
Browsing Category
banner slider news
ഓണം ബമ്പർ 12 കോടി രൂപ അടിച്ചത് കൊച്ചി കടവന്ത്ര സ്വദേശി അനന്തുവിന്
കൊച്ചി: ഓണം ബമ്പര്‍ അടിച്ച കേരളം തിരയുന്ന ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കൊച്ചി കടവന്ത്ര സ്വദേശി അനന്തു എന്നയാൾക്ക് ആണ് ഇത്തവണത്തെ12 കോടിയുടെ ഓണം ബമ്പര്‍ ലഭിച്ചത്. 24 വയസുകാരനായ അനന്തു ദേവസ്വം ജീവനക്കാരനാണ്.…
താത്കാലിക ജീവനക്കാരനെ സ്ഥലം മാറ്റിയ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് ഇടതുയൂണിയൻ നേതാവിന്റെ ഭീഷണി.
ഗുരുവായൂർ : താത്കാലിക ജീവനക്കാരനെ സ്ഥലം മാറ്റിയ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ഇടതുയൂണിയൻ നേതാവ് ഭീഷണി പ്പെടുത്തിയതായി ആക്ഷേപം .പായസ കൗണ്ടറിൽ അനധികൃത ഇടപെടൽ നടത്തിയ താൽക്കാലിക ജീവനക്കാരനെയാണ് അഡ്മിനിസ്ട്രേറ്റർ കൗസ്‌തുഭം ഗസ്റ്റ് ഹൗ…
വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസ് , മുഖ്യമന്ത്രി ഉൾപ്പടെ 10 പേർക്കെതിരെ അനിൽ അക്കര എം എൽ എ…
തൃശൂർ : ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസ്സില്‍ 10 പേര്‍ക്കെതിരെ അനില്‍ അക്കര എം.എല്‍.എ വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കി. യു.എ.ഇ റെഡ് ക്രെസന്റില്‍ നിന്നും ലഭിച്ച 19…
തൃശൂരിൽ റെഡ് അലർട്ട് ,ജില്ലയിലെ മണ്ണ്, പാറ ഉൾപ്പെടെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തി വെച്ചു :…
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ മണ്ണ്, പാറ ഉൾപ്പെടെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തി വെച്ച് ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. തൃശൂരിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച…
കനത്ത മഴ, ചിമ്മിനി ഡാം തുറക്കാൻ സാധ്യത
തൃശൂർ: വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത മഴ മൂലം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ വരുംദിവസങ്ങളിൽ ഡാം തുറന്നുവിടേണ്ടി വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്ത്…
എം. ശിവശങ്കറിനെയും മന്ത്രി കെ.ടി. ജലീലിനെയും എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും മന്ത്രി കെ.ടി. ജലീലിനെയും എൻ ഐ എ വീണ്ടും…
കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും റിമാൻഡ് ചെയ്തു
കുന്നംകുളം: കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂർ സ്വദേശിനിയായ യുവതിയും, കാമുകനും റിമാന്റില്‍. ചിറ്റഞ്ഞൂർ സ്വദേശിനി പ്രജിത (29) കാമുകന്‍ ആലപ്പുഴ, കോമളപുരം , പാതിരപ്പള്ളി വേണു നിവാസിൽ വിഷ്ണു (27)…
കേരളത്തിൽ അതി തീവ്ര മഴക്ക് സാധ്യത ,നാല് ജില്ലകളിൽ റെഡ് അലർട്ട്
തൃശൂർ: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യത - ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി…
പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവർത്തനം തൃപ്തികരമല്ല : ജില്ലാ കളക്ടർ
തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നും ഇത് പരിഹരിച്ച് ജനോപകാരപ്രദമായ നടപടിയെടുക്കുന്നതിനായി സംസ്ഥാന സർക്കാരിനും ദേശീയപാത അതോറിറ്റിയ്ക്കും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ…
കൊച്ചിയില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍
കൊച്ചി: എറണാകുളത്ത് ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായി ബംഗാൾ സ്വദേശികളായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായ മൂന്ന് പേർ…