
Browsing Category
banner slider news
തൃശൂർ അന്തിക്കാട് നിധിൻ വധം ,ഒരാൾ പിടിയിൽ
തൃശൂർ: അന്തിക്കാട് കൊലക്കേസ് പ്രതി നിധിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഘത്തിലെ ഒരാൾ പിടിയിൽ. മുറ്റിച്ചൂർ സ്വദേശി സനൽ ആണ് കസ്റ്റഡിയിലായത്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ സിപിഎം ആണെന്നും ബിജെപി ആരോപിച്ചു. കൊലയ്ക്ക്…
സിദ്ദീഖ് കാപ്പനെ യു.എ.പി.എ.ചുമത്തി അറസ്റ്റ് ചെയ്തത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്…
ചാവക്കാട് മലയാളി മാധ്യമ പ്രവർത്തകനും കേരള യൂനിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റിൻ്റെ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യു.എ.പി.എ.ചുമത്തി അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പോലീസിൻ്റെ നടപടി അങ്ങേയറ്റം അപലപനീയവും കടുത്ത പ്രതിഷേധാർഹവുമാണെന്ന്…
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പണം കവർന്ന ജീവനക്കാരനെ പിരിച്ചു വിടാനുള്ള നടപടികളുമായി ഭരണസമിതി .
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം കവർന്ന ന്നതിനെ തുടർന്ന് സസ്‌പെൻഷനിൽ കഴിയുന്ന ജീവനക്കാരനെ പിരിച്ചു വിടാനുള്ള നടപടികളുമായി ദേവസ്വം . ക്ഷേത്രം വഴിപാട് കൗണ്ടറിൽ ജോലി ചെയ്തിരുന്നു സ്ഥിരം ജീവനക്കാരൻ താമരയൂർ പള്ളി കുളത്ത്…
കോവിഡ്, ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി വിളക്കുകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ ചടങ്ങ് മാത്രമാക്കി നടത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ഒരാനയെ മാത്രം വെച്ചുള്ള എഴുന്നുള്ളിപ്പോടു കൂടി ചടങ്ങുകൾ…
തിരൂരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം, ഒരാൾ വെട്ടേറ്റ് കൊല്ലപ്പെട്ടു
തിരൂർ (മലപ്പുറം) : തിരൂർ കൂട്ടായി മാസ്റ്റർപടിയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ വെട്ടേറ്റ ഒരാൾ കൊല്ലപ്പെട്ടു . കൂട്ടായി മാസ്റ്റർ പടി സ്വദേശി ചേലക്കൽ യാസർ അറഫാത്ത് (26) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യാസർ അറഫാത്തിനെ…
തൃശൂരിൽ കൊലപാതകങ്ങൾ തുടരുന്നു, അന്തിക്കാട് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
തൃശൂർ: തൃശൂരിൽ പട്ടാപ്പകൽ വീണ്ടും കൊലപാതകം. കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു. അന്തിക്കാട് ആദർശ് വധക്കേസ് പ്രതിയായ മുറ്റിച്ചൂർ സ്വദേശി കൂട്ടാല ഉദയന്റെ മകൻ നിധിൻ (അപ്പു-28) ആണ് കൊല്ലപ്പെട്ടത്. .അന്തിക്കാട് മാങ്ങാട്ടുകര…
‘ഇടപ്പള്ളിയിലെ വസ്തു ഇടപാടില്‍ ഇടപെട്ടത് പാര്‍ട്ടി പറഞ്ഞിട്ട്’ ,ബ്രാഞ്ച് സെക്രട്ടറി…
കൊച്ചി : എറണാകുളത്ത് വസ്തു ഇടപാടില്‍ രേഖകളില്ലാതെ 80 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍. വസ്തു ഇടപാടില്‍ ഇടപെട്ടത് പാര്‍ട്ടി ഘടകത്തിന്റെ…
തങ്ങളുടെ കുടുംബവും യു പിയിൽ ജാതി വിവേചനത്തിന്റെ ഇര: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി.
മുംബൈ ∙ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ ഇപ്പോഴും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും തനിക്കുപോലും അതിൽനിന്നു മോചനം ലഭിച്ചിരുന്നില്ലെന്നും ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. കുടുംബത്തിൽ മുത്തശ്ശി താഴ്ന്ന ജാതിയിൽ പെട്ടയാളാണ്. ഇപ്പോഴും മുത്തശ്ശിയെ…
വാഹന പരിശോധനക്ക് ഡിജിറ്റൽ സംവിധാനമൊരുക്കി മോട്ടോർ വാഹന വകുപ്പ്.
തൃശൂർ : വാഹന പരിശോധനയിൽ പൊതുജനങ്ങൾ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനും പരിശോധനയിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനും പുതിയ വാഹന പരിശോധനാ സംവിധാനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഇ-പോസ് മെഷീനുകൾ ഉപയോഗിച്ചാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനാ…
കുന്നംകുളത്തെ സി പി എം പ്രാദേശിക നേതാവ് സനൂപ് വധം ,മൂന്ന് പ്രതികൾ കൂടി പിടിയിൽ
കുന്നംകുളം :കുന്നംകുളത്തെ സിപി എം പ്രാദേശിക നേതാവ് പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കൂടി പൊലീസ് പിടികൂടി. കേസിലെ പ്രതികളായ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ പഴുന്നാന…