രഹസ്യമായി ഹാജരായ മന്ത്രി കെടി ജലീലിനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. മന്ത്രിക്ക് ആരും കാണാതെ വിശദീകരണം നല്‍കാന്‍ പോകാനായി…
മന്ത്രി ജലീലിന് കുരുക്ക് ഒഴിയുന്നില്ല , മന്ത്രിയെ എൻ ഐ എ ചോദ്യം ചെയ്യൽ തുടരുന്നു .
കൊച്ചി: മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യൽ തുടരുന്നു. എന്‍ഐഎ ഓഫീസന് മുന്നില്‍ വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് അര്‍ദ്ധരാത്രിയോടെ കൊച്ചിക്ക് യാത്ര തിരിച്ച മന്ത്രി…
സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് ആറ് മാസം കൂടി തുടരും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് ആറ് മാസത്തേക്ക് കൂടി തുടരാന്‍ ശുപാര്‍ശ. 20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കും. 2020 ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ്…
കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എംഎല്‍എയുമായ ജോര്‍ജ്…
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എംഎല്‍എയുമായ ജോര്‍ജ് മേഴ്സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ…
യെസ് ബാങ്കിൽ 250 കോടി നിക്ഷേപം , കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം.
ദില്ലി: ധനമന്ത്രി തോമസ് ഐസക് ഏറെ കൊട്ടി ഘോഷിച്ച് കൊണ്ടുവന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ. യെസ് ബാങ്കിൽ 250 കോടി രൂപ കിഫ്ബി…
തദ്ദേശ തിരഞ്ഞെടുപ്പിൽ രോഗികൾക്ക് പോസ്റ്റൽ വോട്ടിന് മന്ത്രി സഭയുടെ അനുമതി
തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ…
സ്വർണ കള്ളക്കടത്ത് കേസ് , മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും ചോദ്യംചെയ്യണം- ബിജെപി..
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള് ക്കുമെതിരെ പുതിയ ആരോപണവുമായി ബിജെപി. സ്വപ് ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് സന്ദീപ്…
കര്‍ണാടയില്‍ നിന്നും കഞ്ചാവ് കടത്തല്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറി…
തലശേരി: കര്‍ണാടകയില്‍ നിന്നും കഞ്ചാവ് കടത്തിയ കേസില്‍ മുന്‍ ആംബുലന്‍സ് ഡ്രൈവറും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെ വീരാജ് പേട്ട പൊലിസ് അറസ്റ്റു ചെയ്തു. സി. പി. എം ഇരിട്ടി കോളിക്കടവ് സ്വദേശിയും…